"എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/പ്രവർത്തനങ്ങൾ/2021-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/പ്രവർത്തനങ്ങൾ/2021-22 (മൂലരൂപം കാണുക)
14:13, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 29: | വരി 29: | ||
"ബേപ്പൂർ സുൽത്താൻ " ശ്രീ .വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഓർമ്മകൾക്ക് 27 വയസ്സ് തികഞ്ഞ ഈ വർഷം വിപുലമായി ആഘോഷിച്ചു.ബഷീർ കഥകളുമായി ബന്ധപ്പെട്ട് [https://docs.google.com/forms/d/e/1FAIpQLSfVS_SWvCEfrY-001RJ6xDAh0or0qEVn7OlD6oZVbkozfG0iA/viewform?usp=sf_link ഓൺലൈൻ ക്വിസ്] സംഘടിപ്പിച്ചു കുട്ടികൾ പഠിച്ചതും വായിച്ചതുമായ ബഷീർ കഥകൾ പല സാഹിത്യ രൂപത്തിൽ അവതരിപ്പിച്ചു. പാത്തുമ്മയുടെ ആടിലെ പാത്തുമ്മയായി മാറിയ അവന്തിക(5C) യുടെ പ്രകടനം "ഒരു മനുഷ്യൻ", 7 B യിലെ കുട്ടികൾ നാടകമാക്കിയതും, ' "ഗിരി ബാലയുടെ കവിതാലാപനവും, ബഷീറിന്റെ ഒന്നും ഒന്നും ഇമ്മിണി ബല്യ ഒന്ന്, ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുക്കുന്ന ബഷീർ, ഗാന്ധിജിയെ തൊടുന്ന ബഷീർ തുടങ്ങിയ ചിത്രരചനകളും ശ്രദ്ധേയമായി. "വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവിതരേഖ " എന്ന തലക്കെട്ടോടെ മലയാളം അധ്യാപകൻ ശ്രീ കെ.ആർ.രാജേഷ് നടത്തിയ ശബ്ദരേഖ എല്ലാ ക്ലാസ്സ് ഗ്രൂപ്പിലും നൽകി.ഇതിനെ അനുകരിച്ച് കുട്ടികൾ വൈക്കം മുഹമ്മദ് ബഷീർ അവർ കണ്ടെത്തിയ വിവരങ്ങൾ ക്ലാസ്സ് ഗ്രൂപ്പുകളിൽ ശബ്ദരേഖയിലൂടെ പങ്കുവെച്ചു. ഇപ്രകാരം ബഷീർ അനുസ്മരണം ഉത്സവമാക്കി. | "ബേപ്പൂർ സുൽത്താൻ " ശ്രീ .വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഓർമ്മകൾക്ക് 27 വയസ്സ് തികഞ്ഞ ഈ വർഷം വിപുലമായി ആഘോഷിച്ചു.ബഷീർ കഥകളുമായി ബന്ധപ്പെട്ട് [https://docs.google.com/forms/d/e/1FAIpQLSfVS_SWvCEfrY-001RJ6xDAh0or0qEVn7OlD6oZVbkozfG0iA/viewform?usp=sf_link ഓൺലൈൻ ക്വിസ്] സംഘടിപ്പിച്ചു കുട്ടികൾ പഠിച്ചതും വായിച്ചതുമായ ബഷീർ കഥകൾ പല സാഹിത്യ രൂപത്തിൽ അവതരിപ്പിച്ചു. പാത്തുമ്മയുടെ ആടിലെ പാത്തുമ്മയായി മാറിയ അവന്തിക(5C) യുടെ പ്രകടനം "ഒരു മനുഷ്യൻ", 7 B യിലെ കുട്ടികൾ നാടകമാക്കിയതും, ' "ഗിരി ബാലയുടെ കവിതാലാപനവും, ബഷീറിന്റെ ഒന്നും ഒന്നും ഇമ്മിണി ബല്യ ഒന്ന്, ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുക്കുന്ന ബഷീർ, ഗാന്ധിജിയെ തൊടുന്ന ബഷീർ തുടങ്ങിയ ചിത്രരചനകളും ശ്രദ്ധേയമായി. "വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവിതരേഖ " എന്ന തലക്കെട്ടോടെ മലയാളം അധ്യാപകൻ ശ്രീ കെ.ആർ.രാജേഷ് നടത്തിയ ശബ്ദരേഖ എല്ലാ ക്ലാസ്സ് ഗ്രൂപ്പിലും നൽകി.ഇതിനെ അനുകരിച്ച് കുട്ടികൾ വൈക്കം മുഹമ്മദ് ബഷീർ അവർ കണ്ടെത്തിയ വിവരങ്ങൾ ക്ലാസ്സ് ഗ്രൂപ്പുകളിൽ ശബ്ദരേഖയിലൂടെ പങ്കുവെച്ചു. ഇപ്രകാരം ബഷീർ അനുസ്മരണം ഉത്സവമാക്കി. | ||
