"ഡി വി യു പി എസ് നെടുവത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഡി വി യു പി എസ് നെടുവത്തൂർ (മൂലരൂപം കാണുക)
23:58, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022→നേട്ടങ്ങൾ
വരി 114: | വരി 114: | ||
# | # | ||
# | # | ||
== നേട്ടങ്ങൾ == | == '''നേട്ടങ്ങൾ''' == | ||
കഴിഞ്ഞ അദ്ധ്യയനവർഷം L S S 3 കുട്ടികൾക്കും U P ക്ക് 2പേർക്കും ലഭിച്ചു | |||
2019 ൽ സയൻസ് പ്രോജക്ടിന് നമ്മുടെ സ്കൂളിന് അവാർഡ് ലഭിച്ചു | |||
LP quiz ഉപജില്ലാ തലത്തിൽ ഒന്നാംസ്ഥാനം ലഭിച്ചു | |||
ഉപജില്ലാ തലത്തിൽ കളക്ഷനും എക്സിപ്പിരി മെൻറ്റൽ ,പ്രോജക്ടിനും ഓവറാൾ ചാംപ്യൻഷിപ്പിൽ സ്കൂളിന് 2-ആം സ്ഥാനം ലഭിച്ചു | |||
യൂറിക്കാ വിജ്ഞാനോത്സവത്തിൽ നല്ല ഗ്രേഡ് ലഭിച്ചു | |||
2019 ൽ Football അക്കാദമി രൂപീകരിച്ച് പലരും ക്ലാസ്സ് എടുത്തു പലരും | |||
സൈബർ സെൽ കുറ്റന്വേഷണത്തെ കുറിച്ച് അഴിമുഖവും ക്ലാസ്സും എടുത്തു | |||
സ്ത്രീകൾക്ക് കൗൺസിലിംഗ് നടത്തുന്നുണ്ട് | |||
കൂടാതെ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ് ഇംഗ്ലീഷ് വിദഗ്ദർ എടുക്കുന്നു | |||
ഭാഷാ പഠനം നടത്തുന്നു ഹിന്ദിയും ഇംഗ്ലീഷും സംസ്കൃതവും | |||
കളരിപഠനം നടത്തുന്നു കുട്ടികൾക്ക് | |||
2019 ൽ നമ്മുടെ സ്കൂൾ കുട്ടികൾ കളക്ടറേറ്റിൽ പോയി കളക്ടറുമായി സംവദിക്കുകയും സ്കൂളിലേക്ക് ക്ഷണിക്കുകയും ചെയ്തു | |||
LP UP പത്രം തയ്യാറാക്കുന്നുണ്ട് | |||
LP വിഭാഗം വിദ്യാരംഗം കവിതാ രചനക്കും സബ്ജില്ല തലത്തിൽ ഒന്നാം സമ്മാനം നമ്മുടെ സ്കുളിലെ വിദ്യാർത്ഥിനിക്കാണ് | |||
LP വിഭാഗം വിദ്യാരംഗം ചിത്ര രചന സബ്ജില്ല ഒന്നാം സമ്മാനം നമ്മുടെ സ്കൂളിലെ വിദ്യാർത്ഥിനിക്കാണ് | |||
UP വിഭാഗം വിദ്യാരംഗം കവിതാലാപനം സബ് ജില്ല ഒന്നാം സമ്മാനം നമ്മുടെ സ്കൂളിലെ വിദ്യാർത്ഥിനിക്കാണ് | |||
ശാസ്ത്ര രംഗം പ്രാദേശിക ചരിത്ര രചന സബ് ജില്ലാ തലത്തിൽ മൂന്നാം സ്ഥാനം നമ്മുടെ സ്കൂളിലെ വിദ്യാർത്ഥിനിക്കാണ് | |||
UP ശാസ്ത്ര രംഗം പരീക്ഷണം സബ് ജില്ലാ രണ്ടാം സ്ഥാനം നമ്മുടെ സ്കൂളിലെ വിദ്യാർത്ഥിക്കാണ് | |||
അക്ഷരമുറ്റം ക്വിസ്സ് ജില്ലാ തലത്തിൽ 2022 ൽ ഒന്നാം സമ്മാനം നമ്മുടെ സ്കൂളിലെ നാലാം ക്ലാസ്സ് വിദ്യാർത്ഥിക്കാണ് | |||
എല്ലാ മേഖലകളിലും നമ്മുടെ സ്കൂളിലെ വിദ്യാർത്ഥികൾ അവരുടേതായ കഴിവുകൾ തെളിയിച്ചിട്ടുണ്ട് | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |