Jump to content
സഹായം

"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 15: വരി 15:
* <big>യു പി വിഭാഗത്തിനും ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും ഓരോ കമ്പ്യൂട്ടർ ലാബുണ്ട്. ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബ് യശഃശരീരനായ ശ്രീ വി വി രാഘവൻ എം പി യുടെ വികസന ഫണ്ടും മാനേജ്‌മെന്റുും സഹകരിച്ച് നിർമ്മിച്ചതാണ്. ഇവിടെ ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. യു പി വിഭാഗത്തിൽ 6 കമ്പ്യൂട്ടറുകളുണ്ട്.</big>

* <big>ഏകദേശം നൂറ്റമ്പതു പേർക്കിരിക്കാവുന്ന ഒരു സ്മാർട്ട് റൂം ഉണ്ട്.</big>

*  <big>ഹൈസ്കൂളിലെ 13 ക്ലാസ്സ് മുറികളും ഹയർ സെക്കന്ററിയിലെ 6 ക്ലാസ്സ് മുറികളും ഈ വർഷം മുതൽ ഹൈടെക്ആയി. ഹൈസ്കൂൾ ക്ലാസ്സുകളിൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.</big>
*  <big>ഹൈസ്കൂളിലെ 13 ക്ലാസ്സ് മുറികളും ഹയർ സെക്കന്ററിയിലെ 6 ക്ലാസ്സ് മുറികളും 2019 മുതൽ ഹൈടെക്ആയി. ഹൈസ്കൂൾ ഹയർ സെക്കന്ററി ക്ലാസ്സുകളിൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.</big>
* <big>അടുക്കും ചിട്ടയോടും കൂടിയ ഒരു ജീവിതരീതി വളർത്തിയെടുക്കാൻ ഉതകുന്ന രീതിയിലുള്ള ഒരു ഹോസ്റ്റൽ ശ്രീ ശാരദാ മഠത്തിൽ പ്രവർത്തിച്ചു വരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി നൂറോളം കുട്ടികൾ ഈ ഹോസ്റ്റലിൽ താമസിച്ച് അധ്യയനം നടത്തുന്നു. അവർക്ക് ആധ്യാത്‌മിക ദൃശ്യങ്ങൾക്ക് പ്രാധാന്യം നല്കിക്കൊണ്ട് ഗീതാ ക്ലാസ്സുകളും സത്സംഗങ്ങളും നടത്തി വരുന്നു.അങ്ങനെ നല്ലൊരു ഭാവി തലമുറയെ വാർത്തെടുക്കാൻ ശ്രമിക്കുന്നു.</big>

*  <big>2018 മാർച്ചിൽ എനർജി മാനേജ്‌മെന്റ് സെന്ററിൽ നിന്നും 2 കിലോവാട്ടിന്റെ സോളാർ പാനൽ ലഭിച്ചു. യു പി കെട്ടിടത്തിലെ ലൈറ്റുകളും ഫാനുകളും പ്രവർത്തിക്കുന്നത് സൗരോർജത്തിലാണ്</big>
*  <big>2018 മാർച്ചിൽ എനർജി മാനേജ്‌മെന്റ് സെന്ററിൽ നിന്നും 2 കിലോവാട്ടിന്റെ സോളാർ പാനൽ ലഭിച്ചു. യു പി കെട്ടിടത്തിലെ ലൈറ്റുകളും ഫാനുകളും പ്രവർത്തിക്കുന്നത് സൗരോർജത്തിലാണ്.</big>
*

2,393

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1538602" എന്ന താളിൽനിന്ന് ശേഖരിച്ചത്