ചെക്ക് യൂസർമാർ, emailconfirmed, kiteuser, oversight, റോന്തു ചുറ്റുന്നവർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
4,095
തിരുത്തലുകൾ
(ചെ.) (CHITRA SALA) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= | ||
വരി 29: | വരി 28: | ||
| സ്കൂൾ ചിത്രം= [[പ്രമാണം:26532 gups puthuvype.jpg|thumb|G U P S PUTHUVYPE 26532]] | | | സ്കൂൾ ചിത്രം= [[പ്രമാണം:26532 gups puthuvype.jpg|thumb|G U P S PUTHUVYPE 26532]] | | ||
}} | }} | ||
== സ്കൂളിനെക്കുറിച്ച് == | |||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
വരി 34: | വരി 35: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
62.40 ആർ ചുറ്റളവിൽ വ്യാപിച്ചുകിടക്കുന്ന സ്കൂൾ വളപ്പിൽ നാല് കെട്ടിടങ്ങളാണ് ഉള്ളത്. ഇതിലെ പ്രധാന കെട്ടിടത്തിൽ ഒാഫീസ് റൂം പ്രവർത്തിക്കുന്നു, ഇതിനോടു ചേർന്ന് ഹാളായി ഉപയോഗിക്കാവുന്ന സ്റ്റേജ് ഉൾപ്പെടെയുള്ള ഭാഗത്ത് പ്രീ പ്രൈമറി വിഭാഗത്തിലായി LKG, UKG എന്നിവയും പ്രവർത്തിക്കുന്നു. ഇവർക്കായി പ്രത്യേക കളിയുപകരണങ്ങളും ക്രമീകരിച്ചിരിക്കുന്നു. കിഴക്കേ കെട്ടിടത്തിൽ കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ് റൂം എന്നിവ കൂടാതെ മൂന്ന് ക്ലാസ് റൂമുകൾ കൂടിയുണ്ട്. പടിഞ്ഞാറെ കെട്ടിത്തിൽ രണ്ട് ക്ലാസ് റൂമും ഒരു സ്റ്റോർ റൂമും ഉണ്ട്. ഇത് കൂടാതെ പടിഞ്ഞാറുഭാഗത്ത് 800 ചതുരശ്ര അടിയുള്ള ഡൈനിംഗ് ഹാളും തൊട്ടടുത്തായി സ്റ്റോർ റൂം സൗകര്യമുള്ള അടുക്കളയും നിർമ്മിച്ചിരിക്കുന്നു. ഈ കെട്ടിടങ്ങൾ എല്ലാം തന്നെ ടൈൽ ഇട്ടവയും വൃത്തിയുള്ളവയും ആണ്. പാചകാവശ്യത്തിന് എൽപിജിയും വിറകും ഉപയോഗിക്കുന്നു. പൊതു പൈപ്പിൽ നിന്നും ലഭിക്കുന്ന വെള്ളമാണ് പാചകത്തിനും മറ്റ് ആവശ്യങ്ങൽക്കും ഉപയോഗിക്കുന്നത്. കുട്ടികൽക്ക് കുടിവെള്ളത്തിനായി ഡൈനിംഗ് ഹാളിൽ തന്നെ വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചിരിക്കുന്നു. കുട്ടികൾക്കായി വളരെ മികച്ച ടോയ്‌ലെറ്റ് സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. കായിക വിനോദങ്ങളിൽ ഏർപ്പെടുവാനും കായിക പരിശീലനം നേടുവാനും സൗകര്യപ്രദമായ രീതിയിലുള്ള മികച്ച ഗ്രൗണ്ടും ഇവിടെ ലഭ്യമാണ്. മലയാള ഭാഷയുടെ പിതാവായ എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിച്ചിട്ടുള്ള കേരളത്തിലെ ഏക വിദ്യാലയവും ഇതാണ്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
വരി 59: | വരി 58: | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
വെളിച്ചം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി:- | |||
* മികച്ച വിദ്യാലയത്തിനുള്ള അവാർഡ് ലഭിച്ചു. (2014-2015) | * മികച്ച വിദ്യാലയത്തിനുള്ള അവാർഡ് ലഭിച്ചു. (2014-2015) | ||
* മികച്ച ടീം വർക്കിനുള്ള അവാർഡ് ലഭിച്ചു. (2015-2016) | * മികച്ച ടീം വർക്കിനുള്ള അവാർഡ് ലഭിച്ചു. (2015-2016) | ||
വരി 66: | വരി 64: | ||
* മികച്ച അധ്യാപികയ്ക്കുള്ള അവാർഡ് ശ്രീമതി രേഖ ടീച്ചർക്കു ലഭിച്ചു.(2014-2015) | * മികച്ച അധ്യാപികയ്ക്കുള്ള അവാർഡ് ശ്രീമതി രേഖ ടീച്ചർക്കു ലഭിച്ചു.(2014-2015) | ||
* 2016 ൽ മികച്ച അദ്യാപകനുള്ള സംസ്ഥാന അവാർഡിന് ശ്രീ സി സി വിശ്വനാഥൻസർ അർഹനായി.(2015-2016) | * 2016 ൽ മികച്ച അദ്യാപകനുള്ള സംസ്ഥാന അവാർഡിന് ശ്രീ സി സി വിശ്വനാഥൻസർ അർഹനായി.(2015-2016) | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# | #ചന്ദ്രബോസ് | ||
അഞ്ച് വാദ്യോപകരണങ്ങൾ ഒരുമിച്ച് വായിച്ച് ലിംക ബുക്ക് ഒാഫ് വേൾഡ് റെക്കോഡിൽ ഇടം നേടി. | അഞ്ച് വാദ്യോപകരണങ്ങൾ ഒരുമിച്ച് വായിച്ച് ലിംക ബുക്ക് ഒാഫ് വേൾഡ് റെക്കോഡിൽ ഇടം നേടി. | ||
==ചിത്രശാല== | |||
ചിത്രശാല | |||
# | # | ||
# | # |
തിരുത്തലുകൾ