Jump to content
സഹായം

"ഗവ. എച്ച് എസ് ഓടപ്പളളം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

നേട്ടങ്ങൾ- പ്രൈം മിനിസ്റ്റേഴ്സ് അവാർഡ്
(മെച്ചപ്പെടുത്തി)
(നേട്ടങ്ങൾ- പ്രൈം മിനിസ്റ്റേഴ്സ് അവാർഡ്)
വരി 19: വരി 19:
== '''വിനിമയം 2019- സാംസ്കാരിക വിനിമയ പരിപാടി''' ==

കേരളത്തിലെ സ്കൂളുകൾ തമ്മിൽ നടക്കുന്ന ആദ്യത്തെ അന്തർജില്ലാ സാംസ്കാരിക വിനിമയ പരിപാടി '''<nowiki/>'വിനിമയം 2019' നടത്തുന്നതിനായി നമ്മുടെ വിദ്യാലയത്തെ സമഗ്രശിക്ഷാ കേരള തെരഞ്ഞടുത്തു. തൃശൂർ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ 40 കുട്ടികളും അധ്യാപകരും ഈ പരിപാടിയുടെ ഭാഗമായി സ്കൂളിലെത്തി. നമ്മുടെ സ്കൂളിലെ 40 കുട്ടികൾ ഇവർക്കൊപ്പം ക്യാമ്പിൽ പങ്കെടുത്തു. എസ്. എസ്. കെ യുടെ സംസ്ഥാന പ്രൊജക്ട് ഡയരക്ടർ, 14 ജില്ലകളിലെയും ജില്ലാ പ്രൊജക്ട് ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്ത പരിപാടി സ്കൂളിനു ലഭിച്ച മികച്ച അംഗീകാരമാണ്.'''

== '''പ്രൈം മിനിസ്റ്റേഴ്‍സ് അവാർഡിന് നോമിനേഷൻ''' ==
ഇന്ത്യയിലെ വിദ്യാഭ്യാസമുൾപെടെയുള്ള 6 മേഖലകളിൽ ഏറ്റവും നല്ല പ്രകടനം കാഴ്ച വെക്കുന്ന സ്ഥാപനങ്ങൾക്കുള്ള പ്രധാനമന്ത്രിയുടെ അവാർഡിനായി നമ്മുടെ വിദ്യാലയം നോമിനേറ്റ് ചെയ്യപ്പെട്ടു. വയനാട് ജില്ലയിൽ നിന്നുള്ള നോമിനിയായി നമ്മുടെ സ്കൂളിനെ തെരഞ്ഞെടുത്തത് ബഹുമാനപ്പെട്ട ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള അവർകളായിരുന്നു.
522

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1537705" എന്ന താളിൽനിന്ന് ശേഖരിച്ചത്