Jump to content
സഹായം

"ഉപയോക്താവ്:ഒ.എൽ.എൽ എച്ച്.എസ്.എസ് ഉഴവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 26: വരി 26:
| പ്രധാന അദ്ധ്യാപകന്‍=      ജോസ് എം ഇടശ്ശേരി   
| പ്രധാന അദ്ധ്യാപകന്‍=      ജോസ് എം ഇടശ്ശേരി   
| പി.ടി.ഏ. പ്രസിഡണ്ട്=      മാത്യു കെ.എം.
| പി.ടി.ഏ. പ്രസിഡണ്ട്=      മാത്യു കെ.എം.
'''ചരിത്രം'''
കോട്ടയം ജില്ലയിലെ ഉഴവൂര്‍ എന്ന കൊച്ചു ഗ്രാമത്തില്‍ പരിശുദ്ദ ലൂര്‍ദ്ദ് മാതാവിന്റെ നാമത്തിലും പരിശുദ്ധ എസ്തപ്പാനോസിന്റെ സംരക്ഷണയിലും സ്ഥിതി ചെയ്യുന്ന ഈ സ്കൂള്‍ 1919 മെയ് 19 ന് അലക്സാണ്ടര്‍ എല്‍.ജി ഇംഗ്ലീഷ് സ്കൂള്‍ എന്ന പേരിലാണ് ആരംഭിച്ചത്. ഈ സ്കൂളിന്റെ പ്രഥമ മാനേജര്‍ റവ.ഫാ.ജോസഫ് മാക്കീലും പ്രഥമ ഹെഡ്മാസ്റ്റര്‍ ശ്രീ.സി.ഇ.ജോസഫും (ജോസഫ് ചാഴികാടന്‍) ആയിരുന്നു. 1950 ല്‍ ഒ.എല്‍.എല്‍ ഹൈസ്കള്‍ എന്ന പേരില്‍ ഹൈസ്കൂൂളായി ഉയര്‍ത്തപെട്ടു. ഹൊസ്കൂളിന്റെ പ്രഥമ പ്രധാന അധ്യാപകന്‍ റവ.ഫാ.തോമസ് വെട്ടിമറ്റം ആയിരുന്നു. 1998 ല്‍ ഹൈസ്കൂള്‍ ഹയര്‍ സെക്കന്ററി സ്കൂളായി ഉയര്‍ന്നു. ജില്ലാ-സംസ്ഥാന തലങ്ങളിലും രൂപതാ തലത്തിലും ഈ സ്കൂള്‍ ശ്രദ്ധേയമായ പല നേട്ടങ്ങളും കൈവരിച്ചു. 5 മുതല്‍ 10 വരെ ക്ലാസുകളിലായി 395 കുട്ടികള്‍ പഠിക്കുന്നു. 22 അധ്യാപകരും 4 അനദ്ധ്യാപകരും ഈ സ്കൂളില്‍ ഇപ്പോള്‍ സേവനെ ചെയ്യുന്നു
232

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/154823" എന്ന താളിൽനിന്ന് ശേഖരിച്ചത്