Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
കായികമേഖല
 
== കായികമേഖല ==
[[പ്രമാണം:34013 p thankamani.jpg|ലഘുചിത്രം|പകരം=|മുൻ കായികദ്ധ്യാപകൻ ശ്രീ തങ്കമണി|233x233ബിന്ദു]]

1980 മെയ് 18 വരെ ഗവൺമെൻറ് എൽപിഎസ് ആയിരുന്നു ഈ വിദ്യാലയം 1980 മെയ് 19 നാണ് ഈ സ്കൂൾ യുപി വിഭാഗം ആയി അപ്ഗ്രേഡ് ചെയ്തത് 1981 ഓഗസ്റ്റ് മാസത്തിൽ ഗവൺമെൻറ് എച്ച് എസ് ആയി അപ്ഗ്രേഡ് ചെയ്യുകയുണ്ടായി. അപ്ഗ്രേഡ് ചെയ്യാനുണ്ടായ കാരണം യുപി വിഭാഗം പഠനശേഷം പെൺകുട്ടികൾ തുടർ പഠനം നടത്തുന്നില്ല , എന്ന തിരിച്ചറിവാണ്.സ്കൂളിൽ എൽ പിയും ,യു പി യും ആയിരുന്നകാലത്തും സ്കൂൾ : കായിക മേഖലയ്ക്ക് വളരെ നല്ല ഊന്നൽ ആണ് നൽകിയിരുന്നത്.

=== പരിശീലകരും കായിക താരങ്ങളും ===
[[പ്രമാണം:34013 r sajeevan.jpg|ലഘുചിത്രം|കായിക താരം ആർ സജീവൻ|പകരം=|ഇടത്ത്‌]]

1985 -87 കാലഘട്ടത്തിൽ ഇവിടെ ഹെഡ്‌മാസ്റ്ററായിരുന്ന ശ്രീ ഭാസ്കരപ്പണിയ്ക്കർ, അദ്ധ്യാപകരായിരുന്ന ശ്രീ സദാശിവൻ. ശ്രീ തങ്കമണി എന്നിവരുടെ താത്പര്യമാണ്‌ ഈ സ്കൂളിന്‌ കായികരംഗത്ത് ആദ്യമായി സ്ഥാനം നേടാൻ ഇടയാക്കിയത്‌. 1987ൽ അവർ നേടിയെടുത്ത ഖ്യാതി കെടാതെ സൂക്ഷിക്കുവാൻ പിന്നീടുവന്ന അദ്ധ്യാപകർക്കും കഴിഞ്ഞു എന്നതും പ്രസ്താവ്യമാണ്‌.1987 മുതൽ കായിക രംഗത്ത് ഈ സ്കൂൾ മുൻപന്തിയിൽ നിൽക്കുന്നു.ഹൈ സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്ത ശേഷവും കായിക മേഖലയ്ക്ക് വളരെ നല്ല പ്രാധാന്യം നൽകുകയും യുപി വിഭാഗം അദ്ധ്യാപകനായിരുന്ന ശ്രീ പി തങ്കമണിയ്ക്ക് കായിക മേഖലയുടെ ചുമതല നൽകുകയും അദ്ധ്യാപകരുടേയും, നാട്ടുകാരുടെയും ,പി ടി എ യുടേയും സഹകരണം സ്കൂളിനെ കായികമേഖലയിൽ രാജ്യം അറിയുന്ന സ്ക്കൂൾ ആക്കി മാറ്റി.പി.തങ്കമണി ( 1976 ആഗസ്റ്റ് മുതൽ 1990 വരെ കായിക മേഖലയുടെ ചുമതല ഏറ്റിരുന്നു.)അന്നത്തെ സ്കൂളിലെ മികച്ച കായിക താരങ്ങൾ ആയിരുന്നു രമാദേവി ജി എസ് , സതി, ഹേമലത .ബാബു എം.ഡി. സജീവൻ ആർ, യേശുദാസ് , സിന്ധു കെ.എസ്., ശശി, കുഞ്ഞുമോൾ ടി, ഷീബ, സുജമ്മ , മിനിമോൾ പി.പി, ബിന്ദു ,ചിത്രലേഖ, സുരേഷ് ബാബു, അങ്ങനെ നീണ്ട ഒരു നിര തന്നെ ഉണ്ടായിരുന്നു .1985 കണ്ണൂര് വച്ച് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിലെ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയത് ആലപ്പുഴ ജില്ലാ സ്കൂൾ ടീം ആയിരുന്നു. ഗവൺമെൻറ് ഡിവി എച്ച്എസ് ധാരാളം കായികതാരങ്ങളാണ് ഇതിൽ ഒന്നും രണ്ടും, മൂന്നും നേടിയത് എന്നുള്ളത് അഭിമാന നിമിഷങ്ങളായിരുന്നു...

