"എം കെ എം യു പി എസ് നെൻമണിക്കര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം കെ എം യു പി എസ് നെൻമണിക്കര/ചരിത്രം (മൂലരൂപം കാണുക)
16:51, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2022ചരിത്രം കൂട്ടി ചേർത്തത്
(ഉപതാൾ ചേർത്തു) |
(ചരിത്രം കൂട്ടി ചേർത്തത്) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}1960-ൽ മറ്റത്തിൽ വേലായുധൻ തൻ്റെ വീടിനോട് ചേർന്ന് കിടക്കുന്ന തൊഴുത്ത് ചെറിയ മിനുക്കുപണികൾ ചെയ്തു അധ്യായനത്തിനായി തുറന്നു കൊടുത്തു. ആദ്യം അമ്പതോളം കുട്ടികൾ പഠിക്കാൻ എത്തിയിരുന്നു. ഈ സ്ക്കൂളിൻ്റെ പ്രധാന അധ്യാപകനായി ശ്രീ.k.k ബാലകൃഷ്ണൻ മാസ്റ്റർ നിയമിതനായി.കൂടാതെ ജോസ് മാസ്റ്റർ ,ഭാരതി ടീച്ചർ തുടങ്ങിയവർ ചേർന്ന് ആ കാലിതൊഴുത്തിൽ നെന്മണിക്കരയുടെ ആദ്യത്തെ സരസ്വതീ ക്ഷേത്രത്തിന് M.K.M.L.P. S എന്ന് നാമകരണം ചെയ്യത് അധ്യയനത്തിന് തുടക്കം കുറിച്ചു.1961-ൽ പുതിയ കെട്ടിടത്തിലേക്ക് സ്ക്കൂൾ മാറ്റി. പിന്നീട് വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചതനുസരിച്ച് ഡിവിഷനും കൂടി .2 ഡിവിഷൻ വീതമായി. നല്ല നിലവാരമുള്ള വിദ്യാഭ്യാസമായിരുന്നു ഈ പുരോഗതിയുടെ കാരണം. ക്രമേണ സ്ക്കൂൾ അപ്ഗ്രേഡ് ചെയ്തു. | ||
ഏഴാം ക്ലാസ്സ് കഴിയുന്നതോടെ അടുത്ത സ്ക്കൂളിലേക്ക് സ്വയം പോകാൻ കഴിയുന്നതു കൊണ്ട് മാതാപിതാക്കൾക്ക് ഇത് വലിയൊരനുഗ്രഹമായി. ഈ നല്ല കാലഘട്ടത്തിൽ നെന്മണിക്കര സ്ക്കൂളിന് പ്രശസ്തി കിട്ടാനാകുന്ന തരത്തിൽ എഞ്ചിനീയർമാർ, ഡോക്ടർമാർ തുടങ്ങിയ നല്ല നിലയിൽ എത്തിയ പലരേയും വാർത്തെടുക്കാൻ കഴിഞ്ഞുവെന്ന് അഭിമാനിക്കാം. | |||
കാലക്രമേണ സ്ക്കൂളിൽ കുട്ടികൾ കുറവായതിനാൽ സ്ക്കൂളിൻ്റെ ഉന്നമനത്തിനു വേണ്ടി ഏതെങ്കിലും സന്യാസിനീ സമൂഹത്തിന് കൈമാറാമെന്ന മാനേജ്മെൻ്റ് തീരുമാനമനുസരിച്ച് വി.കുർബാനയുടെ ആരാധന സന്യാസിനീ സമൂഹം 1998-ൽ സ്ക്കൂൾ ഏറ്റെടുത്തു.തുടർന്ന് കുട്ടികളുടെ എണ്ണത്തിലും, അക്കാദമിക നിലവാരത്തിലും ഭൗതിക സാഹചര്യങ്ങളിലും ഉയർച്ച പ്രാപിച്ച് സ്ക്കൂൾ നല്ല നിലയിലേക്ക് ഉയർന്നു കൊണ്ടിരിക്കുന്നു. |