"സെന്റ് സെബാസ്റ്റ്യൻ എൽ പി സ്കൂൾ, ചേർത്തല നോർത്ത്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് സെബാസ്റ്റ്യൻ എൽ പി സ്കൂൾ, ചേർത്തല നോർത്ത്/ക്ലബ്ബുകൾ (മൂലരൂപം കാണുക)
19:25, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}'''<u>സയൻസ് ക്ലബ്</u>''' | ||
സെൻ സെബാസ്റ്റ്യൻ എൽപിഎസ് 2021-2022ലെ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾ വീടുകളിൽ വൃക്ഷത്തെകൾ നടുകയും അതിന്റെ ഫോട്ടോസ് ക്ലാസ് ഗ്രൂപ്പിൽ അയക്കുകയും ചെയ്തു. കൂടാതെ മരങ്ങൾ സംരക്ഷിക്കുന്ന മായി ബന്ധപ്പെട്ട പോസ്റ്ററുകൾ , പ്ലക്കാർഡ്സ് തുടങ്ങിയവ കുട്ടികൾ ഗ്രൂപ്പിലേക്ക് അയച്ചു. മരങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് | |||
ഓൺലൈനായി നൽകി. ജൂൺ 26 മയക്കുമരുന്നു വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് മദ്യം | |||
മയക്കുമരുന്ന് വർജ്ജിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്ന പോസ്റ്റുകൾ കുട്ടികൾ | |||
തയ്യാറാക്കി.ജൂലൈ 21 ചാന്ദ്രദിനം ആയി ബന്ധപ്പെട്ടു കുട്ടികൾ പോസ്റ്ററുകൾ, | |||
പ്ലക്കാർഡുകൾ എന്നിവ നിർമ്മിച്ചു. ചാന്ദ്രദിന ക്വിസ് മത്സരം ഓൺലൈൻ ആയി | |||
നടത്തുകയുണ്ടായി. ഹിരോഷിമ ദിനവുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് ആറാം തീയതി | |||
യുദ്ധത്തിന്റെ ഭീകരത വ്യക്തമാക്കുന്ന ചിത്രങ്ങൾ കുട്ടികൾ പത്രങ്ങളിൽ നിന്നും ശേഖരിച്ച് | |||
അവ ക്ലാസ് ഗ്രൂപ്പുകളിൽ പ്രദർശിപ്പിച്ചു. | |||
അതുപോലെതന്നെ ഓഗസ്റ്റ് 9 നാഗസാക്കി ദിനത്തിൽ കുട്ടികൾ സഡാക്കോ | |||
കൊക്കുകളെ ഉണ്ടാക്കി. സെപ്റ്റംബർ 16 ഓസോൺ ദിനവുമായി ബന്ധപ്പെട്ട | |||
ഓസോൺപാളിയുടെ ശോഷണത്തെ കുറിച്ചും അതു കൊണ്ടുണ്ടാകുന്ന | |||
ദോഷങ്ങളെക്കുറിച്ചും ബോധവൽക്കരണ ക്ലാസ്സ് നൽകി. കുട്ടികളെ ഓസോൺ ദിനമായി | |||
ബന്ധപ്പെട്ട പോസ്റ്റുകളും പ്ലക്കാർഡുകളും നിർമ്മിച്ചു. നവംബർ ഒന്നിന് സ്കൂൾ തുറന്ന | |||
പശ്ചാത്തലത്തിൽ ചിക്കൻ ഗുനിയ, ഡെങ്കിപ്പനി എന്നിവയ്ക്കെതിരെ പൊരുതുന്നതിനായി | |||
ആഴ്ചയിലൊരു ദിവസം സ്കൂളിൽ ഡ്രൈ ഡേ ആചരിച്ചു. സ്കൂളും പരിസരവും | |||
വൃത്തിയാക്കി. കുട്ടികളുടെ വീടുകളിൽ ഞായറാഴ്ചകളിൽ ഡ്രഡേ ആചരിക്കുന്നതിനും | |||
വീടും പരിസരവും വൃത്തിയാക്കുന്നതിനും ആഹ്വാനം നൽകി. പാഠഭാഗവുമായി ബന്ധപ്പെട്ടു | |||
കുട്ടികൾ ചെറിയ പരീക്ഷണങ്ങളിൽ ഏർപ്പെട്ടു. നവംബറിൽ സ്കൂൾ തുറന്നപ്പോൾ | |||
സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികളെല്ലാവരും വീടുകളിൽ നിന്ന് ചെടികൾ | |||
കൊണ്ടുവരികയും മനോഹരമായ പൂന്തോട്ടം വിദ്യാലമുറ്റത്ത് നിർമിക്കുകയും ചെയ്തു. |