"എസ്.ഒ.എച്ച്.എസ്. അരീക്കോട്/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ഒ.എച്ച്.എസ്. അരീക്കോട്/ഗണിത ക്ലബ്ബ് (മൂലരൂപം കാണുക)
00:44, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 58: | വരി 58: | ||
ഗണിത ക്ലബ്ബിൻ്റെ നേതൃത്വത്തിൽ എല്ലാ മാസവും പത്താം തിയ്യതി olympian of the month നെ തിരഞ്ഞെടുക്കുന്നു. കുട്ടികൾ വളരെ ആവേശപൂർവ്വം പങ്കെടുക്കുന്ന ഈ പരിപാടി കുട്ടികളിൽ ഗണിത താത്പര്യം ഉണ്ടാക്കാൻ ഉപകരിക്കുന്നു. | ഗണിത ക്ലബ്ബിൻ്റെ നേതൃത്വത്തിൽ എല്ലാ മാസവും പത്താം തിയ്യതി olympian of the month നെ തിരഞ്ഞെടുക്കുന്നു. കുട്ടികൾ വളരെ ആവേശപൂർവ്വം പങ്കെടുക്കുന്ന ഈ പരിപാടി കുട്ടികളിൽ ഗണിത താത്പര്യം ഉണ്ടാക്കാൻ ഉപകരിക്കുന്നു. | ||
[[പ്രമാണം:Olympian.jpeg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു]] | [[പ്രമാണം:Olympian.jpeg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു]] | ||
[[പ്രമാണം:Olymian2.jpeg|ലഘുചിത്രം|പകരം=|ഇടത്ത്]] | [[പ്രമാണം:Olymian2.jpeg|ലഘുചിത്രം|പകരം=|നടുവിൽ]] | ||
=== SPEED MATH TEST === | |||
ഭാരതത്തിൽ ജനിച്ചകണക്കുകൊണ്ട് ഇന്ദ്രജാലം തീർത്ത 'മനുഷ്യ കമ്പ്യൂട്ടർ' എന്ന് വിശേഷണമുള്ള ശകുന്തളാദേവി. ഗണിതത്തിൽ അപൂർവമായ കഴിവ് പ്രകടിപ്പിച്ചതിന് ഗിന്നസ് ബുക്കിൽ ഇടം പിടിച്ചിട്ടുണ്ട്. | |||
ഒരു വിദ്യാലയത്തിലും പോയി അക്കാദമികമായ യോഗ്യതകൾ കൈവരിയ്ക്കാതെ തന്നെ സംഖ്യകളെ മെരുക്കിയെടുത്ത ഗണിതശാസ്ത്രത്തിലെ അത്ഭുതവനിതയായ ശകുന്തളാദേവി കാൽക്കുലേറ്ററിന്റെ സഹായമില്ലാതെ ഏതു സംഖ്യകൾ തമ്മിലും കണക്കുകൂട്ടാൻ ഇവർക്കു കഴിയുമായിരുന്നു. | |||
കണക്കിലെ ഏതു സങ്കീർണ്ണമായ സമസ്യകൾക്കും സെക്കൻ്റുകൾക്കകം അവർ ഉത്തരം നൽകി. | |||
SOHS അരീക്കോട് ശകുന്തളദേവി ദിനത്തോടനുബന്ധിച്ച് SPEED MATH TEST മത്സരം നടത്തി. | |||
[[പ്രമാണം:Speedmath3.jpeg|ഇടത്ത്|ലഘുചിത്രം|217x217ബിന്ദു]] | |||
<gallery> | |||
പ്രമാണം:Speed math.jpeg | |||
പ്രമാണം:Speed math2.jpeg | |||
പ്രമാണം:Speed math4.jpeg | |||
</gallery> | |||
=== ക്വിസ് മത്സരം === | |||
ദേശീയ ഗണിത ശാസ്ത്ര ദിനത്തോടനുബന്ധിച്ച് ഗണിത ക്വിസ് മത്സരം സംഘടിപ്പിച്ചു. | |||
[[പ്രമാണം:Maths day1.jpeg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:Maths day2.jpeg|നടുവിൽ|ലഘുചിത്രം|238x238ബിന്ദു]] | |||