"എസ്.ഒ.എച്ച്.എസ്. അരീക്കോട്/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ഒ.എച്ച്.എസ്. അരീക്കോട്/ഗണിത ക്ലബ്ബ് (മൂലരൂപം കാണുക)
00:57, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 17: | വരി 17: | ||
== ജ്യോമട്രിക്കൽ ചാർട്ട് == | == ജ്യോമട്രിക്കൽ ചാർട്ട് == | ||
കുട്ടികൾക്ക് ഗണിത സൗന്ദര്യം അടുത്തറിയാൻ ജ്യോമട്രിക്കൽ ചാർട്ട് നിർമ്മാണം സഹദേവൻ സാറിൻ്റെ നേതൃത്വത്തിൽ നടന്നു. ജ്യോമട്രിക്കൽ ചാർട്ട് മത്സരത്തിൻ്റെ നിബന്ധനകളെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കി<gallery> | കുട്ടികൾക്ക് ഗണിത സൗന്ദര്യം അടുത്തറിയാൻ ജ്യോമട്രിക്കൽ ചാർട്ട് നിർമ്മാണം സഹദേവൻ സാറിൻ്റെ നേതൃത്വത്തിൽ നടന്നു. ജ്യോമട്രിക്കൽ ചാർട്ട് മത്സരത്തിൻ്റെ നിബന്ധനകളെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കി | ||
<gallery> | |||
പ്രമാണം:WhatsApp Image 2022-01-31 at 3.01.40 PM.jpeg|'''ജ്യോമട്രിക്കൽ ചാർട്ട്''' | പ്രമാണം:WhatsApp Image 2022-01-31 at 3.01.40 PM.jpeg|'''ജ്യോമട്രിക്കൽ ചാർട്ട്''' | ||
പ്രമാണം:WhatsApp Image 2022-01-31 at 3.02.58 PM.jpeg|'''ജ്യോമട്രിക്കൽ ചാർട്ട്''' | പ്രമാണം:WhatsApp Image 2022-01-31 at 3.02.58 PM.jpeg|'''ജ്യോമട്രിക്കൽ ചാർട്ട്''' | ||
</gallery> '''<big>ഗണിതം മധുരം ഏകദിന ശില്പശാല</big>''' | </gallery><nowiki> </nowiki>'''<big>ഗണിതം മധുരം ഏകദിന ശില്പശാല</big>''' | ||
'''എസ്.ഒ.എച്ച്.എസ് ഗണിത ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഗണിതം മധുരം എകദിന ശില്ലശാല നടത്തി.''' | '''എസ്.ഒ.എച്ച്.എസ് ഗണിത ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഗണിതം മധുരം എകദിന ശില്ലശാല നടത്തി.''' | ||
| വരി 79: | വരി 81: | ||
[[പ്രമാണം:Maths day1.jpeg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:Maths day1.jpeg|ഇടത്ത്|ലഘുചിത്രം]] | ||
[[പ്രമാണം:Maths day2.jpeg|നടുവിൽ|ലഘുചിത്രം|238x238ബിന്ദു]] | [[പ്രമാണം:Maths day2.jpeg|നടുവിൽ|ലഘുചിത്രം|238x238ബിന്ദു]] | ||
=== ഫ്രൊഫ. ബീരാൻ സാഹിബ് ഇൻറർ സ്കൂൾ MATH CHAMP === | |||
എസ്.ഒ.എച്ച്.എസ് അരീക്കോട് ഗണിത ക്ലബിൻ്റെ നേതൃത്വത്തിൽ അരീക്കോട് സബ് ജില്ലയിലെ എൽ.പി, യു പി, എച്ച് എസ് ,എച്ച് എസ് എസ് വിദ്യാർത്ഥികൾക്കായി പ്രൊഫ.എൻ.വി ബീരാൻ സാഹിബ് MATH CHAMP സംഘടിപ്പിച്ചു. 40 എൽ .പി സ്കൂളുകളും 30 യു പി സ്കൂളുകളും 11 ഹൈസ്കൂളും 10 ഹയർ സെക്കൻ്ററിയും മത്സരത്തിൽ പങ്കെടുത്തു. | |||
ഫാറൂഖ് കോളേജ് ഗണിത ശാസ്ത്ര വിഭാഗം പ്രൊഫസർ കെ.എ ജലീൽ പരിപാടി ഉദ്ഘാടനo ചെയ്തു. അരീക്കോട് AE0,BPO സ്കൂൾ പ്രിൻസിപ്പൽ കെ.ടി മുനീബ് റഹ്മാൻ, ഹെഡ്മാസ്റ്റർ സി.പി അബദുൽ കരിം, SOHS ഗണിത അധ്യാപകരായ നൂറുദ്ദീൻ, ഉബൈദുള്ള, സുഹൈൽ എന്നിവർ പ്രസംഗിച്ചു. | |||
ക്വിസ് റൗണ്ട്, ബസർ റൗണ്ട്, ലോജിക് റൗണ്ട്, റാപ്പിഡ് ഫയർ റൗണ്ട്, വിഷ്വൽ റൗണ്ട് ,കാച്ചിംഗ് റൗണ്ട് ,ആക്റ്റിവിറ്റി റൗണ്ട് തുടങ്ങി വിവിധ റൗണ്ടുകളായിട്ടാണ് മത്സരം നടന്നത്. | |||
വിജയികൾക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അബ്ദുഹാജി, എൻ വി ഹബീബ്, ദാവൂദ് എന്നിവർ സമ്മാനദാനം നടത്തി.സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി ഹദിയയെ ചടങ്ങിൽ ആദരിച്ചു. | |||
[[പ്രമാണം:Math champ1.jpeg|ഇടത്ത്|ലഘുചിത്രം|315x315ബിന്ദു]] | |||
<gallery> | |||
പ്രമാണം:Math champ2.jpeg | |||
പ്രമാണം:Math champ3.jpeg | |||
പ്രമാണം:Math champ4.jpeg | |||
പ്രമാണം:Math champ5.jpeg | |||
പ്രമാണം:Math champ6.jpeg | |||
പ്രമാണം:Math champ7.jpeg | |||
പ്രമാണം:Math champ8.jpeg | |||
</gallery> | |||