ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
44359 maya (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl | St.Francis L. P. S. Ezhacode}} | {{prettyurl | St.Francis L. P. S. Ezhacode}}{{Schoolwiki award applicant}}{{Infobox School | ||
|സ്ഥലപ്പേര്= | |സ്ഥലപ്പേര്= | ||
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര | |വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര | ||
വരി 71: | വരി 53: | ||
|പി.ടി.എ. പ്രസിഡണ്ട്=ദിലീപ്.കെ.യു | |പി.ടി.എ. പ്രസിഡണ്ട്=ദിലീപ്.കെ.യു | ||
|എം.പി.ടി.എ. പ്രസിഡണ്ട്=സന്ധ്യാമോൾ | |എം.പി.ടി.എ. പ്രസിഡണ്ട്=സന്ധ്യാമോൾ | ||
|സ്കൂൾ ചിത്രം=44359.jpg | |സ്കൂൾ ചിത്രം=44359 school img.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 77: | വരി 59: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== | == ചരിത്രം == | ||
'''1976 ൽ സ്ഥാപിതമായ ഈ സ്കൂളിന്റെ സ്ഥാപകൻ പരേതനായ ശ്രീ ജെ ഫ്രാൻസിസ് സാറാണ് . | '''വിളവൂർക്കൽ ഗ്രാമപഞ്ചായത്തിലെ ഈഴക്കോട് ദേശത്തു സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് സെന്റ് ഫ്രാൻസിസ് എൽ പി സ്കൂൾ . 1976 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ പ്രീ പ്രൈമറിയിലും എൽ പി യിലുമായി ഇരുന്നൂറോളം വിദ്യാർത്ഥികൾ പഠിക്കുന്നു .ഈ സ്കൂളിന്റെ സ്ഥാപകൻ പരേതനായ ശ്രീ ജെ ഫ്രാൻസിസ് സാറാണ് . വിളവൂർക്കൽ, വിളപ്പിൽ, മലയിൻകീഴ് എന്നി പഞ്ചായത്തുകളിൽ നിന്നെത്തുന്ന കുഞ്ഞുങ്ങൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു. പഠനത്തോടൊപ്പം കുട്ടികളുടെ കലാകായിക പ്രവർത്തനങ്ങളിൽ പ്രത്യേകം ശ്രദ്ധ നൽകി വരുന്നു. നല്ലവരായ രക്ഷകർത്താക്കളുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെ ഈ സ്കൂൾ നല്ല രീതിയിൽ നടത്തിക്കൊണ്ടു പോകുന്നു.''' | ||
== '''സ്കൂളിന്റെ | == ഭൗതികസൗകര്യങ്ങൾ == | ||
{| class="wikitable" | |||
'''വളരെ വിശാലവും ശാന്തവുമായ ഒരു ഗ്രാമത്തിനു നടുവിലാണ് നമ്മുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത് . ചുറ്റുമതിലുകൾ ഉള്ളതും പച്ചപ്പ് നിറഞ്ഞ പ്രകൃതി രമണീയത നിറഞ്ഞതുമായ ഒരു അന്തരീക്ഷമാണ് സ്കൂളിന് ചുറ്റും കാണാൻ കാണാൻ കഴിയുന്നത് .കുട്ടികൾക്ക് പഠനാന്തരീക്ഷം സൃഷ്ട്ടിക്കുവാനുതകുന്ന തരത്തിലുള്ള വിശാലമായ ക്ലാസ് റൂമുകൾ ഉണ്ട് . കുട്ടികൾക്ക് വീട്ടിൽ നിന്നും സ്കൂളിൽ എത്താൻ എല്ലാ റൂട്ടിലും സ്കൂൾ വാൻ സൗകര്യം ഉണ്ട് . വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടർലാബും സ്മാർട്ട് ക്ലാസ്റൂമും ഉണ്ട് . കുട്ടികളിലെ പുസ്തകവായന ശീലം നിലനിർത്താൻ വലിയൊരു ലൈബ്രറി സജ്ജമാക്കിയിട്ടുണ്ട് . കുട്ടികൾക്ക് കൈ കഴുകുന്നതിനും ആവശ്യത്തിന് പൈപ്പുകൾ ഉണ്ട് . മാത്രമല്ല കുട്ടികൾക്ക് ആവശ്യത്തിന് വൃത്തിയും വെടിപ്പും ഉള്ള ബാത്റൂമുകളും ഉണ്ട് .കുട്ടികൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളോടും കൂടി പ്രവർത്തിക്കുന്ന ഒരു വിദ്യാലയമാണിത്.''' | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* '''ക്ലാസ് മാഗസിൻ''' | |||
* '''കലാ സാഹിത്യ വേദി''' | |||
* '''ക്ലബ്ബ് പ്രവർത്തനങ്ങൾ''' | |||
* '''പരിസ്ഥിതി ക്ലബ്ബ്''' | |||
* '''ഗാന്ധി ദർശൻ''' | |||
* '''വിദ്യാരംഗം''' | |||
* '''സ്പോർട്സ് ക്ലബ്ബ്''' | |||
==മാനേജ്മെന്റ് == | |||
1'''976 ൽ സ്ഥാപിതമായ ഈ സ്കൂളിന്റെ സ്ഥാപകൻ പരേതനായ ശ്രീ ജെ ഫ്രാൻസിസ് സാറാണ് . അദ്ദേഹത്തിന്റെ കാലശേഷം മകൻ ശ്രീ അമ്പിളി സാറാണ് ഇപ്പോൾ സ്കൂൾ നടത്തിക്കൊണ്ടു പോകുന്നത് .''' | |||
==സ്കൂളിന്റെ പ്രധാന അധ്യാപകർ== | |||
{| class="wikitable sortable mw-collapsible" | |||
|+ | |+ | ||
!'''ക്രമ നമ്പർ''' | !'''ക്രമ നമ്പർ''' | ||
വരി 106: | വരി 101: | ||
|- | |- | ||
|'''6''' | |'''6''' | ||
|''' | |'''ഗിഫ്റ്സൺ സുഭാഷ്''' | ||
|- | |- | ||
|'''7''' | |'''7''' | ||
വരി 119: | വരി 114: | ||
== '''മുൻ സാരഥികൾ''' == | == '''മുൻ സാരഥികൾ''' == | ||
'''1. ജെ എസ്തർ | '''1. ജെ എസ്തർ''' | ||
'''2. സരോജം എസ്''' | '''2. സരോജം എസ്''' | ||
വരി 136: | വരി 131: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* | *തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു | ||
* | *കാട്ടാക്കട നഗരത്തിൽ നിന്നും 9കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു. | ||
{{Slippymap|lat=8.49925|lon=77.02423|zoom=18|width=full|height=400|marker=yes}} | |||
{{ | |||
തിരുത്തലുകൾ