Jump to content
സഹായം

"എസ് വി എച്ച് എസ് കായംകുളം/ലിറ്റിൽകൈറ്റ്സ്/Three" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 20: വരി 20:
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #b1f3f5); font-size:110%; text-align:justify; width:95%; color:black;">

<br>
<br>
<div style="border-top:1px solid #E39C79; border-bottom:1px solid #E39C79;background-image: linear-gradient(to right, #EE82EE, #BA55D3); padding:0.4em 0.4em 0.2em 0.2em; color:white;text-align:center;font-size:150%; font-weight:bold;">'''2021 - 2023  അദ്ധ്യായന വർഷത്തെ പ്രവർത്തനങ്ങൾ'''</div>[[പ്രമാണം:36048 chirstmas.jpg|നടുവിൽ|ചട്ടം]][[പ്രമാണം:36048 cake.jpg|നടുവിൽ|ചട്ടരഹിതം|400x400ബിന്ദു]]
<div style="border-top:1px solid #E39C79; border-bottom:1px solid #E39C79;background-image: linear-gradient(to right, #EE82EE, #BA55D3); padding:0.4em 0.4em 0.2em 0.2em; color:white;text-align:center;font-size:150%; font-weight:bold;">'''2021 - 2023  അദ്ധ്യായന വർഷത്തെ പ്രവർത്തനങ്ങൾ'''</div>
=='''ലിറ്റൽ കൈറ്റ്സ് ആദ്യ പി ടി എ യോഗം''' ==
ലിറ്റിൽ കൈറ്റ്സ് 2021 -23 അധ്യയന വർഷത്തെ പി ടി എ യോഗം ഡിസംബർ 12 നു ഗൂഗിൾ മീറ്റ് ഉപയോഗിച്ച് കൂടി. യൂണിറ്റ് പ്രവർത്തനങ്ങളെ കുറിച്ച് രക്ഷകർത്താക്കളെ അറിയിച്ചു. യൂണിറ്റ് പ്രവത്തനങ്ങൾക്കു പൂർണ പിന്തുണ പി ടി എ വാഗ്ദാനം ചെയ്തു
=='''ലിറ്റൽ കൈറ്റ്സ് ആദ്യ ക്ലാസ്സ്''' ==
ഡിസംബർ 13  നു ആദ്യത്തെ  ക്ലാസ് രാവിലെ 10 മുതൽ 1 മണി വരെ നടന്നു .കമ്പ്യൂട്ടർ ബേസിക് , ഹാർഡ് വെയർ സോഫ്റ്റ്‌വെയർ , ഓപ്പറേറ്റിംഗ് സിസ്റ്റം എന്നിവ കുട്ടികൾ മനസിലാക്കി . തുടർന്ന് 2 D - 3  D അനിമേഷൻ ചിത്രങ്ങൾ കുട്ടികൾ കണ്ടു . തുടർന്ന് ഇവ തമ്മിലുള്ള വ്യത്യാസം കുട്ടികൾ അവതരിപ്പിച്ചു
തുടർന്ന് tupi ട്യൂബ് എന്ന സങ്കേതം പരിചയ പെടുത്തി . ഇതിൽ FPS എന്നതിന്റെ പ്രാധാന്യം കുട്ടികൾ മനസിലാക്കി
=='''നമുക്കും വിമാനം പറപ്പിക്കാം''' ==
ഡിസംബർ 18 നു രണ്ടാമത്തെ ക്ലാസ് രാവിലെ 10 മുതൽ 1 മണി വരെ
tupi ട്യൂബ് എന്ന സങ്കേതത്തിൽ സ്റ്റാറ്റിക് BG മോഡ് , ഫ്രെയിംസ് മോഡ് എന്നിവ ഉപയോഗിച്ച് ആദ്യ അനിമേഷൻ ചെയ്തു അത് വീഡിയോ ആക്കി സേവ് ചെയ്തു . തുടർന്ന് Dynamic BG മോഡ് ഉപയോഗിച്ച് മുൻപ് ചെയ്ത പ്രവർത്തനം ഒന്നുകൂടി ആവർത്തിച്ചു

=='''ലിറ്റൽ കൈറ്റ്സ് ക്രിസ്ത്മസ് ആഘോഷം''' ==
ഡിസംബർ 23 നു ക്രിസ്ത്മസ് ആഘോഷം നടന്നു . പ്രോഗ്രാം സ്കൂൾ ഹെഡ്‍മിസ്ട്രെസ്സ് മായാ ടീച്ചർ ഉത്‌ഘാടനം ചെയ്തു അംഗങ്ങൾ പല കലാ പരുപാടികൾ അവതരിപ്പിച്ചു. തുടർന്നു കേക്ക് മുറിച്ചു . അംഗങ്ങൾ പരസ്പരം ക്രിസ്ത്മസ് സമ്മാനങ്ങൾ വിതരണം ചെയ്തു
[[പ്രമാണം:36048 chirstmas.jpg|നടുവിൽ|ചട്ടം]]
[[പ്രമാണം:36048 cake.jpg|നടുവിൽ|ചട്ടരഹിതം|400x400ബിന്ദു]]
== ലിറ്റൽ കൈറ്റ്സ് ഏകദിന സ്കൂൾ ക്യാമ്പ് ==
== ലിറ്റൽ കൈറ്റ്സ് ഏകദിന സ്കൂൾ ക്യാമ്പ് ==
[[പ്രമാണം:36048 school camp.jpg|നടുവിൽ|ചട്ടം]]2021-23  ബാച്ചിന്റെ സ്കൂൾ ക്യാമ്പ് 20/01/22 യിൽ നടന്നു. സ്കൂൾ പ്രഥമ അദ്ധ്യാപിക ബീന ടീച്ചർ കുട്ടികൾക്കു ആശംസകൾ നേർന്നു. തുടർന്ന് അനിമേഷൻ എന്ന വിഷയത്തിൽ ക്ലാസ് നടന്നു. ഓപ്പൺ ഓഫീസിൽ tupi tube desk എന്ന സങ്കേതം ഉപയോഗിച്ച് നടന്ന ക്ലാസ്സിൽ കുട്ടികൾ അനിമേഷൻ സിനിമ നിർമിക്കുന്നതിനുള്ള തിരക്കഥ , സിനുകൾ, പശ്ചാത്തലം  എന്നുവയെകുറിച്ചു ചർച്ച ചെയ്തു . തുടർന്ന് ഒരു കുട്ടി പട്ടം പരത്തുന്ന  ചിത്രം ഉപയോഗിച്ചുള്ള അനിമേഷൻ  തയാറാക്കി . അത് പിന്നീട് MP4 ഫോർമാറ്റിൽ export  ചെയ്തു.[[പ്രമാണം:Camp day.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|700x700ബിന്ദു]]തുടർന്ന് scratch എന്ന പ്രോഗ്രാമിങ് ഭാഷ ഉപയോഗിച്ച് കുട്ടികൾ ഒരു കാർ ഗെയിം നിർമിച്ചു . തുടർന്ന് മൊബൈൽ ആപ്പ് എന്ന സംകേതം കുട്ടികൾക്ക് പരിചയപ്പെടുത്തി 4 30 നു ക്യാമ്പ് അവസാനിപ്പിച്ചു

790

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1549942" എന്ന താളിൽനിന്ന് ശേഖരിച്ചത്