"എൽ എഫ് യു പി എസ് മാനന്തവാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ എഫ് യു പി എസ് മാനന്തവാടി (മൂലരൂപം കാണുക)
21:35, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022→വിദ്യാലയ ചരിത്രം: നിറം മാറ്റി
(ചെ.) (→മുൻ സാരഥികൾ: ഫോട്ടൊ നീക്കം ചെയ്തു) |
(ചെ.) (→വിദ്യാലയ ചരിത്രം: നിറം മാറ്റി) |
||
വരി 63: | വരി 63: | ||
[[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ_മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] മാനന്തവാടിയുടെ അഭിമാനമായി നിലകൊള്ളുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ''' . '''എൽ എഫ്''' എന്ന പേരിലാണ് ഈ വിദ്യാലയം പൊതുവേ അറിയപ്പെടുന്നത് . അപ്പസ്തോലിക് കാർമൽ സന്യാസ സമൂഹം നടത്തിവരുന്ന അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ് ഈ വിദ്യാലയം. ഇവിടെ 520 ആൺകുട്ടികളും 493 പെൺകുട്ടികളും അടക്കം 1013 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | [[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ_മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] മാനന്തവാടിയുടെ അഭിമാനമായി നിലകൊള്ളുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ''' . '''എൽ എഫ്''' എന്ന പേരിലാണ് ഈ വിദ്യാലയം പൊതുവേ അറിയപ്പെടുന്നത് . അപ്പസ്തോലിക് കാർമൽ സന്യാസ സമൂഹം നടത്തിവരുന്ന അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ് ഈ വിദ്യാലയം. ഇവിടെ 520 ആൺകുട്ടികളും 493 പെൺകുട്ടികളും അടക്കം 1013 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | ||
== '''വിദ്യാലയ ചരിത്രം''' == | == '''വിദ്യാലയ ചരിത്രം''' == | ||
'''മാനന്തവാടി ഇടവക വികാരിയായിരുന്ന റവ. ഫാദർ ലോംബർഡീനി 1929 മെയ് അഞ്ചാം തീയതി പള്ളിവക സ്ഥലത്ത് ലിറ്റിൽ ഫ്ലവർ ഗേൾസ് ഹയർ സ്കൂളിന് തുടക്കം കുറിച്ചു. ഈ വിദ്യാലയത്തിലെ 5 ക്ലാസുകളിൽ 4 എണ്ണത്തിന് 1932 മെയ് 16ന് അംഗീകാരം ലഭിച്ചു. [[എൽ എഫ് യു പി എസ് മാനന്തവാടി/ചരിത്രം|കൂടുതൽ വായിക്കാം എൽ എഫ് യു പി എസ് മാനന്തവാടി/ചരിത്രം]]''' | |||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == |