Jump to content
സഹായം

"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5: വരി 5:
== '''''വിജയാമൃതം''''' ==
== '''''വിജയാമൃതം''''' ==
<p align="justify">വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടുകൂടി സ്കൂളിൽ ആരംഭിച്ച തന്നത് പദ്ധതിയാണ് വിജയാമൃതം പഠന മുന്നോക്കം നിൽക്കുന്ന വിദ്യാർഥികളെയും പഠന പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെയും ഒരുപോലെ ഉൾക്കൊള്ളുന്ന രീതിയിലാണ് പദ്ധതി ആവിഷ്കരിച്ചത് .തുടർ പരീക്ഷകൾ  എക്സ്പേർട്ട് ക്ലാസുകൾ  റിവിഷൻ ക്ലാസുകൾ പരീക്ഷാ പരിശീലനങ്ങൾ  സംശയ ദൂരീകരണം  എ പ്ലസ് ക്ലബ്ബ് രൂപീകരണം ഡി+ ക്ലബ് രൂപീകരണം, രാത്രി ക്യാമ്പുകൾ അവധിക്കാല ക്യാമ്പുകൾ  തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് വിജയാമൃതം പദ്ധതിക്ക് കീഴിൽ വരുന്നത്.വിജയാമൃതം പദ്ധതിയുടെ കൺവീനറായി  പിടിഎ ഭാരവാഹി കൂടിയിട്ടുള്ള ശ്രീ മുഹമ്മദ് അസ്ലമിനെ തെരഞ്ഞെടുത്തു. വിജയാമൃതം പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടന കർമ്മം നിർവഹിച്ചത് മുൻ ഡിജിപി '''ഋഷിരാജ് സിംഗ്''' സാറാണ്. ഹെഡ്മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന ചടങ്ങിൽ പഠനത്തിലൂടെ എങ്ങനെ മുന്നേറാം എന്ന വിഷയത്തെ ആസ്പദമാക്കി ആണ് അദ്ദേഹം സംസാരിച്ചത്</p>

== '''''ഹലോ കൂടെയുണ്ട്... കൂട്ടിനുണ്ട് ....''''' ==
<p align="justify">വീടുകളിൽ പഠനം പുരോഗമിക്കുമ്പോഴും  രക്ഷിതാക്കൾക്കും കുട്ടികൾക്കും ഉണ്ടാകുന്ന ആകുലതകൾ പരിഹരിക്കുന്നതിനും സ്വാന്ത്വനം നൽകുന്നതിനും ഹലോ കൂടെയുണ്ട്... കൂട്ടിനുണ്ട് .... ഫോൺ - ഇൻ പ്രോഗ്രാം നടത്തി. ഓൺലൈൻ കാലഘട്ടത്തിലെ മാനസിക സമ്മർദ്ദം കുറക്കുന്നതിനും മറ്റു പ്രയാസങ്ങളെ പരിഹരിക്കുന്നതിനും ഈ പദ്ധതി  ആശ്വാസമേകി. യുപി ഹൈസ്കൂൾ srg സംയുകതമായിട്ടാണ് പ്രോഗ്രാം നടത്തിയിരുന്നത്. കുട്ടികളുടെ മനസികസമ്മർദ്ധം കുറക്കുന്നതിനുള്ള പദ്ധതികളായിരുന്നു അവിശ്കരിച്ചിരുന്നത്. അതിനാൽ ഓൺലൈൻ കാലഘട്ടവും അതി മനോഹരമായി മുന്നോട് കൊണ്ടുപോകാൻ അൽഫാറൂഖിയ സ്കൂളിലെ വിദ്യാർത്ഥിക്ക് സാധിച്ചതിൽ ഈ പദ്ധതിയുടെ മികവ് എടുത്തു കാണിക്കുന്നു.</p>

== ഞങ്ങളുടെ അധ്യാപകർ ==
== ഞങ്ങളുടെ അധ്യാപകർ ==
736

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1537361" എന്ന താളിൽനിന്ന് ശേഖരിച്ചത്