'''ചാന്ദ്രദിനം''' | '''ചാന്ദ്രദിനം''' | ||
വരി 42: | വരി 39: | ||
പ്രമാണം:36053 403.jpeg | പ്രമാണം:36053 403.jpeg | ||
</gallery>'''സ്വാതന്ത്ര്യദിനാഘോഷം''' | </gallery>'''സ്വാതന്ത്ര്യദിനാഘോഷം''' | ||
''' ''' ഇന്ത്യ [https://youtu.be/WzgeEg26_RY സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാർഷികം] എൻ.ആർ.പി.എം എച്ച്.എസ്.എസ് വിപുലമായി ആഘോഷിച്ചു.[https://docs.google.com/forms/d/e/1FAIpQLScgdzpDY_RjBplGAhU9J4XNcT_MsxO8Lz04GegqQWp08mL82A/viewform?usp=sf_link സ്വാതന്ത്ര്യദിന ക്വിസ്], പ്രച്ഛന്നവേഷം, ദേശഭക്തി ഗാനം, ഉപന്യാസം, പ്രസംഗം എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. ആഗസ്റ്റ് 15 ന് എല്ലാ വീടുകളിലും ദീപം തെളിയിക്കാനും അതിന്റെ ചിത്രം ക്ലാസ്സ് ഗ്രൂപ്പുകളിൽ പങ്കുവെയ്ക്കാനും ആവശ്യപ്പെട്ടു.<gallery> | ''' ''' ഇന്ത്യ [https://youtu.be/WzgeEg26_RY സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാർഷികം] എൻ.ആർ.പി.എം എച്ച്.എസ്.എസ് വിപുലമായി ആഘോഷിച്ചു.[https://docs.google.com/forms/d/e/1FAIpQLScgdzpDY_RjBplGAhU9J4XNcT_MsxO8Lz04GegqQWp08mL82A/viewform?usp=sf_link സ്വാതന്ത്ര്യദിന ക്വിസ്], പ്രച്ഛന്നവേഷം, ദേശഭക്തി ഗാനം, ഉപന്യാസം, പ്രസംഗം എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. ആഗസ്റ്റ് 15 ന് എല്ലാ വീടുകളിലും ദീപം തെളിയിക്കാനും അതിന്റെ ചിത്രം ക്ലാസ്സ് ഗ്രൂപ്പുകളിൽ പങ്കുവെയ്ക്കാനും ആവശ്യപ്പെട്ടു.<gallery> | ||
വരി 65: | വരി 61: | ||
'''2021 നവംബർ 1 പ്രവേശനോത്സവം'''<gallery widths="200" heights="150"> | |||
'''ഓണാഘോഷം''' | |||
ഓണം മലയാളികൾക്കെന്നും ഓർമ്മയുടെ പൂക്കാലമാണ്.വീട്ടിലിരുന്നാലും ഓണം ആഘോഷിക്കുന്നത് ക്ലാസ്സ് ഗ്രൂപ്പിലൂടെ പങ്കുവെക്കാൻ ആവശ്യപ്പെട്ടു.രണ്ട് മത്സരങ്ങളാണ് നടത്തിയത്.കുട്ടികൾ ആഘോഷിക്കുന്ന ഓണത്തിൻ്റെ ആകർഷകവും വ്യത്യസ്ഥവുമായ ഒരു ഫോട്ടോയെടുത്ത് അയക്കാനും അവർ ആഘോഷിച്ച ഓണം 5 മിനിറ്റ് നീണ്ടു നിൽക്കുന്ന ഓണം - ചലച്ചിത്രാവതരണവുമായിരുന്നു. വിജയിയെ കണ്ടെത്താൻ പാടുപെടുന്ന തരത്തിൽകുട്ടികൾ സജീവമായി പങ്കെടുത്തു.<gallery> | |||
പ്രമാണം:36053 743.jpeg | |||
പ്രമാണം:36053 742.jpeg | |||
പ്രമാണം:36053 741.jpeg | |||
പ്രമാണം:36053 740.jpeg | |||
പ്രമാണം:36053 739.jpeg | |||
പ്രമാണം:36053 737.jpeg | |||
പ്രമാണം:36053 736.jpeg | |||
പ്രമാണം:36053 735.jpeg | |||
</gallery>'''2021 നവംബർ 1 പ്രവേശനോത്സവം'''<gallery widths="200" heights="150"> | |||
പ്രമാണം:36053p.jpg|പ്രവേശനോത്സവം | പ്രമാണം:36053p.jpg|പ്രവേശനോത്സവം | ||
പ്രമാണം:36053p1.jpg|പ്രവേശനോത്സവം | പ്രമാണം:36053p1.jpg|പ്രവേശനോത്സവം |