Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവ. യു. പി. എസ്. മാടമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

567 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 ഫെബ്രുവരി 2022
വരി 81: വരി 81:
== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
മൂന്നേക്കർ സ്ഥലത്താണ് ഈ വീദ്യാലയം സ്ഥിതി ചെയ്യുന്നത് . പ്രീ പ്രൈമറി മുതൽ 7 വരെ ക്ലാസ്സുകളിലെ കുട്ടികൾക്കായി 9 ക്ലാസ് മുറികളാണ് മാടമൺ ഗവൺമെന്റ് യു.പി .സ്കൂളിന് ഉള്ളത്. ക്ലാസ്സ് മുറികൾ ടൈലിട്ടു ഭംഗിയാക്കിയിരിക്കുന്നു . ഇതുകൂടാതെ സ്റ്റാഫ് റൂം,ഓഫീസ് റൂം , പ്രത്യേകമായി തയ്യാറാക്കിയ ഒരു പാചകപ്പുരയും സ്കൂളിനോട് ചേർന്ന് സജ്ജീകരിച്ചിരിക്കുന്നു.അത്യാധുനിക സജ്ജീകരണങ്ങളുള്ള കൂടിയ 4 ക്ലാസ് മുറികളുടെ നിർമ്മാണം പുരോഗമിക്കുന്നു. ചുറ്റുമതിലോടുകൂടിയ സ്കൂൾ കെട്ടിടത്തിന് മുൻപിലായി വളരെ മനോഹരമായ ജൈവവൈവിധ്യ ഉദ്യാനവും ,മീൻ കുളവും, ശലഭോദ്യാനവും  നിർമിച്ചിട്ടുണ്ട് .കുട്ടികളുടെ വായനയെ പരിപോഷിപ്പിക്കാൻ സഹായകമാകുന്ന 2000 പുസ്തകങ്ങൾ അടങ്ങുന്ന നല്ല ഒരു ലൈബ്രറിയും , ഓരോ ക്ലാസ്സ്  മുറിയിലും വായനമൂലയും ക്രമീകരിച്ചു കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുന്നു .കുട്ടികളിലെ ശാസ്ത്രാഭിരുചി വളർത്തുന്നതിന് ആവശ്യമായ ലബോറട്ടറി സൗകര്യങ്ങൾ ക്ലാസ് മുറികളിൽ ക്രമീകരിച്ചിരിക്കുന്നു .[[പ്രമാണം:38546 GUPS MADAMON.jpg|ലഘുചിത്രം|150x150ബിന്ദു|G U P SCHOOL ,MADAMON|പകരം=|ഇടത്ത്‌]]സ്കൂളിനോട് ചേർന്ന് ഒരു മഴവെള്ള സംഭരണിയും സ്വന്തമായുണ്ട്. കുട്ടികൾക്കും അധ്യാപകർക്കും ആയി അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ടോയ്‌ലറ്റുകളും ക്രമീകരിച്ചിരിക്കുന്നു .സ്കൂളിന് പുറകിലായി കുട്ടികൾക്കുള്ള വിശാലമായ കളിസ്ഥലം ഉണ്ട്. ടെന്നീസ് കോർട്ട് നിർമ്മാണം പുരോഗമിക്കുന്നു .വേനൽക്കാലത്തു ജലസേചനവകുപ്പിൽ നിന്നും ലഭ്യമാക്കിയ പൈപ്പ് കണക്ഷൻ സ്കൂളിലെ  ജലദൗർലഭ്യം ഇല്ലാതാക്കുന്നു .അതുകൂടാതെ ഒരു കുഴൽകിണർ ,സ്കൂൾമുറ്റത്തെ കിണർ എന്നിവയും സ്കൂളിന് ആവശ്യമായ ജലം ലഭ്യമാക്കുന്നു .പെരുനാട് പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ സരസ്വതി ക്ഷേത്രം പ്രകൃതി ഭംഗി കൊണ്ടും ശുദ്ധവായു കൊണ്ടും സമ്പന്നമാണ്…

[[പ്രമാണം:38546 കെട്ടിട നിർമ്മാണോദ്‌ഘാടനം.jpg|ലഘുചിത്രം|150x150ബിന്ദു|കെട്ടിട നിർമ്മാണോദ്‌ഘാടനം|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:38546_%E0%B4%95%E0%B5%86%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%9F_%E0%B4%A8%E0%B4%BF%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%BE%E0%B4%A3%E0%B5%8B%E0%B4%A6%E0%B5%8D%E2%80%8C%E0%B4%98%E0%B4%BE%E0%B4%9F%E0%B4%A8%E0%B4%82.jpg]]

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
2,620

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1550475" എന്ന താളിൽനിന്ന് ശേഖരിച്ചത്