Jump to content
സഹായം

"ഗവ. എച്ച് എസ് ഓടപ്പളളം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മെച്ചപ്പെടുത്തി
(ചിത്രം ഉൾപെടുത്തി)
(മെച്ചപ്പെടുത്തി)
വരി 2: വരി 2:


== '''മികവ് 2017 അവാർഡ്''' ==
== '''മികവ് 2017 അവാർഡ്''' ==
2016-17 വർഷം മുതൽ ആരംഭിച്ച 'എന്റെ ഗ്രാമം എന്റെ വിദ്യാലയം' എന്ന വിദ്യാലയവികസന പദ്ധതിയിലൂടെ വിദ്യാലയത്തിലെ അധ്യാപകരും വിദ്യാർത്ഥികളും പി.ടി.എയും പൊതുസമൂഹവും ചേർന്ന് നടത്തിയ വികസന പ്രവർത്തനങ്ങൾ സംസ്ഥാനതലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. "കൂട്ടായ പ്രവർത്തനത്തിലൂടെ സ്വപ്നതുല്യമായ നേട്ടങ്ങൾ" എന്നതാണ് വിദ്യാലയകൂട്ടായ്മ പിന്തുടരുന്ന ആപ്തവാക്യം.
2016-17 വർഷം മുതൽ ആരംഭിച്ച 'എന്റെ ഗ്രാമം എന്റെ വിദ്യാലയം' എന്ന വിദ്യാലയവികസന പദ്ധതിയിലൂടെ വിദ്യാലയത്തിലെ അധ്യാപകരും വിദ്യാർത്ഥികളും പി.ടി.എയും പൊതുസമൂഹവും ചേർന്ന് നടത്തിയ വികസന പ്രവർത്തനങ്ങൾ സംസ്ഥാനതലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. "കൂട്ടായ പ്രവർത്തനത്തിലൂടെ സ്വപ്നതുല്യമായ നേട്ടങ്ങൾ" എന്നതാണ് വിദ്യാലയകൂട്ടായ്മ പിന്തുടരുന്ന ആപ്തവാക്യം. വിദ്യാലയം നടപ്പിലാക്കിയ 'എന്റെ ഗ്രാമം എന്റെ വിദ്യാലയം' എന്ന വികസന പദ്ധതി  ആർ.എം.എസ്.എ. 2017ൽ ഏറ്റവും മികച്ച മാതൃകാ പ്രവർത്തനമായി തെരഞ്ഞെടുത്തിരുന്നു.
[[പ്രമാണം:15054 mikavu 3.jpg|ലഘുചിത്രം|300x300ബിന്ദു|പകരം=|നടുവിൽ]]
[[പ്രമാണം:15054 mikavu 3.jpg|ലഘുചിത്രം|300x300ബിന്ദു|പകരം=|നടുവിൽ]]
വിദ്യാലയം നടപ്പിലാക്കിയ 'എന്റെ ഗ്രാമം എന്റെ വിദ്യാലയം' എന്ന വികസന പദ്ധതി  ആർ.എം.എസ്.എ. 2017ൽ ഏറ്റവും മികച്ച മാതൃകാ പ്രവർത്തനമായി തെരഞ്ഞെടുത്തിരുന്നു.
[[പ്രമാണം:15054 mikavu.png|നടുവിൽ|ലഘുചിത്രം]]  
[[പ്രമാണം:15054 mikavu.png|നടുവിൽ|ലഘുചിത്രം]]  


522

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1537060" എന്ന താളിൽനിന്ന് ശേഖരിച്ചത്