Jump to content
സഹായം

"ഗവ ഹൈസ്കൂൾ കേരളപുരം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
കേരളപുരത്തിന്റെ സ്വന്തം ഗവണ്മെന്റ് സ്കൂൾ.
കശുവണ്ടി വ്യവസായത്തിന്റെ നാടാണ് കൊല്ലം. കൊല്ലത്തിന്റെ ഭാഗമായ കേരളപുരത്തും ധാരാളം കശുവണ്ടി ഫാക്ടറികൾ പ്രവർത്തിക്കുന്നുണ്ട്. ഇവിടുത്തെ ജനങ്ങളിൽ ഭൂരിഭാഗം പേരും ഈ വ്യവസായത്തിന്റെ ഭാഗമായി ജോലി ചെയ്ത് ഉപജീവനമാർഗ്ഗം കണ്ടെത്തുന്നവരാണ്.


<!--visbot  verified-chils->
    കൊല്ലം നഗരത്തിലെ ഒരു ഗ്രാമമാണ് കേരളപുരം. കൊല്ലത്തിന്റെ പഴയ പേര് ക്വയിലോൺ എന്നായിരുന്നപോലെ കേരളപുരത്തിന്റെ പഴയ പേര് കേരളോരം എന്നായിരുന്നു. കേരളപുരം മൂന്നെണ്ണം ഉണ്ട്, അതും പല ജില്ലകളിലായി സ്ഥിതിചെയ്യുന്നു. അയ്യപ്പൻ പാട്ട് ആയിരുന്നു കേരളപുരത്തിന്റെ അനുഷ്ഠാനകല. ആൻഡമാൻ നിക്കോബാർ ഐലന്റിലെ ഒരു വില്ലേജിന്റെ പേരും കേരളപുരം എന്നാണ്. കൊല്ലം നഗരത്തിന് പത്തു കിലോമീറ്റർ അടുത്താണ് കേരളപുരം സ്ഥിതിചെയ്യുന്നത്. ഇവിടുത്തെ ഭരണസമിതി കൊറ്റങ്കര പഞ്ചായത്ത്,പെരിനാട് പഞ്ചായത്ത് എന്നിവയാണ്.ബ്ലോക്ക് മുഖത്തല ആണ്.
 
          <!--visbot  verified-chils->-->
298

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1549775" എന്ന താളിൽനിന്ന് ശേഖരിച്ചത്