"എ.കെ.എം.യു.പി.എസ്സ്, കൊച്ചറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.കെ.എം.യു.പി.എസ്സ്, കൊച്ചറ (മൂലരൂപം കാണുക)
12:50, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2022→ചരിത്രം
വരി 64: | വരി 64: | ||
ഇടുക്കി ജില്ലയിലെ കരുണാപുരം ചക്കുപള്ളം വണ്ടൻമേട് ഗ്രാമപഞ്ചായത്തുകളിൽ ആയി വ്യാപിച്ചുകിടക്കുന്ന പ്രകൃതിരമണീയമായ മലയോര ഗ്രാമമാണ് കൊച്ചറ. ഈ ഗ്രാമത്തിന്റെ തിലകക്കുറിയായി എ കെ എം യു പി സ്കൂൾ നിലകൊള്ളുന്നു.. എ കെ എം -ന്റെ പ്രഥമ അധ്യാപകൻ ആയിരുന്നു P.R മത്തായി സാർ... ആദ്യബാച്ചിൽ 122 കുട്ടികളാണ് ഉണ്ടായിരുന്നത്.. ആയിരത്തി തൊള്ളായിരത്തി എഴുപതിൽ 440വിദ്യാർത്ഥികളും 13 അധ്യാപകരും ഉള്ള സ്ഥാപനമായി എ.കെ.എം വളർന്നു..1979 ൽ കാഞ്ഞിരപ്പള്ളി രൂപത കോർപ്പറേറ്റ് മാനേജ്മെന്റിൽ എ കെ എം സ്കൂൾ ലയിപ്പിക്കപ്പെട്ടു.. "മികച്ച സ്കൂൾ" കിരീടങ്ങൾ മാതൃക പി.ടി. എ അവാർഡ് ഇവയൊക്കെ എടുത്തുപറയത്തക്ക നേട്ടങ്ങളിൽ ചിലത് മാത്രമാണ്... | ഇടുക്കി ജില്ലയിലെ കരുണാപുരം ചക്കുപള്ളം വണ്ടൻമേട് ഗ്രാമപഞ്ചായത്തുകളിൽ ആയി വ്യാപിച്ചുകിടക്കുന്ന പ്രകൃതിരമണീയമായ മലയോര ഗ്രാമമാണ് കൊച്ചറ. ഈ ഗ്രാമത്തിന്റെ തിലകക്കുറിയായി എ കെ എം യു പി സ്കൂൾ നിലകൊള്ളുന്നു.. 1968മെയ് മാസം അഞ്ചാം തീയതി അനുവദിച്ചു കിട്ടിയതു മുതൽ ഇന്നുവരെ ഈ സ്കൂളിന് ജാതി മത രാഷ്ട്രീയ ഭേദമന്യേ എല്ലാ നാട്ടുകാരുടെയും സഹായവും സഹകരണവും ഉണ്ടായിട്ടുണ്ട്...എ കെ എം -ന്റെ പ്രഥമ അധ്യാപകൻ ആയിരുന്നു P.R മത്തായി സാർ... ആദ്യബാച്ചിൽ 122 കുട്ടികളാണ് ഉണ്ടായിരുന്നത്.. ആയിരത്തി തൊള്ളായിരത്തി എഴുപതിൽ 440വിദ്യാർത്ഥികളും 13 അധ്യാപകരും ഉള്ള സ്ഥാപനമായി എ.കെ.എം വളർന്നു..1979 ൽ കാഞ്ഞിരപ്പള്ളി രൂപത കോർപ്പറേറ്റ് മാനേജ്മെന്റിൽ എ കെ എം സ്കൂൾ ലയിപ്പിക്കപ്പെട്ടു.. "മികച്ച സ്കൂൾ" കിരീടങ്ങൾ മാതൃക പി.ടി. എ അവാർഡ് ഇവയൊക്കെ എടുത്തുപറയത്തക്ക നേട്ടങ്ങളിൽ ചിലത് മാത്രമാണ്... | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |