ഗവ. യു. പി. എസ്. മാടമൺ (മൂലരൂപം കാണുക)
19:36, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2022→ദിനാചരണങ്ങൾ
| വരി 260: | വരി 260: | ||
*** 9.ഓസോൺ ദിനം | *** 9.ഓസോൺ ദിനം | ||
*** | *** | ||
*** സെപ്റ്റംബർ 16 ന് ഓസോൺ ദിനത്തിന്റെ ഭാഗമായി കുട്ടികൾ ഓസോൺ പാളിയിലെ ശോഷണം മൂലം സസ്യ-ജന്തു ജാലങ്ങൾക്കുണ്ടാകുന്ന പ്രശ്നങ്ങൾമനസ്സിലാക്കുന്നതിന് സഹായകമായ ഒരു വീഡിയോ പ്രദർശനം നടത്തി .ഓസോൺ പാളിയിൽ സുഷിരങ്ങൾ സൃഷ്ടിക്കുന്ന രാസവസ്തുക്കളുടെ ഉപയോഗം കുറയ്ക്കണമെന്ന അവബോധം കുട്ടികളിൽ ജനിപ്പിക്കാൻ സാധിച്ചു . | *** സെപ്റ്റംബർ 16 ന് ഓസോൺ ദിനത്തിന്റെ ഭാഗമായി കുട്ടികൾ ഓസോൺ പാളിയിലെ ശോഷണം മൂലം സസ്യ-ജന്തു ജാലങ്ങൾക്കുണ്ടാകുന്ന പ്രശ്നങ്ങൾമനസ്സിലാക്കുന്നതിന് സഹായകമായ ഒരു വീഡിയോ പ്രദർശനം നടത്തി .ഓസോൺ പാളിയിൽ സുഷിരങ്ങൾ സൃഷ്ടിക്കുന്ന രാസവസ്തുക്കളുടെ ഉപയോഗം കുറയ്ക്കണമെന്ന അവബോധം കുട്ടികളിൽ ജനിപ്പിക്കാൻ സാധിച്ചു .10.ഗാന്ധി ജയന്തി | ||
**** | **** | ||
**** ഗാന്ധി ജയന്തിയോട് അനുബന്ധിച്ചു് സ്കൂളിലും കുട്ടികളുടെ വീടുകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി .ഗാന്ധി ക്വിസ്,ഗാന്ധി സൂക്തങ്ങൾ ശേഖരിക്കൽ ,ജീവചരിത്രകുറിപ്പ് തയാറാക്കൽ,ഗാന്ധി ആൽബം തയ്യാറാക്കൽ എന്നീ പ്രവർത്തനങ്ങൾ നടത്തി . | **** ഗാന്ധി ജയന്തിയോട് അനുബന്ധിച്ചു് സ്കൂളിലും കുട്ടികളുടെ വീടുകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി .ഗാന്ധി ക്വിസ്,ഗാന്ധി സൂക്തങ്ങൾ ശേഖരിക്കൽ ,ജീവചരിത്രകുറിപ്പ് തയാറാക്കൽ,ഗാന്ധി ആൽബം തയ്യാറാക്കൽ എന്നീ പ്രവർത്തനങ്ങൾ നടത്തി .[https://youtu.be/BQjj_FS2Vnw വീഡിയോ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക] | ||
**** | **** | ||
**** | **** | ||