Jump to content
സഹായം

"സെന്റ് ജോസഫ്‌സ് യു പി എസ് കല്ലോടി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 30: വരി 30:
സ്കൂൾ തുറന്ന ഉടനെ തന്നെ ക്ലബ്ബ് രൂപീകരിക്കുകയും, ക്ലബ്ബ് പ്രവർത്തനങ്ങൾ സജീവമാവുകയും ചെയ്തു.അന്താരാഷ്ട്ര അറബിക് ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് ക്വിസ്, രേഖാചിത്ര കളറിംഗ്, വായനാമത്സരം എന്നിങ്ങനെ വിവിധ  മത്സരങ്ങൾ നടത്തി. സമ്മാനാർഹമായവരെ കണ്ടെത്തുകയും ചെയ്തു.

*'''<u><big>ഉറുദു ക്ലബ്‌</big></u>'''
*'''<u><big>ഉറുദു ക്ലബ്‌</big></u>'''
ജൂൺ 2ന് 7 D യില ഫാത്തിമ നിഹാല യെ കൺവീനറാക്കി ഉർദു ക്ലബ് രൂപീകരിച്ചു.പരിസ്ഥിതി ദിനത്തിൽ ഉർദു ക്ലബാംഗങ്ങളോട് വീട്ടിൽ ഏതെങ്കിലും ഒരു തൈ വീട്ടിൽ നടുകയും അതിൻ്റെ ഉർദു പേര് എഴുതി ഫോട്ടം എടുത്ത് Sent ചെയ്യാൻ പറയുകയും ചെയ്തു.ദേശീയ കായിക ദിനത്തിൽ ഉർദു നോട്ട് ബുക്ക് ബ്ലോഗിൻ്റെ കീഴിൽ ക്വിസ് പ്രോഗ്രാം സംഘടിപ്പിക്കുകയും സംസ്ഥാന തലത്തിൽ A+ ലഭിച്ചവർക്ക് സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു . ഭാഷ വികസനത്തിനായി Tallent Test നടത്തി .ഉർദു കവി അല്ലാമാ ഇഖ്ബാലിൻ്റെ ചരമദിനത്തിൽ online ആയി ദേശീയ ഗീത മത്സരം നടത്തി.
ജൂൺ 2ന് 7 D യില ഫാത്തിമ നിഹാല യെ കൺവീനറാക്കി ഉർദു ക്ലബ് രൂപീകരിച്ചു.പരിസ്ഥിതി ദിനത്തിൽ ഉർദു ക്ലബാംഗങ്ങളോട് വീട്ടിൽ ഏതെങ്കിലും ഒരു തൈ വീട്ടിൽ നടുകയും അതിൻ്റെ ഉർദു പേര് എഴുതി ഫോട്ടം എടുത്ത് Sent ചെയ്യാൻ പറയുകയും ചെയ്തു.ദേശീയ കായിക ദിനത്തിൽ ഉർദു നോട്ട് ബുക്ക് ബ്ലോഗിൻ്റെ കീഴിൽ ക്വിസ് പ്രോഗ്രാം സംഘടിപ്പിക്കുകയും സംസ്ഥാന തലത്തിൽ A+ ലഭിച്ചവർക്ക് സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു . ഭാഷ വികസനത്തിനായി Tallent Test നടത്തി .ഉർദു കവി അല്ലാമാ ഇഖ്ബാലിൻ്റെ ചരമദിനത്തിൽ online ആയി ദേശീയ ഗീത മത്സരം നടത്തി.<gallery>
പ്രമാണം:15457-109.jpeg
പ്രമാണം:15457-108.jpeg
</gallery>
*'''<u><big>സംസ്കൃതം ക്ലബ്‌</big></u>'''
*'''<u><big>സംസ്കൃതം ക്ലബ്‌</big></u>'''
സംസ്കൃത ഭാഷാ പഠനം  പ്രോത്സാഹിക്കുന്നതിനായി സംസ്കൃത . ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ നൽകി വരുന്നു. ജൂലൈ 15 ന് സംസ്കൃത കൗൺസിൽ രൂപികരിച്ചു. അമൽ K ദേവസ്യ, സഫ ഫാത്തിമ തുടങ്ങി 9 പേരേ കൗൺസിൽ അംഗങ്ങളായി തിരഞ്ഞെടുത്തു.

702

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1538567" എന്ന താളിൽനിന്ന് ശേഖരിച്ചത്