"ഗവൺമെന്റ് എച്ച്. എസ്. കാലടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. കാലടി (മൂലരൂപം കാണുക)
19:39, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022→ലിറ്റിൽ കൈറ്റ്സ്-ഐറ്റി ക്ലബ്
വരി 104: | വരി 104: | ||
==സ്വാതന്ത്ര്യദിനം == | ==സ്വാതന്ത്ര്യദിനം == | ||
ഈ വർഷത്തെ സ്വാതന്ത്ര്യദിനം ആഗസറ്റ് 15ന് വിപുലായി ആഘോഷിച്ചു. നല്ല മഴയുണ്ടായിരുന്നിട്ടും മിക്കവാറും എല്ലാകുട്ടികളും എത്തിച്ചേർന്നിട്ടുണ്ടായിറുന്നു.രാവിലെ 9.30ന് പ്രധാനാധ്യാപകൻ ശ്രീ എസ് ഷാജി പതാക ഉയർത്തി.തുടർന്ന് എച്ച്. എം, പി ടി എ പ്രസിഡൻറ് ശ്രീ എസ് ബാബു , കൗൺസിലർ ശ്രീമതി മഞ്ജു എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. തുടർന്ന് കുട്ടികൾ ദേശഭക്തിഗാനങ്ങൾ ആലപിക്കുകയും സ്വാതന്ത്ര്യദിന സന്ദേശം നൽകയും ചൈയ്തു.ബഹുമാനപ്പെട്ട എച്ച്. എം,കൗൺസിലർ എന്നിവർ കുട്ടികൾക്ക് മിഠായി വിതരണം ചൈയ്തു.എസ് എസ് ക്ലബിൻെറ ആഭിമുഖ്യത്തിൽ ചിത്രപ്രദർശനവും നടന്നു. | ഈ വർഷത്തെ സ്വാതന്ത്ര്യദിനം ആഗസറ്റ് 15ന് വിപുലായി ആഘോഷിച്ചു. നല്ല മഴയുണ്ടായിരുന്നിട്ടും മിക്കവാറും എല്ലാകുട്ടികളും എത്തിച്ചേർന്നിട്ടുണ്ടായിറുന്നു.രാവിലെ 9.30ന് പ്രധാനാധ്യാപകൻ ശ്രീ എസ് ഷാജി പതാക ഉയർത്തി.തുടർന്ന് എച്ച്. എം, പി ടി എ പ്രസിഡൻറ് ശ്രീ എസ് ബാബു , കൗൺസിലർ ശ്രീമതി മഞ്ജു എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. തുടർന്ന് കുട്ടികൾ ദേശഭക്തിഗാനങ്ങൾ ആലപിക്കുകയും സ്വാതന്ത്ര്യദിന സന്ദേശം നൽകയും ചൈയ്തു.ബഹുമാനപ്പെട്ട എച്ച്. എം,കൗൺസിലർ എന്നിവർ കുട്ടികൾക്ക് മിഠായി വിതരണം ചൈയ്തു.എസ് എസ് ക്ലബിൻെറ ആഭിമുഖ്യത്തിൽ ചിത്രപ്രദർശനവും നടന്നു. | ||
=='''പരിസ്ഥിതിദിനാഘോഷം'''== | =='''പരിസ്ഥിതിദിനാഘോഷം'''== | ||
'''ഈ വർഷത്തെ പരിസ്ഥിതിദിനാഘോഷം ജൂൺ 5തിയതി രാവിലെ 9 മണിക്ക് ബഹുമാനപ്പെട്ട കൗൺസിലർ സ്കുൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം നിർവ്വഹിച്ചു. പ്രസ്തുത പരിപാടിയിൽ ഹെഡ്മാസ്റ്ററും അധ്യാപകരും പി ടി എ പ്രസിഡൻറും പങ്കെടുത്തു. തുടർന്ന് 10 മണിക്ക് ഗൂഗിൾ മീറ്റിലൂടെ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിസ്ഥിതിദിനാഘോഷം കൗൺസിലർ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രസ്തുത പരിപാടിയിൽ പി ടി എ പ്രസിഡൻറ് അധ്യക്ഷനായിരുന്നു. എച്ച് എം ശ്രീ സതീഷ് സ്വാഗതം പറ‍്‍ഞ്ഞു. സഹ്യാദ്രി നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി പ്രസിഡൻറ് റിട്ടയേർഡ് പ്രൊഫ ഡോക്ടർ ടി ആർ ജയകുമാരി മുഖ്യ പ്രഭാണം നടത്തി. അധ്യാപികമാരായ ഉദയകുമാരി, ലേഖ, രേഖ എന്നിവർ ആശംസകൾ അർപ്പിച്ചു.സ്റ്റാഫ് സെക്രട്ടറി റീത്താമ്മ ടീച്ചർ കൃതജ്‍ഞത രേഖപ്പെടുത്തി. അന്നേദിവസം വൈകുന്നേരം എട്ട് മണിക്ക് എൽ പി, യു പി, എച്ച് എസ് തലത്തിൽ ക്വിസ് മത്സരം സംഘടിപ്പിക്കുകയും വിജയികളെ തെരഞ്ഞെടുക്കു''' | '''ഈ വർഷത്തെ പരിസ്ഥിതിദിനാഘോഷം ജൂൺ 5തിയതി രാവിലെ 9 മണിക്ക് ബഹുമാനപ്പെട്ട കൗൺസിലർ സ്കുൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം നിർവ്വഹിച്ചു. പ്രസ്തുത പരിപാടിയിൽ ഹെഡ്മാസ്റ്ററും അധ്യാപകരും പി ടി എ പ്രസിഡൻറും പങ്കെടുത്തു. തുടർന്ന് 10 മണിക്ക് ഗൂഗിൾ മീറ്റിലൂടെ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിസ്ഥിതിദിനാഘോഷം കൗൺസിലർ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രസ്തുത പരിപാടിയിൽ പി ടി എ പ്രസിഡൻറ് അധ്യക്ഷനായിരുന്നു. എച്ച് എം ശ്രീ സതീഷ് സ്വാഗതം പറ‍്‍ഞ്ഞു. സഹ്യാദ്രി നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി പ്രസിഡൻറ് റിട്ടയേർഡ് പ്രൊഫ ഡോക്ടർ ടി ആർ ജയകുമാരി മുഖ്യ പ്രഭാണം നടത്തി. അധ്യാപികമാരായ ഉദയകുമാരി, ലേഖ, രേഖ എന്നിവർ ആശംസകൾ അർപ്പിച്ചു.സ്റ്റാഫ് സെക്രട്ടറി റീത്താമ്മ ടീച്ചർ കൃതജ്‍ഞത രേഖപ്പെടുത്തി. അന്നേദിവസം വൈകുന്നേരം എട്ട് മണിക്ക് എൽ പി, യു പി, എച്ച് എസ് തലത്തിൽ ക്വിസ് മത്സരം സംഘടിപ്പിക്കുകയും വിജയികളെ തെരഞ്ഞെടുക്കു''' | ||
നേർക്കാഴ്ചയോടനിബന്ധിച്ച് കുട്ടകളും രക്ഷകർത്താക്കളും വരച്ച ചിത്രങ്ങളിൽ ചിലത് | നേർക്കാഴ്ചയോടനിബന്ധിച്ച് കുട്ടകളും രക്ഷകർത്താക്കളും വരച്ച ചിത്രങ്ങളിൽ ചിലത് |