Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"എ.എം.യു.പി,എസ്.ചെമ്പ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

132 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 ഫെബ്രുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 66: വരി 66:

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<blockquote>മലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭ്യാസ ഉപജില്ലയിൽ തിരൂർ നഗരസഭയിലെ 8-ാം വാർഡിൽ വിദ്യാലയം സ്ഥിതി ചെയ്യുന്നു.   
<blockquote>മലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭ്യാസ ഉപജില്ലയിൽ തിരൂർ നഗരസഭയിലെ 8-ാം വാർഡിൽ വിദ്യാലയം സ്ഥിതി ചെയ്യുന്നു.</blockquote>

അക്ഷരക്കൂട്ടിൻ്റെ തണുപ്പിലൂടെ ഒരു പ്രദേശത്തിൻ്റെ അടയാളമായി മാറിയ, ചെമ്പ്ര എ എം യു പി സ്കൂൾ
== ചരിത്രം ==
അക്ഷരക്കൂട്ടിൻ്റെ തണുപ്പിലൂടെ ഒരു പ്രദേശത്തിൻ്റെ അടയാളമായി മാറിയ, ചെമ്പ്ര എ എം യു പി സ്കൂൾ

1925ൽ ചെമ്പ്ര പാണന്തറ ഓത്തുപ്പള്ളി എന്ന പേരിൽ നരിക്കോട്ടിൽ കമ്മു ഹാജി മൊല്ല തുടക്കമിട്ടു.
1925ൽ ചെമ്പ്ര പാണന്തറ ഓത്തുപ്പള്ളി എന്ന പേരിൽ നരിക്കോട്ടിൽ കമ്മു ഹാജി മൊല്ല തുടക്കമിട്ടു.
വരി 78: വരി 79:
1957 ൽ UP സ്കൂളായി അപ്ഗ്രേഡാകുകയും ചെയ്തു.
1957 ൽ UP സ്കൂളായി അപ്ഗ്രേഡാകുകയും ചെയ്തു.

1984 ൽ മകൻ അബ്ദുൽ ലത്തീഫ് മൂപ്പൻ മാനേജ്മെന്റ് സ്ഥാനം ഏറ്റെടുക്കുന്നു. പ്രീ പ്രൈമറി ഉൾപ്പെടെ ഏഴാം ക്ലാസ് വരെ 1200  ൽ അധികം  കുട്ടികൾ ഇപ്പോൾ ഇവിടെ പഠിക്കുന്നു. പ്രധാനാധ്യാപിക, സഹ അധ്യാപകർ, ഓഫീസ് അസിസ്റ്റന്റ് ഉൾപ്പെടെ 52 ജീവനക്കാർ ഇപ്പോൾ ഇവിടെ സേവനമനുഷ്ഠിക്കുന്നു.
1984 ൽ മകൻ അബ്ദുൽ ലത്തീഫ് മൂപ്പൻ മാനേജ്മെന്റ് സ്ഥാനം ഏറ്റെടുക്കുന്നു. പ്രീ പ്രൈമറി ഉൾപ്പെടെ ഏഴാം ക്ലാസ് വരെ 1200  ൽ അധികം  കുട്ടികൾ ഇപ്പോൾ ഇവിടെ പഠിക്കുന്നു. പ്രധാനാധ്യാപിക, സഹ അധ്യാപകർ, ഓഫീസ് അസിസ്റ്റന്റ് ഉൾപ്പെടെ 52 ജീവനക്കാർ ഇപ്പോൾ ഇവിടെ സേവനമനുഷ്ഠിക്കുന്നു. തുടർന്ന് വായിക്കുക...

തിരൂർ നഗരസഭ 7, 8, 9 വാർഡിലെ കുട്ടികൾ മുതൽ അയൽപഞ്ചായത്തിൽ നിന്ന് പോലും കുട്ടികൾ പഠിച്ചു കൊണ്ടിരിക്കുന്ന തിരുർ നഗരസഭയിലെ ഏറ്റവും കൂടുൽ കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം ഹൈടെക് വിദ്യാലയമായി മാറിയിരിക്കുന്നു.

പാഠ്യ, പാഠ്യേതര രംഗത്തും വേറിട്ട തനതു പ്രവർത്തനങ്ങളിലും സ്കൂൾ ഏറെ മുന്നിലാണ്.</blockquote>
പാഠ്യ, പാഠ്യേതര രംഗത്തും വേറിട്ട തനതു പ്രവർത്തനങ്ങളിലും സ്കൂൾ ഏറെ മുന്നിലാണ്

== ചരിത്രം ==
എ എം യു പി സ്കൂൾ ചെമ്പ്ര  
എ എം യു പി സ്കൂൾ ചെമ്പ്ര  
തിരൂർ  ചരിത്രപരവും സാംസ്കാരികവുമായ ഒട്ടേറെ സവിശേഷതകൾ ഹൃദയത്തിലേറ്റുന്നമണ്ണ്                                                                                                                                                                                                                                              മൂല്യച്യുതി വന്ന സമൂഹത്തെ നവീകരിക്കുന്നതിന് വേണ്ടി , കാവ്യത്തെ മരുന്നാക്കിമാറ്റിയ ഭാഷാപിതാവ് തുഞ്ചത്തെഴുത്തച്ഛന് ജന്മം കൊടുത്ത മണ്ണ് .

വരി 138: വരി 138:
|
|
|-
|-
|
|7
|മാധവൻ
|1970 -
|-
|8
|ഫാത്തിമ
|1969 - 1970
|-
|9
|
|
|
|
|-
|-
|
|10
|
|
|
|
100

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1544575" എന്ന താളിൽനിന്ന് ശേഖരിച്ചത്