"ശ്രീ നാരായണവിലാസം എൽ.പി.എസ്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ശ്രീ നാരായണവിലാസം എൽ.പി.എസ്/സൗകര്യങ്ങൾ (മൂലരൂപം കാണുക)
20:01, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങൾ ഉള്ള ഒരു വിദ്യാലയം ആണിത് . ഗേറ്റും ചുറ്റുമതിലും ഇൻ്റർ ലോക്ക് ചെയ്ത മുറ്റവും പൂച്ചെടികളും സ്കൂളിൻ്റെ മുൻവശത്തെ മനോഹരമാക്കുന്നു.1250 ഓളം പുസ്തകങ്ങൾ ഉള്ള വായന പുരയും ഓരോ ക്ലാസ്സിലും ക്ലാസ് റൂം ലൈബ്രറികളും ഉണ്ട്. 50 പേർക്ക് ഒരുമിച്ച് ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന ഭക്ഷണശാലയും water purifier ഓട് കൂടിയ കുടിവെള്ള സംവിധാനവും വാഷ് ബേസിനും ,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറകളും ഉണ്ട്. നല്ല ഫർണിച്ചറുകളോട് കൂടിയ ക്ലാസ് മുറികളും വിശാല മായ ഓഫീസ് മുറിയും സ്കൂളിൻ്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നു. |