Jump to content
സഹായം

"എസ്സ കെ വി ഗവൺമെന്റ് യു പി എസ്സ് പെരുന്തുരുത്ത്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}1939 പെരുംതുരുത്ത് 357 -ആം  നമ്പർ എൻ .എസ് .എസ്  കരയോഗത്തിന്റെ കീഴിൽ ആരംഭിച്ച ഈ സരസ്വതി ക്ഷേത്രം 82 വർഷം പിന്നിട്ടിരിക്കുന്നു സമ്പൂർണ സാക്ഷരതാ നേടിയ കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിലെ കല്ലറ പഞ്ചായത്തിലെ തുരുത്തുകളിൽ ഒന്നായ പെരുംതുരുത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം കുറവിലങ്ങാട് സബ് ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ ഉള്ള ഗവണ്മെന്റ് സ്കൂൾ ആണ് .സ്റ്റേറ്റ് ഹൈവേയുടെ സമീപം സ്ഥിതി ചെയ്യുന്നുവെങ്കിലും ബഹുദൂരം പാടവരമ്പിലൂടെ നടന്നു വരുന്ന കുട്ടികളാണ് ഇവിടെ അധികവും .നല്ലവരായ  നാട്ടുകാരുടെ സഹായത്തോടെ 1974 -ൽ അപ്ഗ്രേഡ് ചെയ്യപ്പെട്ടു . സ്കൂളിൽ നിന്നും ഒരു കിലോമീറ്റർ അകലെ നാട്ടുകാരുടെ ശ്രമഫലമായി 1 .5  ഏക്കർ സ്ഥലം സ്കൂൾ കളിസ്ഥലത്തിനായി വാങ്ങിയിട്ടുണ്ട്.
63

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1544800" എന്ന താളിൽനിന്ന് ശേഖരിച്ചത്