Jump to content

"എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/പ്രവർത്തനങ്ങൾ/2021-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(#A7DBF7,#A7DBF7); font-size:98%; text-align:justify; width:95%; color:black;">
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(#A7DBF7,#A7DBF7); font-size:98%; text-align:justify; width:95%; color:black;">
<font size=6><center><u>2021-22 ലെ പ്രവർത്തനങ്ങൾ</u></center></font size>
<font size=6><center><u>2021-22 ലെ പ്രവർത്തനങ്ങൾ</u></center></font size>
'''പ്രവേശനോത്സവം'''
2021 ജൂൺ 1 ന് രാവിലെ 11മണിക്ക് വെർച്വൽ സ്കൂൾ പ്രവേശനോത്സവം ഉദ്ഘാടനം നടത്തി.<gallery widths="200" heights="200">
2021 ജൂൺ 1 ന് രാവിലെ 11മണിക്ക് വെർച്വൽ സ്കൂൾ പ്രവേശനോത്സവം ഉദ്ഘാടനം നടത്തി.<gallery widths="200" heights="200">
പ്രമാണം:36053 107.jpg
പ്രമാണം:36053 107.jpg
</gallery>NRPM ഹൈസ്കൂൾ വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിനായി [https://fb.watch/aSg4H830e5/ മൊബൈൽ ഫോൺ ലൈബ്രറി] ഉദ്ഘാടനം ചെയ്തു. അധ്യാപകരും പൂർവവിദ്യാർഥികളും നൽകിയ മൊബൈൽ ഫോണുകളും ടെലിവിഷൻ സെറ്റുകളും വിതരണം ചെയ്തു.<gallery widths="150" heights="150">
</gallery>'''മൊബൈൽഫോൺ ലൈബ്രറി'''
 
NRPM ഹൈസ്കൂൾ വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിനായി [https://fb.watch/aSg4H830e5/ മൊബൈൽ ഫോൺ ലൈബ്രറി] ഉദ്ഘാടനം ചെയ്തു. അധ്യാപകരും പൂർവവിദ്യാർഥികളും നൽകിയ മൊബൈൽ ഫോണുകളും ടെലിവിഷൻ സെറ്റുകളും വിതരണം ചെയ്തു.<gallery widths="150" heights="150">
പ്രമാണം:36053 120.jpg
പ്രമാണം:36053 120.jpg
പ്രമാണം:36053 708.jpeg
പ്രമാണം:36053 708.jpeg
വരി 14: വരി 20:
പ്രമാണം:36053 702.jpeg
പ്രമാണം:36053 702.jpeg
പ്രമാണം:36053 701.jpeg
പ്രമാണം:36053 701.jpeg
</gallery>പഠനപ്രവർത്തനങ്ങളുടെ [https://docs.google.com/forms/d/e/1FAIpQLScbk9vX66vLnONxvopSs4ZwRs3NkIepCcSaMmFigNMtPcG0TQ/viewform?usp=sf_link നിരന്തരമൂല്യനിർണയം].
</gallery>'''ഓൺലൈൻ പഠനപ്രവർത്തനങ്ങൾ'''
 
എല്ലാ വിഷയങ്ങൾക്കും അധ്യാപകർ നൽകുന്ന ഗൂഗിൾ മീറ്റ് /ടീച്ച്മിന്റ് വഴിയുള്ള ക്ലാസുകൾ
 
പഠനപ്രവർത്തനങ്ങളുടെ [https://docs.google.com/forms/d/e/1FAIpQLScbk9vX66vLnONxvopSs4ZwRs3NkIepCcSaMmFigNMtPcG0TQ/viewform?usp=sf_link നിരന്തരമൂല്യനിർണയം].


ക്ലാസ്സ്‌ യൂണിറ്റ് ടെസ്റ്റുകൾ മികച്ച വിജയം നേടുന്നവർക്ക് പുരസ്‌കാരം
ക്ലാസ്സ്‌ യൂണിറ്റ് ടെസ്റ്റുകൾ മികച്ച വിജയം നേടുന്നവർക്ക് പുരസ്‌കാരം
വരി 20: വരി 30:
MMMS, NTSE പരീക്ഷ എഴുതുന്നവർക്ക് പ്രത്യേക പരിശീലനം
MMMS, NTSE പരീക്ഷ എഴുതുന്നവർക്ക് പ്രത്യേക പരിശീലനം


എല്ലാ വിഷയങ്ങൾക്കും അധ്യാപകർ നൽകുന്ന ഗൂഗിൾ മീറ്റ് വഴിയുള്ള ക്ലാസുകൾക്ക് പുറമേ, ഗണിതശാസ്ത്രത്തിന് [https://youtu.be/4rd0kPbwBsw യൂട്യൂബ് ചാനൽ] വഴി ഉള്ള പ്രത്യേക ക്ലാസും പരിഹാരബോധനവും
ഗണിതശാസ്ത്രത്തിന് [https://youtu.be/4rd0kPbwBsw യൂട്യൂബ് ചാനൽ] വഴി ഉള്ള പ്രത്യേക ക്ലാസും പരിഹാരബോധനവും


