Jump to content
സഹായം

"ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 14: വരി 14:
താന്നിക്കായ‍ും മാമ്പഴവ‍ും  ചിതറിക്കിടക്ക‍ുന്ന ഈ അക്ഷരമ‍ുറ്റത്ത് വായനയ‍ുടെ സ‍ുഗന്ധം പരത്തി വീശ‍ുന്ന കാറ്റിന് ഒര‍ുപാട് കാര്യങ്ങൾ പറയാന‍ുണ്ട്.
താന്നിക്കായ‍ും മാമ്പഴവ‍ും  ചിതറിക്കിടക്ക‍ുന്ന ഈ അക്ഷരമ‍ുറ്റത്ത് വായനയ‍ുടെ സ‍ുഗന്ധം പരത്തി വീശ‍ുന്ന കാറ്റിന് ഒര‍ുപാട് കാര്യങ്ങൾ പറയാന‍ുണ്ട്.

1967 ലാണ് പാപ്പിനിശ്ശേരി പഞ്ചായത്ത് ഹൈസ്കൂൾ സ്ഥാപിതമായത്.  1998 -ൽ  സ്ക‍ൂൾ ഹയർസെക്കൻഡറി ആയി ഉയർത്തപ്പെട്ടു . ഗ്രാമപഞ്ചായത്തിൻെറ കീഴില‍ുണ്ടായിര‍ുന്ന സ്ക‍ൂള‍ുകൾ ഗവൺമെൻറ് ഏറ്റെട‍ുക്ക‍ുന്നതിൻെറ ഭാഗമായി 2010 -ൽ ഈ സ്ക‍ൂള‍ും ഗവൺമെൻറിൻെറ കീഴിൽ ആയി.  2010 ൽ  ഈ വിദ്യാലയം ഇ എം എസ് സ്മാരക ഗവൺമെൻറ് ഹയർ സെക്കൻഡറി സ്ക‍ൂൾ എന്ന് നാമകരണം ചെയ്യപ്പെട്ട‍ു. കണ്ണ‍ൂർ കാസർകോഡ് ദേശീയപാതയിൽ പാപ്പിനിശ്ശേരി വെസ്റ്റ് ഭാഗത്തായി തല ഉയർത്തി നിൽക്ക‍‍ുന്ന നമ്മ‍ുടെ സ്ക‍ൂൾ വിദ്യാഭ്യാസ മേഖലയില‍ും  കലാ-കായക മേഖലയില‍‍ും മ‍ുൻപന്തിയിൽ തന്നെയാണ്. ഹയർസെക്കൻഡറിയിൽ 12 സ്ഥിര അധ്യാപകര‍ും 2 ലാബ് അസിസ്റ്റൻറ് മാര‍ും ആണ് ഉള്ളത്.XI -ൽ 197 ക‍ുട്ടികള‍ും XII ൽ 181 കുട്ടികളും ഉൾപ്പെടെ ആകെ 378 കട്ടികളാണ‍ുള്ളത് . സയൻസ‍ും കൊമേഴ്സ‍ും ബാച്ച‍ുകൾ ആണ് നമ്മ‍ുടെ സ്ക‍ൂളിൽ ഉള്ളത്. 01.01.2020 മുതൽ സ്ക‍ൂളിൻെറ പ്രിൻസിപ്പൽ ച‍ുമതല വഹിക്ക‍ുന്നത് ശ്രീ ടി പി സക്കറിയ ആണ്.
1967 ലാണ് പാപ്പിനിശ്ശേരി പഞ്ചായത്ത് ഹൈസ്കൂൾ സ്ഥാപിതമായത്.  1998 -ൽ  സ്ക‍ൂൾ ഹയർസെക്കൻഡറി ആയി ഉയർത്തപ്പെട്ടു . ഗ്രാമപഞ്ചായത്തിൻെറ കീഴില‍ുണ്ടായിര‍ുന്ന സ്ക‍ൂള‍ുകൾ ഗവൺമെൻറ് ഏറ്റെട‍ുക്ക‍ുന്നതിൻെറ ഭാഗമായി 2010 -ൽ ഈ സ്ക‍ൂള‍ും ഗവൺമെൻറിൻെറ കീഴിൽ ആയി.  2010 ൽ  ഈ വിദ്യാലയം ഇ എം എസ് സ്മാരക ഗവൺമെൻറ് ഹയർ സെക്കൻഡറി സ്ക‍ൂൾ എന്ന് നാമകരണം ചെയ്യപ്പെട്ട‍ു. കണ്ണ‍ൂർ കാസർകോഡ് ദേശീയപാതയിൽ പാപ്പിനിശ്ശേരി വെസ്റ്റ് ഭാഗത്തായി തല ഉയർത്തി നിൽക്ക‍‍ുന്ന നമ്മ‍ുടെ സ്ക‍ൂൾ വിദ്യാഭ്യാസ മേഖലയില‍ും  കലാ-കായക മേഖലയില‍‍ും മ‍ുൻപന്തിയിൽ തന്നെയാണ്. ഹയർസെക്കൻഡറിയിൽ 12 സ്ഥിര അധ്യാപകര‍ും 2 ലാബ് അസിസ്റ്റൻറ് മാര‍ും ആണ് ഉള്ളത്.XI -ൽ 197 ക‍ുട്ടികള‍ും XII ൽ 181 കുട്ടികളും ഉൾപ്പെടെ ആകെ 378 ക‍ുട്ടികളാണ‍ുള്ളത് . സയൻസ‍ും കൊമേഴ്സ‍ും ബാച്ച‍ുകൾ ആണ് നമ്മ‍ുടെ സ്ക‍ൂളിൽ ഉള്ളത്. 01.01.2020 മുതൽ സ്ക‍ൂളിൻെറ പ്രിൻസിപ്പൽ ച‍ുമതല വഹിക്ക‍ുന്നത് ശ്രീ ടി പി സക്കറിയ ആണ്.

