7,678
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 60: | വരി 60: | ||
}} | }} | ||
ഇടുക്കി ജില്ലയിലെ കട്ടപ്പന വിദ്യാഭ്യാസ ജില്ലയിൽ കട്ടപ്പന ഉപജില്ലയിലെ വാഴവര സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്. | ഇടുക്കി ജില്ലയിലെ കട്ടപ്പന വിദ്യാഭ്യാസ ജില്ലയിൽ കട്ടപ്പന ഉപജില്ലയിലെ വാഴവര സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.ഹൈറേഞ്ചിന്റെ വിദ്യാഭ്യാസ മേഖലയിൽ നാഴികക്കല്ലായി 1973 ഒക്ടോബർ 8 ന് വാഴവര ഗവ.എൽ പി സ്ക്കൂൾ പ്രവർത്തനമാരംഭിക്കുകയുണ്ടായി. | ||
== ചരിത്രം == | == ചരിത്രം == | ||
ഹൈറേഞ്ചിന്റെ വിദ്യാഭ്യാസ മേഖലയിൽ നാഴികക്കല്ലായി 1973 ഒക്ടോബർ 8 ന് വാഴവര ഗവ.എൽ പി സ്ക്കൂൾ പ്രവർത്തനമാരംഭിക്കുകയുണ്ടായി 2011 - 12 അധ്യായന വർഷത്തിൽ യു.പി സ്ക്കൂൾ അപ്ഗ്രേഡ് ചെയ്തു RMSA ഏറ്റെടുത്തു തുടർന്ന് 2018 - 19 അധ്യായന വർഷത്തിൽ ബഹു. വൈദ്യുത വകുപ്പ് മന്ത്രി ശ്രീ എം എം മണി ഹൈ സ്കൂൾ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തു ഹൈസ്കൂൾ വിഭാഗം പ്രവർത്തനമാരംഭിച്ചതു മുതൽ എല്ലാ വിഷയങ്ങളിലും എസ്.എസ്. എൽ സി പരീക്ഷയ്ക്ക് 100 % വിജയം കൈവരിച്ചു കൊണ്ട് മികവുറ്റ പ്രവർത്തനങ്ങളുമായി സ്കൂൾ ലക്ഷ്യം തുടരുന്നു . പുതിയ ഹൈസ്കൂൾ മന്ദിര നിർമ്മാണം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലാരംഭിക്കുകയും പഞ്ചായത്ത് മുൻസിപ്പാലിറ്റിയായതോടെ നിർമ്മാണ പ്രവർത്തനങ്ങൾ മുൻസിപ്പാലിറ്റി ഏറ്റെടുത്ത് പൂർത്തികരിക്കുകയും ചെയ്തു | ഹൈറേഞ്ചിന്റെ വിദ്യാഭ്യാസ മേഖലയിൽ നാഴികക്കല്ലായി 1973 ഒക്ടോബർ 8 ന് വാഴവര ഗവ.എൽ പി സ്ക്കൂൾ പ്രവർത്തനമാരംഭിക്കുകയുണ്ടായി 2011 - 12 അധ്യായന വർഷത്തിൽ യു.പി സ്ക്കൂൾ അപ്ഗ്രേഡ് ചെയ്തു RMSA ഏറ്റെടുത്തു തുടർന്ന് 2018 - 19 അധ്യായന വർഷത്തിൽ ബഹു. വൈദ്യുത വകുപ്പ് മന്ത്രി ശ്രീ എം എം മണി ഹൈ സ്കൂൾ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തു ഹൈസ്കൂൾ വിഭാഗം പ്രവർത്തനമാരംഭിച്ചതു മുതൽ എല്ലാ വിഷയങ്ങളിലും എസ്.എസ്. എൽ സി പരീക്ഷയ്ക്ക് 100 % വിജയം കൈവരിച്ചു കൊണ്ട് മികവുറ്റ പ്രവർത്തനങ്ങളുമായി സ്കൂൾ ലക്ഷ്യം തുടരുന്നു . പുതിയ ഹൈസ്കൂൾ മന്ദിര നിർമ്മാണം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലാരംഭിക്കുകയും പഞ്ചായത്ത് മുൻസിപ്പാലിറ്റിയായതോടെ നിർമ്മാണ പ്രവർത്തനങ്ങൾ മുൻസിപ്പാലിറ്റി ഏറ്റെടുത്ത് പൂർത്തികരിക്കുകയും ചെയ്തു |
തിരുത്തലുകൾ