Jump to content
സഹായം

"സുബുലുസ്സലാം എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 27: വരി 27:
}}
}}
== ചരിത്രം ==
== ചരിത്രം ==
                മുസ്ലിം ഭൂരിപക്ഷ പ്രദേശമായിരുന്ന വളപട്ടണത്തിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം വളരെ പിന്നാക്കമായിരുന്നു.ഈ അവസ്ഥയിൽ ഈ നാട്ടിലെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നല്കുന്നതിനുള്ള ഒരു സ്ഥാപനം എന്ന നിലയിൽ 1968 ലാണ്‌ ഈ വിദ്യാലയം ആരംഭിച്ചത് . അതിന് മുമ്പ് തന്നെ വളപട്ടണം ഗവഃ ഹൈസ്‌കൂളിന്റെ ഭാഗമായ എൽ.പി സ്കൂൾ ഇവിടെ പ്രവർത്തിച്ചിരുന്നു . സുബുലുസ്സലാമിന്റെ ആരംഭത്തോടെ അത് ഹൈസ്കൂളിലേക്ക് മാറി .മദ്രസ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് .

തുടക്കത്തിൽ 5 അധ്യാപകരുണ്ടായിരുന്ന സ്‌കൂൾ പിന്നീട്‌ 17 ഡിവിഷൻ വരെ എത്തി .കോഴിക്കോട് മുക്കം എച് .എസിൽ നിന്നും വന്ന പി.അബ്‌ദുൾ അസീസ് മാസ്റ്റർ എച്.എം ആയി വന്നതിന് ശേഷം ആയിരുന്നു ഈ ഉയർച്ചയെല്ലാം .എ.എം .മുഹമ്മദ്‌ ഹനീഫ മാസ്റ്റർ ,പി.പി.മുഹമ്മദ് മാസ്റ്റർ ,പി.ജ്യോതി എന്നിവർ എച് .എം ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട് .2020 മുതൽ പി .കെ.ഹസീന ടീച്ചറുടെ നേതൃത്വത്തിലാണ് സ്ക്കൂളിന്റെ പ്രവർത്തനങ്ങൾ മുന്നേറുന്നത് .

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1544336" എന്ന താളിൽനിന്ന് ശേഖരിച്ചത്