വരി 10: വരി 13:
1990 മുതൽ ശ്രീ.കെ.കെ പ്രതാപന്റെ ശിക്ഷണത്തിൽ നിരവധി പ്രതിഭകളെ വാർത്തെടുക്കുവാൻ ഡി.വി. എച്ച്. എസ്, എസിനു കഴിഞ്ഞു.1990 മുതൽ 2017 മെയ് 31 വരെ നമ്മുടെ സ്കൂളിലെ കായികാധ്യാപകനായി പി എസ് സി മുഖാന്തരം നിയമനം കിട്ടി വന്നത് ശ്രീ കെ.കെ പ്രതാപൻ ആണ്. അദ്ദേഹത്തിൻറെ സർവീസ് കാലം ( 27 വർഷവും )ഈ സ്കൂളിൽ മാത്രമാണ് അദ്ദേഹം ജോലി ചെയ്തത് .സ്കൂളിൻറെ കായിക പാരമ്പര്യം നിലനിർത്തുന്നതിന് അദ്ദേഹം അക്ഷീണ പ്രയത്നം ആണ് നമ്മുടെ സ്കൂളിൽ ചെയ്തത്..ചാമ്പ്യൻഷിപ്പുകൾ നിലനിർത്തുന്നതിനും കായികതാരങ്ങളുടെ ഉന്നതിക്കുവേണ്ടി അദ്ദേഹം പ്രവർത്തിച്ചു.അദ്ദേഹത്തെ തേടി സംസ്ഥാന അധ്യാപക അവാർഡ് വരെ എത്തുകയുണ്ടായി ധാരാളം കായികതാരങ്ങളെ സൃഷ്ടിച്ചതിന്റെ ഫലമായി പോലീസ് ഡിപ്പാർട്ട്മെൻറ് എക്സൈസ് ,ഫയർഫോഴ്സ് ,നേവി ,ആർമി തുടങ്ങിയ ഗവൺമെൻറ്മേഖലകളിലും ഡി വി എച്ച് എസ്സ് ചാരമംഗലം സ്കൂളിലെ കായിക താരങ്ങൾ ഇന്ന് ഉദ്യോഗസ്ഥരായി ജോലിചെയ്യുന്നു.ഏറെ മികച്ച പ്രകടനം കാഴ്ചവെച്ചു കൊണ്ട് ശ്രീ കെ.കെ പ്രതാപൻസാറിന്റെ ശിഷ്യനായിരുന്നു ശ്രീ കെ ജെ. മനോജ് ലാൽ പത്താംക്ലാസ് വിദ്യാഭ്യാസത്തിനുശേഷം സെന്റ് ഡൊമിനിക്കൻ കോളേജിൽ അഡ്മിഷൻ തേടുകയും അവിടുത്തെ പരിശീലനത്തെ തുടർന്ന് 2000-ലെ സിഡ്‌നി ഒളിമ്പിക്സിൽ ഇന്ത്യെയെ പ്രതികരിക്കുകയും ചെയ്തു.സ്കൂളിനും കായികാദ്ധ്യാപകൻ എന്ന നിലയിൽ ശ്രീ പ്രതാപനും ഏറ്റവും അഭിമാന നിമിഷങ്ങൾ ആയിരുന്നു അത്.

=== നേട്ടങ്ങൾ അനവധി ===
1992 മുതൽ 2007 വരെ തുടർച്ചയായി 16 വർഷം വിദ്യാഭ്യാസ ജില്ലാ തലത്തിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗങ്ങളിൽ ഓവർ ആൾ ചാമ്പ്യൻഷിപ്പ് നേടുവാൻ ഈ സ്കൂളിനു കഴിഞ്ഞു.റവന്യൂ ജില്ലാതലത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ 7 തവണ ഓവർ ആൾ ചാമ്പ്യൻഷിപ്പും, രണ്ടു തവണ റണ്ണർ അപ്പും ആകുവാൻ ഈ സ്കൂളിനു കഴിഞ്ഞു. ഹയർ സെക്കന്ററി വിഭാഗം ആരംഭിച്ചതോടെ ആ വിഭാഗത്തിലും മൂന്നു തവണ ഓവർ ആൾ ചാമ്പ്യൻ ഷിപ്പും, പല തവണ അമച്ച്വർ മീറ്റിൽ ചാമ്പ്യൻഷിപ്പും റണ്ണർ അപ്പും നേടുവാൻ കഴിഞ്ഞു.

1,037

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1532503" എന്ന താളിൽനിന്ന് ശേഖരിച്ചത്