Jump to content
സഹായം

"പഞ്ചായത്ത് ഹൈസ്കൂൾ കല്ലുവാതുക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 69: വരി 69:


== ചരിത്രം ==
== ചരിത്രം ==
1959 --ൽ  സ്ഥാപിതമായ    കല്ലുവാതുക്കൽ പഞ്ചായത്ത് ഹൈസ്കൂൾ  59 വർഷം  പിന്നിടുമ്പോൾ നാടിന്റെ  സംസ്കാരത്തെ  പടുത്തുയർത്തിയ സ്ഥാപനമായി  നിലനിൽക്കുന്നു .
 
സമൂഹത്തിന്റെ  ഉന്നതതലങ്ങളിൽ  അതായത്  സാമൂഹിക സാംസ്‌കാരിക രംഗത്ത് അതികായന്മാരായ  പലരും  ഈ  സ്കൂളിലെ  പൂർവ വിദ്യാർത്ഥികളാണ് .
== 1959 --ൽ  സ്ഥാപിതമായ    കല്ലുവാതുക്കൽ പഞ്ചായത്ത് ഹൈസ്കൂൾ  59 വർഷം  പിന്നിടുമ്പോൾ നാടിന്റെ  സംസ്കാരത്തെ  പടുത്തുയർത്തിയ സ്ഥാപനമായി  നിലനിൽക്കുന്നു . സമൂഹത്തിന്റെ  ഉന്നതതലങ്ങളിൽ  അതായത്  സാമൂഹിക സാംസ്‌കാരിക രംഗത്ത് അതികായന്മാരായ  പലരും  ഈ  സ്കൂളിലെ  പൂർവ വിദ്യാർത്ഥികളാണ് . സ്കൂളിന്റെ  ആദ്യത്തെ  ഹെഡ്മാസ്റ്റർ  ശ്രീ . രാധാകൃഷ്ണൻ സാർ ആയിരുന്നു . അദ്ദേഹത്തിന്റെ കാലഘട്ടം സ്കൂളിന് സൽപ്പേര് നേടിത്തന്നു എന്നത് പ്രത്യേകം സ്മരണീയമാണ് . ഒരു കാലഘട്ടത്തെ പടുത്തുയർത്തിയ ഈ മഹനീയ സ്ഥാപനം മറ്റ് അൺ എയ്ഡഡ് സ്കൂളുകളുടെ തള്ളിക്കയറ്റം ഉണ്ടായിട്ടു പോലും ഇന്നും അക്കാഡമിക് പ്രവർത്തനങ്ങളിലും പഠ്യേതര പ്രവർത്തനങ്ങളിലും മികവ് നിലനിർത്തുന്നു. കശുവണ്ടിത്തൊഴിലാളികളുടെ മക്കളാണ് ഈ സ്കൂളിലെ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും .അവർക്കു ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിൽ അദ്ധ്യാപകരും മറ്റ് ജീവനക്കാരും വളരെയധികം താല്പര്യം കാണിക്കുന്നു . ==
സ്കൂളിന്റെ  ആദ്യത്തെ  ഹെഡ്മാസ്റ്റർ  ശ്രീ . രാധാകൃഷ്ണൻ സാർ ആയിരുന്നു . അദ്ദേഹത്തിന്റെ കാലഘട്ടം സ്കൂളിന് സൽപ്പേര് നേടിത്തന്നു എന്നത് പ്രത്യേകം സ്മരണീയമാണ് .
ഒരു കാലഘട്ടത്തെ പടുത്തുയർത്തിയ ഈ മഹനീയ സ്ഥാപനം മറ്റ് അൺ എയ്ഡഡ് സ്കൂളുകളുടെ തള്ളിക്കയറ്റം ഉണ്ടായിട്ടു പോലും ഇന്നും അക്കാഡമിക് പ്രവർത്തനങ്ങളിലും പഠ്യേതര പ്രവർത്തനങ്ങളിലും മികവ് നിലനിർത്തുന്നു.
കശുവണ്ടിത്തൊഴിലാളികളുടെ മക്കളാണ് ഈ സ്കൂളിലെ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും .അവർക്കു ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിൽ അദ്ധ്യാപകരും മറ്റ് ജീവനക്കാരും വളരെയധികം താല്പര്യം കാണിക്കുന്നു .
                   ഇപ്പോൾ തുടർച്ചയായി ആറു തവണ (2015 - 16 , 2016 - 17 , 2017 - 18. 2018 -19, 2019-20, 2020-21 )എസ് .എസ് .എൽ .സി പരീക്ഷയിൽ 100 % വിജയം കൈവരിച്ചിരിക്കുകയാണ്
                   ഇപ്പോൾ തുടർച്ചയായി ആറു തവണ (2015 - 16 , 2016 - 17 , 2017 - 18. 2018 -19, 2019-20, 2020-21 )എസ് .എസ് .എൽ .സി പരീക്ഷയിൽ 100 % വിജയം കൈവരിച്ചിരിക്കുകയാണ്


വരി 116: വരി 113:
                             19 .പി.കെ.ഗൗരി  
                             19 .പി.കെ.ഗൗരി  
                             20 .കെ.വിമല
                             20 .കെ.വിമല
== നിലവിലെ അദ്ധ്യാപകർ ==
{| class="wikitable sortable"
|+
!1
! colspan="4" |ഷീജ എസ്സ് .എസ്സ്
|-
!2
! colspan="4" |മെർലിൻ സി എസ്സ്‌
|-
!3
! colspan="4" |സുഷന്ത എസ്സ്‌
|-
!4
! colspan="4" |ഇന്ദുലേഖ ഐ എസ്സ്‌
|-
!5
! colspan="4" |സുചിത്ര എസ്സ്‌ എൽ
|-
!6
! colspan="4" |പുഷ്‌പലത ജി
|-
!7
! colspan="4" |ഷിബി ആർ  ബി
|-
!8
! colspan="4" |സുനി ഡി ഏം
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
8

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1536087" എന്ന താളിൽനിന്ന് ശേഖരിച്ചത്