Jump to content
സഹായം

"കോമന എൽ പി എസ് അമ്പലപ്പുഴ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(1)
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Header}}
അമ്പലപ്പുഴ സബ്ജില്ലയിൽ കോമന ദേശത്ത് സ്ഥിതി ചെയ്യുന്ന ഏക പൊതു വിദ്യാലയമാണ് കെ കെ കെ എം എൽ പി (കോമന എൽ പി എസ്സ്).1918 ഏപ്രിൽ മാസത്തിൽ 16- തീയതി സ്ഥാപിതമായ ഈ വിദ്യാലയം നന്ദാവനം എന്നും അറിയപ്പെടുന്നു.2022-2023 വർഷത്തിൽ 104 വയസ്സ് പിന്നിടുകയാണ് ഈ വിദ്യാലയ മുത്തശ്ശി. പ്രതാപ കാലത്ത് 200 ന് മുകളിൽ കുട്ടികൾക്ക് അക്ഷര മധുരം പകർന്നു നൽകിയ ഈ വിദ്യാലയം 2014-15 അധ്യയന വർഷം പിന്നിട്ടപ്പോൾ അത് 9 ആയി കുറഞ്ഞു. ഭൗതിക സാഹചര്യങ്ങളുടെ കുറവും, നിരവധി അൺ ഐഡഡ് സ്കൂളുകളുടെ കടന്നു കയറ്റവും, മറ്റു ഗവണ്മെന്റ് സ്കൂളുകളുടെ സൗകര്യങ്ങളും ഇതിന് കാരണമായി. എന്നാൽ ഇന്ന് സ്കൂൾ ഒരു തിരിച്ചു വരവിന്റെ പാതയിൽ ആണ്. ഭൗ‌തീക സാഹചര്യങ്ങൾ വർധിപ്പിക്കുകയും അദ്ധ്യാപകരുടെ കുറവുകൾ പരിഹരിക്കുകയും ചെയ്താൽ ഈ വിദ്യാലയവും അമ്പലപ്പുഴയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നായി മാറും.

1,290

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1547274" എന്ന താളിൽനിന്ന് ശേഖരിച്ചത്