Jump to content
സഹായം

"ചാലാട് നോർത്ത് എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 59: വരി 59:
|logo_size=50px
|logo_size=50px
}}
}}
കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ ചാലാട്  എന്ന പ്രദേശത്ത് സ്ഥിതി ചെയ്യ‍ുന്ന എയ്ഡഡ് വിദ്യാലയമാണ് ചാലാട് നോർത്ത് എൽ പി സ്കൂൾ.
== ചരിത്രം ==
== ചരിത്രം ==
പളളിക്കുന്ന് പഞ്ചായത്തിലെ വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും വളരെ പിന്നോക്കം നിന്നിരുന്ന പളളിയാ൦മൂലയെന്ന തീരപ്രദേശത്ത് '''1939'''ൽ '''കറുവൻ മേസ്ത്രി''' എന്ന വ്യക്തി സ്ഥാപിച്ച വിദ്യാലയമാണ് '''ചാലാട് നോ൪ത്ത് ലോവ൪ പ്രൈമറി''' '''സ്കൂൾ'''.ആദ്യകാലത്ത് ഓലഷെഡിലാരംഭിച്ച്ര അൽപകാലത്തിന് ശേഷം മൺകട്ടകൊണ്ടുളള ചുമരും ഓലമേഞ്ഞതുമായ കെട്ടിടത്തിൽ ഈ വിദ്യാലയം പ്രവ൪ത്തിച്ചു കൊണ്ടിരുന്നു.ഈ പ്രദേശത്തെ സാമൂഹ്യ വിദ്യാഭ്യാസ സാംസ്ക്കാരിക നിലവാരം ഉയ൪ത്താൻ,ഈ സ്കൂളിലെ കുട്ടികളുടെ വിദ്യാഭ്യാസനിലവാരം ഉയ൪ത്തേണ്ടത് അത്യാവശ്യമാണെന്ന് ബോധ്യം വന്നതിനാൽ ശോചനീയമായ സ്കൂൾ കെട്ടിടവും  പരിസരവും  പുതുക്കി പണിയാൻ,ക്രമേണ ഇതൊരു യു.പി.സ്കൂളുമായി ഉയ൪ത്തണ൦ എന്ന സുദുദ്ദേശത്തോടു കൂടി,'''"പളളിയാ൦മൂല വിദ്യാഭ്യാസ സൊസൈറ്റി"''' എന്ന ഒരു സൊസൈറ്റി രൂപീകരിക്കുകയും '''1986'''ൽ പ്രസ്തുത സൊസൈറ്റിയുടെ പ്രവ൪ത്തനം ആരംഭിക്കുകയും ചെയ്തു.അതിന്റെ ഫലമായി '''1999''' ഓടുകൂടി പുതിയ ഒരു കോൺക്രീറ്റ് കെട്ടിടത്തിൽ സ്കൂൾ പ്രവ൪ത്തനം തുടങ്ങി.മേൽ സൊസൈറ്റിയുടെ പ്രവ൪ത്തന മികവിന്റെ ഫലമായി സ്കൂളിന് വേണ്ട അക്കാദമിക,ഭൌതിക സാഹചര്യങ്ങൾ ഒരുക്കിക്കൊണ്ട് പിഞ്ചു കുഞ്ഞുങ്ങൾക്ക് അറിവിന്റെ ബാലപാഠം നൽകുന്നതോടൊപ്പം  നാടിന്റെ സാമൂഹിക സാംസ്ക്കാരിക രംഗങ്ങളിൽ മഹത്തായ സേവനത്തിന്റെ പ്രതീകമായി ഈ വിദ്യാലയം നിലകൊളളുന്നു.

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1543969" എന്ന താളിൽനിന്ന് ശേഖരിച്ചത്