== അക്കാദമികം ==
== അക്കാദമികം ==
വരി 48: വരി 48:

പ്ലസ് വണ്ണിന് മികച്ച വിജയം നേടി തരുകയും സ്കൂളിൻറെ അടുത്ത അധ്യയനവർഷത്തെ പ്രതീക്ഷകളായി മാറിയ മിടുക്കരായ വിദ്യാർഥികൾക്ക് അ 15.01 2022 ൽ നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട എംഎൽഎ ശ്രീ കെ വി സുമേഷ് അവർകൾ അനുമോദിച്ചു .കുട്ടികൾക്ക്  സമ്മാനവിതരണവും നടത്തി . ഒരുപാട് വിശിഷ്ടാതിഥികൾ പങ്കെടുത്തു .  

[[പ്രമാണം:13075 276.jpeg|ലഘുചിത്രം|98x98ബിന്ദു|നന്ദന സോമൻ]]
'''2019- 21 ഇൻസ്പെയർ  അവാർഡിന് നവീ൯. കെ എന്ന വിദ്യാർത്ഥി അർഹനായി.'''  
'''2019- 21 ഇൻസ്പെയർ  അവാർഡിന് നവീ൯. കെ എന്ന വിദ്യാർത്ഥി അർഹനായി.'''
 
[[പ്രമാണം:13075 277.jpeg|ഇടത്ത്‌|ലഘുചിത്രം|100x100ബിന്ദു|അർജ‍ുൻനാഥ്]]
'''ശിശ‍ുദിന'''ത്തോട് അന‍ുബന്ധിച്ച് നടത്തിയ ജില്ലാതല ഉപന്യാസ മത്സരത്തിൽ പ്ലസ് ട‍ു സയൻസ് നന്ദന സോമൻ ഒന്നാം സ്ഥാനം കൈവരിച്ച‍ു. '''കേരള ആർമ്ഡ് പോലീസ്''' സംഘടിപ്പിച്ച " രാഷ്ട്ര പുനർനിർമാണത്തിൽ പോലീസിന്റെ പങ്ക് " എന്ന വിഷയത്തിൽ ഈ മിട‍ുക്കി രണ്ടാം സ്ഥാനം നേടി. '''ഐ ഫൗണ്ടേഷൻ'''  സംഘടിപ്പിച്ച  "കോവിഡ് കാലത്തെ മൊബൈൽ ഉപയോഗം : ഗ‍ുണങ്ങള‍ും ദോഷങ്ങള‍ും" എന്ന വിഷയത്തിൽ നന്ദന സോമൻ ഒന്നാം സ്ഥാനം കൈവരിച്ച് സ്കൂളിന്റെ അഭിമാനമായി മാറി.
'''ശിശ‍ുദിന'''ത്തോട് അന‍ുബന്ധിച്ച് നടത്തിയ ജില്ലാതല ഉപന്യാസ മത്സരത്തിൽ പ്ലസ് ട‍ു സയൻസ് '''നന്ദന സോമൻ''' ഒന്നാം സ്ഥാനം കൈവരിച്ച‍ു. '''കേരള ആർമ്ഡ് പോലീസ്''' സംഘടിപ്പിച്ച " രാഷ്ട്ര പുനർനിർമാണത്തിൽ പോലീസിന്റെ പങ്ക് " എന്ന വിഷയത്തിൽ ഈ മിട‍ുക്കി രണ്ടാം സ്ഥാനം നേടി. '''ഐ ഫൗണ്ടേഷൻ'''  സംഘടിപ്പിച്ച  "കോവിഡ് കാലത്തെ മൊബൈൽ ഉപയോഗം : ഗ‍ുണങ്ങള‍ും ദോഷങ്ങള‍ും" എന്ന വിഷയത്തിൽ നന്ദന സോമൻ ഒന്നാം സ്ഥാനം കൈവരിച്ച് സ്കൂളിന്റെ അഭിമാനമായി മാറി.

കവിതകളുടെ ലോകത്തില‍ൂടെ വളർന്ന‍ു വര‍ുന്ന കാവ്യ പ്രതിഭ എന്ന നേട്ടത്തിന് കൊമേഴ്സിലെ അർജ‍ുൻനാഥ് പാപ്പിനിശ്ശേരി അർഹനായി. തന്റെ നിരവധി കവിതകളില‍ൂടെ ഭാവിയിലെ യ‍ുവ കവിയായി അർജ‍ുൻ മാറ‍ും എന്നത് നിസ്സംശയം അന‍ുമാനിക്കാം.

വരി 109: വരി 109:
== ലാബ് ==
== ലാബ് ==
ഓരോ വിഷയത്തിന‍ും പ്രത്യേക ലാബ്  ഇവിടെ ലഭ്യമാണ്. ലാബിലെ സൗകര്യങ്ങൾ മികച്ചത‍ും ക‍ുട്ടികൾക്ക് അന‍ുയോജ്യവ‍ുമാണ്.
ഓരോ വിഷയത്തിന‍ും പ്രത്യേക ലാബ്  ഇവിടെ ലഭ്യമാണ്. ലാബിലെ സൗകര്യങ്ങൾ മികച്ചത‍ും ക‍ുട്ടികൾക്ക് അന‍ുയോജ്യവ‍ുമാണ്.
വളർന്ന‍ു വര‍ുന്ന യ‍ുവ സാഹിത്യകാരൻ അർജ‍ുൻനാഥിൻെറ കവിത
'''<big>കണ്ണട</big>'''
കണ്ണുകൾ മങ്ങി
കാഴ്ചകൾ മങ്ങി
കണ്ണട കൂടെയൊന്നെനിക്കു വേണം.
ഇനിയെന്റെ കണ്ണുകൾ കരയാതിരിക്കുവാൻ,
കണ്ണട കൂടെയെനിക്കിണയാകണം.
നോക്കുക!ദൂരെയായ് മങ്ങുന്ന ലോകത്ത്
കാലമിടറുന്നൊരോർമ്മതൻ വേരുകൾ !
തിമിരമാണിന്നീ-
യുലകത്തിലേവർക്കും
ജാതിമതാന്ധമാം-
പാട നിറഞ്ഞുപോയി.
കണ്ണടതൻ ഭാരം താങ്ങുന്ന കർണ്ണവും
വീങ്ങിച്ചുവപ്പാർന്നു
വേദനിച്ചീടുന്നു.
അമ്മിഞ്ഞപ്പാൽ കുടിക്കുന്ന ബാല്യവും
കണ്ണടയാലേ
കാഴ്ചകൾ കാണുന്നു.
തിമിരങ്ങൾ തീരാക്കഥകളായ് മാറവേ,
കാലമെൻ കൺമുന്നിൽ കണ്ണടകൾ വയ്ക്കുന്നു.
<nowiki>---------------</nowiki>അർജുൻനാഥ് പാപ്പിനിശ്ശേരി
863

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1550486" എന്ന താളിൽനിന്ന് ശേഖരിച്ചത്