"ജി.വി.എച്ച്.എസ്. എസ്. ഹേരൂർ മീപ്രി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്. എസ്. ഹേരൂർ മീപ്രി (മൂലരൂപം കാണുക)
14:53, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 61: | വരി 61: | ||
}} | }} | ||
---- | ---- | ||
'''കാസർഗോഡ് റവന്യൂ ജില്ലയിൽ മഞ്ചേശ്വരം ഉപ ജില്ലയിലെ പ്രസിദ്ധമായ ഒരു പൊതുവിദ്യാലയം ആണ് ജി വി എച്ച് എസ് എസ് | '''കാസർഗോഡ് റവന്യൂ ജില്ലയിൽ മഞ്ചേശ്വരം ഉപ ജില്ലയിലെ പ്രസിദ്ധമായ ഒരു പൊതുവിദ്യാലയം ആണ് ജി വി എച്ച് എസ് എസ് ഹേരൂർ മീപ്പിരി . 1973 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. മംഗൽപാടി പഞ്ചായത്തിലെ ഹേരൂർ എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.കാസർഗോഡ് നഗരത്തിൽ നിന്ന് 20 km വടക്കുമാറി ബന്തിയോടിന് കിഴക്കായാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇവിടെ 1 to 12 ക്ലാസുകൾ നിലവിലുണ്ട്. ''' | ||
---- | ---- | ||
== ചരിത്രം. == | == '''ചരിത്രം.''' == | ||
1974 ൽ മൊയ്തീൻ കുഞ്ഞി ഹാജിയാരാണ്ഈ സ്ക്കൂളിന് സ്ഥലം കൊടൂത്തത് | '''1974 ൽ മൊയ്തീൻ കുഞ്ഞി ഹാജിയാരാണ്ഈ സ്ക്കൂളിന് സ്ഥലം കൊടൂത്തത്''' | ||
'''ഹേരൂർ മീപ്പിരി: ഊരും പേരും''' | |||
'''ഓ'''രോ സ്ഥലനാമങ്ങൾക്കു പിന്നിലും പുരാവൃത്തപരവും, ചരിത്രപരവു മായ കഥകളുണ്ട്. ആദ്യമായി സ്ഥലനാമം അടയാളപ്പെടുത്തിയവർ നൽകിയ പേരുകൾക്ക് കാലക്രമത്തിൽ മാറ്റങ്ങൾ സംഭവിക്കാറുണ്ട്. ആദ്യ കുടിയേറ്റ ക്കാരുടെ ഭാഷാപരമായ വൈജാത്യവും വ്യക്തിതാല്പര്യങ്ങളും പേരിന്റെ വേരുറപ്പുണ്ടാക്കിയെടുക്കുന്ന കാരണങ്ങളായി ചൂണ്ടിക്കാട്ടാം. ഈ ഒരു അർത്ഥത്തിൽ കേരള-കർണ്ണാടക സംസ്ഥാനങ്ങൾ അതിരിടുന്ന ഈ പ്രദേ ശത്ത് മലയാളം, കന്നട, തുളു തുടങ്ങിയ ഭാഷാ ഭേദങ്ങൾ പേരിന്റെ ഉറവിടം . | |||
മിപ്പിരിയെന്ന പേരു വന്നതിന്റെ കഥയും പൊരുളും പഴമക്കാരുടെ നാവിലുണ്ട്. മീപ്പിരിയെന്നാൽ മേലേയുള്ള പുര എന്നാണ് അർത്ഥം. ഓരോ സ്ഥ ലത്തിനും പേരിന്റെ ഓരോരോ പൊരുൾ വഴികളുണ്ട്. ചാക്കട്ടന്റടിയെന്നാൽ ചാക്കട്ട മരമുണ്ടായിരുന്ന സ്ഥലം എന്ന് അനുമാനിക്കുന്നു. ചാക്കട്ടെയെന്നാൽ ഉന്നക്കായ മരമാണ്. ജി.ബി.എൽ.പി.എസ് ഹേരൂർ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് പഴമക്കാർ പറയുന്നത് കൊറത്തിപ്പാറ എന്നാണ്. | |||
പച്ചമ്പള എന്നത് കുന്നിനു ചുറ്റും പച്ച വളഞ്ഞ ഇടം എന്നാണ്. രണ്ട് കുന്നുകൾ അടുത്തടുത്തുണ്ടായ സ്ഥലമാണ് ബന്തിയോട് ബന്തിയെന്നാൽ രണ്ട് കുന്നുകളെ ബന്ധിപ്പിക്കുന്ന നാമമാണ്. കോട് എന്നാൽ കുന്ന് എന്നും, ഇത്തരത്തിൽ രണ്ട് കുന്നുകളെ ബന്ധിപ്പിക്കുന്ന സ്ഥലമാണ് ബന്തിയോട്. | |||
അടുക്ക എന്നാൽ വിശാലമായ നിരപ്പായ സ്ഥലം എന്നാണ്. ഇച്ചിലങ്കോട് ഇച്ചിലമരങ്ങളുള്ള കുന്ന് എന്ന അർത്ഥകല്പനയാണ്. പഞ്ചത്തൊട്ടിയെന്നാൽ രണ്ടു കുന്നുകൾക്കിടയിലെ താഴ്വാരത്ത് കാണുന്ന തണ്ണീർത്തടം എന്നാണ്. തൊട്ടിയെന്നാൽ താഴ്വാരം. മയ്യർ മുല ബ്രാഹ്മണ കുടുംബത്തിന്റെ പേരാണ്. മയ്യ ഇവർ നിന്ന് മൂല(സ്ഥലം) എന്നർത്ഥത്തിലാണ് മയ്യറെ മൂല. ഇങ്ങനെ യാണ് ഈ സ്ഥലത്തിന്റെ ഉല്പത്തി. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |