Jump to content
സഹായം

"എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/പ്രവർത്തനങ്ങൾ/2021-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 29: വരി 29:

                  "ബേപ്പൂർ സുൽത്താൻ " ശ്രീ .വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഓർമ്മകൾക്ക് 27 വയസ്സ് തികഞ്ഞ ഈ വർഷം വിപുലമായി ആഘോഷിച്ചു.ബഷീർ കഥകളുമായി ബന്ധപ്പെട്ട് [https://docs.google.com/forms/d/e/1FAIpQLSfVS_SWvCEfrY-001RJ6xDAh0or0qEVn7OlD6oZVbkozfG0iA/viewform?usp=sf_link ഓൺലൈൻ ക്വിസ്] സംഘടിപ്പിച്ചു കുട്ടികൾ പഠിച്ചതും വായിച്ചതുമായ ബഷീർ കഥകൾ പല സാഹിത്യ രൂപത്തിൽ അവതരിപ്പിച്ചു. പാത്തുമ്മയുടെ ആടിലെ പാത്തുമ്മയായി മാറിയ അവന്തിക(5C) യുടെ പ്രകടനം "ഒരു മനുഷ്യൻ", 7 B യിലെ കുട്ടികൾ നാടകമാക്കിയതും,  ' "ഗിരി ബാലയുടെ കവിതാലാപനവും, ബഷീറിന്റെ ഒന്നും ഒന്നും ഇമ്മിണി ബല്യ ഒന്ന്, ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുക്കുന്ന ബഷീർ, ഗാന്ധിജിയെ തൊടുന്ന ബഷീർ തുടങ്ങിയ ചിത്രരചനകളും ശ്രദ്ധേയമായി. "വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവിതരേഖ " എന്ന തലക്കെട്ടോടെ മലയാളം അധ്യാപകൻ ശ്രീ കെ.ആർ.രാജേഷ് നടത്തിയ ശബ്ദരേഖ എല്ലാ ക്ലാസ്സ് ഗ്രൂപ്പിലും നൽകി.ഇതിനെ അനുകരിച്ച് കുട്ടികൾ വൈക്കം മുഹമ്മദ് ബഷീർ അവർ കണ്ടെത്തിയ വിവരങ്ങൾ ക്ലാസ്സ് ഗ്രൂപ്പുകളിൽ ശബ്ദരേഖയിലൂടെ പങ്കുവെച്ചു. ഇപ്രകാരം ബഷീർ അനുസ്മരണം ഉത്സവമാക്കി.

'''ചാന്ദ്രദിനം'''
'''ചാന്ദ്രദിനം'''
വരി 42: വരി 39:
പ്രമാണം:36053 403.jpeg
പ്രമാണം:36053 403.jpeg
</gallery>'''സ്വാതന്ത്ര്യദിനാഘോഷം'''
</gallery>'''സ്വാതന്ത്ര്യദിനാഘോഷം'''

'''   '''  ഇന്ത്യ [https://youtu.be/WzgeEg26_RY സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാർഷികം] എൻ.ആർ.പി.എം എച്ച്.എസ്.എസ് വിപുലമായി ആഘോഷിച്ചു.[https://docs.google.com/forms/d/e/1FAIpQLScgdzpDY_RjBplGAhU9J4XNcT_MsxO8Lz04GegqQWp08mL82A/viewform?usp=sf_link സ്വാതന്ത്ര്യദിന ക്വിസ്], പ്രച്ഛന്നവേഷം, ദേശഭക്തി ഗാനം, ഉപന്യാസം, പ്രസംഗം എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. ആഗസ്റ്റ് 15 ന് എല്ലാ വീടുകളിലും ദീപം തെളിയിക്കാനും അതിന്റെ ചിത്രം ക്ലാസ്സ് ഗ്രൂപ്പുകളിൽ പങ്കുവെയ്ക്കാനും ആവശ്യപ്പെട്ടു.<gallery>

വരി 65: വരി 61:

'''2021 നവംബർ 1 പ്രവേശനോത്സവം'''<gallery widths="200" heights="150">
 
'''ഓണാഘോഷം'''
 
    ഓണം മലയാളികൾക്കെന്നും ഓർമ്മയുടെ പൂക്കാലമാണ്.വീട്ടിലിരുന്നാലും ഓണം ആഘോഷിക്കുന്നത് ക്ലാസ്സ് ഗ്രൂപ്പിലൂടെ പങ്കുവെക്കാൻ ആവശ്യപ്പെട്ടു.രണ്ട് മത്സരങ്ങളാണ് നടത്തിയത്.കുട്ടികൾ ആഘോഷിക്കുന്ന ഓണത്തിൻ്റെ ആകർഷകവും വ്യത്യസ്ഥവുമായ ഒരു ഫോട്ടോയെടുത്ത് അയക്കാനും അവർ ആഘോഷിച്ച ഓണം 5 മിനിറ്റ് നീണ്ടു നിൽക്കുന്ന ഓണം - ചലച്ചിത്രാവതരണവുമായിരുന്നു. വിജയിയെ കണ്ടെത്താൻ പാടുപെടുന്ന തരത്തിൽകുട്ടികൾ സജീവമായി പങ്കെടുത്തു.<gallery>
പ്രമാണം:36053 743.jpeg
പ്രമാണം:36053 742.jpeg
പ്രമാണം:36053 741.jpeg
പ്രമാണം:36053 740.jpeg
പ്രമാണം:36053 739.jpeg
പ്രമാണം:36053 737.jpeg
പ്രമാണം:36053 736.jpeg
പ്രമാണം:36053 735.jpeg
</gallery>'''2021 നവംബർ 1 പ്രവേശനോത്സവം'''<gallery widths="200" heights="150">
പ്രമാണം:36053p.jpg|പ്രവേശനോത്സവം
പ്രമാണം:36053p.jpg|പ്രവേശനോത്സവം
പ്രമാണം:36053p1.jpg|പ്രവേശനോത്സവം
പ്രമാണം:36053p1.jpg|പ്രവേശനോത്സവം
2,795

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1545732" എന്ന താളിൽനിന്ന് ശേഖരിച്ചത്