Jump to content
സഹായം

Login (English) float Help

"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
  {{PHSSchoolFrame/Pages}}ഏതൊരു സ്കൂളിന്റേയും യശസ്സ് വർദ്ധിപ്പിക്കുന്നത് ഹൈസ്കൂൾ വിഭാഗമാണ്. നമ്മുടെ സ്കൂളിന്റെ വർഷങ്ങളായുളള യശസ്സിന് പ്രധാനകാരണം ഹൈസ്കൾ വിഭാഗത്തിന്റെ മികവാണ്. എസ്.എസ്.എൽ.സി കുട്ടികളുടെ വിജയവും ഫുൾ എപ്ലസുകളുമാണ് നമ്മുടെസ്കൂളിന്റെ സ്ഥിരമായ അഭിമാനനേട്ടം.  കഴിഞ്ഞ അധ്യയനവർഷം നമ്മുടെ 269 കുട്ടികൾ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയതിൽ  106 പേർക്ക് ഫുൾ എപ്ലസ് ലഭിച്ചിട്ടുണ്ട്.
  {{PHSSchoolFrame/Pages}}
<center><gallery>
പ്രമാണം:43004 111.jpg
പ്രമാണം:43004 110.jpg
</gallery></center>
ഏതൊരു സ്കൂളിന്റേയും യശസ്സ് വർദ്ധിപ്പിക്കുന്നത് ഹൈസ്കൂൾ വിഭാഗമാണ്. നമ്മുടെ സ്കൂളിന്റെ വർഷങ്ങളായുളള യശസ്സിന് പ്രധാനകാരണം ഹൈസ്കൾ വിഭാഗത്തിന്റെ മികവാണ്. എസ്.എസ്.എൽ.സി കുട്ടികളുടെ വിജയവും ഫുൾ എപ്ലസുകളുമാണ് നമ്മുടെസ്കൂളിന്റെ സ്ഥിരമായ അഭിമാനനേട്ടം.  കഴിഞ്ഞ അധ്യയനവർഷം നമ്മുടെ 269 കുട്ടികൾ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയതിൽ  106 പേർക്ക് ഫുൾ എപ്ലസ് ലഭിച്ചിട്ടുണ്ട്.

<nowiki><br></nowiki>ഹൈസ്കൂൾ വിഭാഗത്തിലെ SPC, NCC, JRC, Litle Kite എന്നീ ക്ലബ്ബുകൾ സ്കൂളിന് അഭിമാനകരമായ നേട്ടങ്ങളാണ് നൽകിയിട്ടുളളത്. ഓരേോ വർഷം കഴിയുന്തോറും ഹൈസ്കൂൾ വിഭാഗത്തിൽ വർദ്ധിക്കുന്ന അഡ്മിഷനും ,വർദ്ധിക്കുന്ന ക്ലാസ് ഡിവിഷനും നമ്മുടെ ഹൈസ്കൂൾ വിഭാഗത്തിന്റെ മികവിനുളള അംഗീകീരമാണ്.സമീപത്തെ വലിയ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽനിന്നും നമ്മുടെ സ്കൂളിലേയ്ക്ക് കൂടുതലായി കുട്ടികൾ വന്നുചേർന്നതോടെ ഹെസ്കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ് മീഡിയം ഡിവിഷനുകൾ വർദ്ധിച്ചിട്ടുണ്ട്. ആകെ 10 ന് ആറ് ഡിവിഷനുകളും  9 ന് ഏഴ് ഡിവിഷനുകളും  8ന് ഒൻപത് ഡിവിഷനുകളും നിലവിലുണ്ട്. എട്ടാംക്ലാസിലെ ഒൻപത് ഡിവിഷനുകളിൽ D മുതൽ  Iവരെ ആറ് ഡിവിഷനുകൾ ഇംഗ്ലീഷ് മീഡിയമാണ്.

1,417

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1530160" എന്ന താളിൽനിന്ന് ശേഖരിച്ചത്