Jump to content
സഹായം

"സെന്റ് അലോഷ്യസ് എൽ പി എസ് നോർത്ത് പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 41: വരി 41:
==പ്രവേശനോത്സവം  2021-2022==
==പ്രവേശനോത്സവം  2021-2022==
നവംബർ 1 പ്രവേശനോത്സവം
നവംബർ 1 പ്രവേശനോത്സവം
കോവിഡിനെ പ്രത്യേക സാഹചര്യത്തിൽ 2021ലെ പ്രവേശനോത്സവം നവംബർ മൂന്നിനാണ് നടത്തപ്പെട്ടത്.ലോക്കൽ മാനേജർ റവ ഫാദർ ആൻറണി-------------------------------കൗൺസിലർ ലിജി എന്നിവർ പങ്കെടുത്ത യോഗത്തിൽ ദീപം തെളിയിച്ച് ഉദ്ഘാടനം നടന്നു. കൗൺസിലർ കേരളപിറവി സന്ദേശവും എച്ച്. എം ശ്രീമതി ലിസി കെ ഡി പ്രവേശനോത്സവ സന്ദേശം കുട്ടികൾക്ക് നൽകി.മധുരപലഹാരങ്ങൾ നൽകി കുട്ടികളെ സ്വീകരിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ച്  കേരളപ്പിറവിദിനമായി ബന്ധപ്പെട്ട ഗാനങ്ങളും പ്രസംഗവും അവതരിപ്പിച്ചു.   
കോവിഡിനെ പ്രത്യേക സാഹചര്യത്തിൽ 2021ലെ പ്രവേശനോത്സവം നവംബർ 1ആണ്  നടത്തപ്പെട്ടത്.ലോക്കൽ മാനേജർ റവ ഫാദർ ആൻറണി-------------------------------കൗൺസിലർ ലിജി എന്നിവർ പങ്കെടുത്ത യോഗത്തിൽ ദീപം തെളിയിച്ച് ഉദ്ഘാടനം നടന്നു. കൗൺസിലർ കേരളപിറവി സന്ദേശവും എച്ച്. എം ശ്രീമതി ലിസി കെ ഡി പ്രവേശനോത്സവ സന്ദേശം കുട്ടികൾക്ക് നൽകി.മധുരപലഹാരങ്ങൾ നൽകി കുട്ടികളെ സ്വീകരിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ച്  കേരളപ്പിറവിദിനമായി ബന്ധപ്പെട്ട ഗാനങ്ങളും പ്രസംഗവും അവതരിപ്പിച്ചു.   
==ദിനാചരണങ്ങൾ ആഘോഷങ്ങൾ==
==ദിനാചരണങ്ങൾ ആഘോഷങ്ങൾ==
കുട്ടികളിൽ സാമൂഹിക ബോധവും ,അച്ചടക്കവും വളർത്തുക എന്ന ഉദ്ദേശത്തോടെ പരിസ്ഥിതി ദിനം,വായനാദിനം,ഹിരോഷിമദിനം,ഓസോൺ ദിനം തുടങ്ങിയ വിവിധ ദിനാചരണങ്ങളും സ്വതന്ത്ര ദിനം,ഓണം ക്രിസ്തുമസ് തുടങ്ങിയ ആഘോഷങ്ങളും നടത്തി വരുന്നു.
കുട്ടികളിൽ സാമൂഹിക ബോധവും ,അച്ചടക്കവും വളർത്തുക എന്ന ഉദ്ദേശത്തോടെ പരിസ്ഥിതി ദിനം,വായനാദിനം,ഹിരോഷിമദിനം,ഓസോൺ ദിനം തുടങ്ങിയ വിവിധ ദിനാചരണങ്ങളും സ്വതന്ത്ര ദിനം,ഓണം ക്രിസ്തുമസ് തുടങ്ങിയ ആഘോഷങ്ങളും നടത്തി വരുന്നു.
58

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1534987" എന്ന താളിൽനിന്ന് ശേഖരിച്ചത്