'''വായനാ പക്ഷാചരണം'''
'''വായനാ പക്ഷാചരണം'''
വരി 64: വരി 74:
'''ഓണാഘോഷം'''
'''ഓണാഘോഷം'''


    ഓണം മലയാളികൾക്കെന്നും ഓർമ്മയുടെ പൂക്കാലമാണ്.വീട്ടിലിരുന്നാലും ഓണം ആഘോഷിക്കുന്നത് ക്ലാസ്സ് ഗ്രൂപ്പിലൂടെ പങ്കുവെക്കാൻ ആവശ്യപ്പെട്ടു.രണ്ട് മത്സരങ്ങളാണ് നടത്തിയത്.കുട്ടികൾ ആഘോഷിക്കുന്ന ഓണത്തിൻ്റെ ആകർഷകവും വ്യത്യസ്ഥവുമായ ഒരു ഫോട്ടോയെടുത്ത് അയക്കാനും അവർ ആഘോഷിച്ച ഓണം 5 മിനിറ്റ് നീണ്ടു നിൽക്കുന്ന ഓണം - ചലച്ചിത്രാവതരണവുമായിരുന്നു. വിജയിയെ കണ്ടെത്താൻ പാടുപെടുന്ന തരത്തിൽകുട്ടികൾ സജീവമായി പങ്കെടുത്തു.<gallery>
    ഓണം മലയാളികൾക്കെന്നും ഓർമ്മയുടെ പൂക്കാലമാണ്.വീട്ടിലിരുന്നാലും ഓണം ആഘോഷിക്കുന്നത് ക്ലാസ്സ് ഗ്രൂപ്പിലൂടെ പങ്കുവെക്കാൻ ആവശ്യപ്പെട്ടു.രണ്ട് മത്സരങ്ങളാണ് നടത്തിയത്.കുട്ടികൾ ആഘോഷിക്കുന്ന ഓണത്തിൻ്റെ ആകർഷകവും വ്യത്യസ്ഥവുമായ ഒരു ഫോട്ടോയെടുത്ത് അയക്കാനും അവർ ആഘോഷിച്ച ഓണം 5 മിനിറ്റ് നീണ്ടു നിൽക്കുന്ന ഓണം - ചലച്ചിത്രാവതരണവുമായിരുന്നു. വിജയിയെ കണ്ടെത്താൻ പാടുപെടുന്ന തരത്തിൽകുട്ടികൾ സജീവമായി പങ്കെടുത്തു.
 
ഓൺലൈൻ-ഓണാഘോഷം-2021
 
<nowiki>********</nowiki>
 
പ്രിയപ്പെട്ട വിദ്യാർത്ഥികൾക്ക് സന്തോഷം നിറഞ്ഞ ഓണം ആശംസിക്കുന്നു.
 
<nowiki>********</nowiki>
 
ഓണാഘോഷത്തോടനുബന്ധിച്ച് ഇത്തവണ പുതുമയുള്ള രണ്ടു മത്സരമാണ് നടത്തുന്നത്.
 
1)ഓണദൃശ്യം-
 
<nowiki>------------------------------------</nowiki>
 
നിങ്ങളുടെ വീട്ടിലെ ഓണാഘോഷത്തിന്റെ ആകർഷകവും വ്യത്യസ്ഥവുമായ ഒരു ഫോട്ടോയെടുത്ത് അയക്കുക.
 
2)ഓണം-ചലച്ചിത്രം
 
<nowiki>------------------------------------</nowiki>
 
നിങ്ങൾ ആഘോഷിച്ച ഓണം വീഡിയോ(ഒരു മിനിറ്റ്)ആയി അയക്കുക.
 
<nowiki>------------------------------------</nowiki>
 
മത്സരാർത്ഥികൾ അറിയേണ്ട കാര്യങ്ങൾ
 
""""""""""""""<nowiki>'"""""""'"'''''''''''''''''''''''''''</nowiki>
 
1)വിദ്യാർത്ഥികൾക്ക് രണ്ടു മത്സരത്തിലോ ഒന്നിൽ മാത്രമായോ പങ്കെടുക്കാവുന്നതാണ്
 
2)ഒരു വിദ്യാർത്ഥി ഒന്നിലധികം ഫോട്ടോയോ വീഡിയോയോ അയക്കാൻ പാടില്ല.അങ്ങനെയുള്ളവ അസാധുവാക്കുന്നതാണ്.
 
3)ഫോട്ടോയും വീഡിയോയും 25-08-2021 ബുധനാഴ്ച വൈകിട്ട് 5 മണിക്കു മുമ്പായി അയക്കുക.
 
4)വിധികർത്താക്കളുടെ തീരുമാനം അന്തിമമാണ്.<gallery>
പ്രമാണം:36053 743.jpeg
പ്രമാണം:36053 743.jpeg
പ്രമാണം:36053 742.jpeg
പ്രമാണം:36053 742.jpeg
2,795

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1546708" എന്ന താളിൽനിന്ന് ശേഖരിച്ചത്