Jump to content
സഹായം

"ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 53: വരി 53:
'''ശിശ‍ുദിന'''ത്തോട് അന‍ുബന്ധിച്ച് നടത്തിയ ജില്ലാതല ഉപന്യാസ മത്സരത്തിൽ പ്ലസ് ട‍ു സയൻസ് '''നന്ദന സോമൻ''' ഒന്നാം സ്ഥാനം കൈവരിച്ച‍ു. '''കേരള ആർമ്ഡ് പോലീസ്''' സംഘടിപ്പിച്ച " രാഷ്ട്ര പുനർനിർമാണത്തിൽ പോലീസിന്റെ പങ്ക് " എന്ന വിഷയത്തിൽ ഈ മിട‍ുക്കി രണ്ടാം സ്ഥാനം നേടി. '''ഐ ഫൗണ്ടേഷൻ'''  സംഘടിപ്പിച്ച  "കോവിഡ് കാലത്തെ മൊബൈൽ ഉപയോഗം : ഗ‍ുണങ്ങള‍ും ദോഷങ്ങള‍ും" എന്ന വിഷയത്തിൽ നന്ദന സോമൻ ഒന്നാം സ്ഥാനം കൈവരിച്ച് സ്കൂളിന്റെ അഭിമാനമായി മാറി.

കവിതകളുടെ ലോകത്തില‍ൂടെ വളർന്ന‍ു വര‍ുന്ന കാവ്യ പ്രതിഭ എന്ന നേട്ടത്തിന് കൊമേഴ്സിലെ അർജ‍ുൻനാഥ് പാപ്പിനിശ്ശേരി അർഹനായി. തന്റെ നിരവധി കവിതകളില‍ൂടെ ഭാവിയിലെ യ‍ുവ കവിയായി അർജ‍ുൻ മാറ‍ും എന്നത് നിസ്സംശയം അന‍ുമാനിക്കാം.
കവിതകളുടെ ലോകത്തില‍ൂടെ വളർന്ന‍ു വര‍ുന്ന കാവ്യ പ്രതിഭ എന്ന നേട്ടത്തിന് കൊമേഴ്സിലെ '''അർജ‍ുൻനാഥ് പാപ്പിനിശ്ശേരി''' അർഹനായി. തന്റെ നിരവധി കവിതകളില‍ൂടെ ഭാവിയിലെ യ‍ുവ കവിയായി അർജ‍ുൻ മാറ‍ും എന്നത് നിസ്സംശയം അന‍ുമാനിക്കാം.

== കരിയർ ഗൈഡൻസ് ==
== കരിയർ ഗൈഡൻസ് ==
വരി 152: വരി 152:
കാലമെൻ കൺമുന്നിൽ കണ്ണടകൾ വയ്ക്കുന്നു.
കാലമെൻ കൺമുന്നിൽ കണ്ണടകൾ വയ്ക്കുന്നു.

<nowiki>---------------</nowiki>അർജുൻനാഥ് പാപ്പിനിശ്ശേരി
<nowiki>---------------</nowiki>അർജുൻനാഥ് പാപ്പിനിശ്ശേരി<gallery>
പ്രമാണം:13075 279.jpeg
പ്രമാണം:13075 282.jpeg|അന‍ുമോദന ചടങ്ങിൽ നിന്ന്
പ്രമാണം:13075 281.jpeg
</gallery>
863

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1550751" എന്ന താളിൽനിന്ന് ശേഖരിച്ചത്