Jump to content
സഹായം

"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 69: വരി 69:
==='''''<u>കുഞ്ചുക്കർത്താവ്.</u>'''''<ref>പാദമുദ്ര -  ചേരാനല്ലൂർ സഹകരണ സഹകരണ ബാങ്ക് നൂറാം വാർഷിക സുവനീർ .</ref>===

[[പ്രമാണം:26009RAMAN KARTHA.jpg|ലഘുചിത്രം|നിലവിലെ മൂപ്പിൽ കർത്താ ]]

കൊച്ചി രാജ്യത്തെ ഇട പ്രഭുക്കന്മാർ ആയിരുന്ന അഞ്ചി കൈമൾ മാരിൽ ഒരാളും കൊച്ചി രാജാവിന്റെ സൈനിക ത്തലവനും പടിഞ്ഞാറ്റ്യേടത്ത് പടനായർ , കുന്നത്ത് രാമ കുമാര കൈമൾ എന്ന സ്ഥാനപ്പേരുള്ള ചേരാനല്ലൂർ കർത്താക്കന്മാരിൽ പ്രമുഖനാണ് കുഞ്ചുക്കർത്താവ്.ചെറുപ്പത്തിൽ നാടുവിട്ടുപോയി പരദേശങ്ങളിൽ സഞ്ചരിച്ച് മന്ത്രവാദം, വൈദ്യം, പാട്ട്, വീണവായന, ഇന്ദ്ര ജാലം മുതലായ പല വിദ്യകളിൽ അനിതരസാധാരണ മായ പാണ്ഡിത്യം സമ്പാദിച്ച കുഞ്ചുക്കർത്താവിന്റെ വേഷഭൂഷാദികൾ പരദേശീയമായിരുന്നുവെന്ന് കൊട്ടാരത്തിൽശങ്കുണ്ണി തന്റെ ഐതിഹ്യമാലയിൽ എ ഴുതുന്നു. ഹനുമാനെ സേവിച്ചു പ്രത്യക്ഷമാക്കിയിരുന്ന തിനാൽ ഏതൊരു കാര്യവും സാധിച്ചിരുന്ന കുഞ്ചുക്കർ ത്താവ് തറവാട്ടിൽ മൂപ്പുസ്ഥാനം ലഭിച്ചശേഷവും കൂടു തൽ സമയം ചെലവഴിച്ചത് രാജസന്നിധിയിലാണ്. കൊച്ചി സംസ്ഥാനത്ത് വടുതലപ്പുഴയ്ക്കു വടക്കുള്ള നികുതി മുഴുവനും പിരിച്ചു സർക്കാരിലടയ്ക്കുന്നതിന് അധികാര പ്പെടുത്തിയിരുന്നത് കർത്താവിനെയാണ്.
ചേരാനല്ലൂർ ആസ്ഥാനമായുള്ള ചേരാനല്ലൂർ കർത്താവിന്റെ കുടുംബത്തെ ചേരാനല്ലൂർ സ്വരൂപം എന്ന് പറഞ്ഞ് വരുന്നു. 1941 വരെ ഈ സ്വരൂപം ചേരാനല്ലൂർ സ്ഥാനം എന്നാണ് അറിയപ്പെട്ടിരുന്നത് 28-11-1941 അന്നത്തെ കൊച്ചി മഹാരാജാവ് വിളംബരം അതനുസരിച്ച് സ്ഥാനം ഭരണം സർക്കാർ ഏറ്റെടുത്തു അതിനുശേഷം സ്വരൂപംഎസ്റ്റേറ്റ് എന്ന പേരിൽ ഔദ്യോഗികമായി അറിയപ്പെടാൻ തുടങ്ങി .കൊച്ചി രാജ്യത്തെ ഇട പ്രഭുക്കന്മാർ ആയിരുന്ന അഞ്ചി കൈമൾ മാരിൽ ഒരാളും കൊച്ചി രാജാവിന്റെ സൈനിക ത്തലവനും പടിഞ്ഞാറ്റ്യേടത്ത് പടനായർ , കുന്നത്ത് രാമ കുമാര കൈമൾ എന്ന സ്ഥാനപ്പേരുള്ള ചേരാനല്ലൂർ കർത്താക്കന്മാരിൽ പ്രമുഖനാണ് കുഞ്ചുക്കർത്താവ്.കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കവിതയിൽ (ജാലവിദ്യ ) കുഞ്ചുക്കർത്താവ് കൊച്ചിയിലെ ശക്തൻ തമ്പുരാന്റെ സമീപകാലികനായിരുന്നു എന്ന പരാമർശമുണ്ട്. ഏ ഡി 1790 -1805 ശക്തൻ തമ്പുരാന്റെ ഭരണകാലം. ആ കാലത്തായിരുന്നു കുഞ്ചുക്കർത്താവ് ജീവിച്ചിരുന്നതെന്ന് അനുമാനിക്കാം.ചെറുപ്പത്തിൽ നാടുവിട്ടുപോയി പരദേശങ്ങളിൽ സഞ്ചരിച്ച് മന്ത്രവാദം, വൈദ്യം, പാട്ട്, വീണവായന, ഇന്ദ്ര ജാലം മുതലായ പല വിദ്യകളിൽ അനിതരസാധാരണ മായ പാണ്ഡിത്യം സമ്പാദിച്ച കുഞ്ചുക്കർത്താവിന്റെ വേഷഭൂഷാദികൾ പരദേശീയമായിരുന്നുവെന്ന് കൊട്ടാരത്തിൽശങ്കുണ്ണി തന്റെ ഐതിഹ്യമാലയിൽ എ ഴുതുന്നു. ഹനുമാനെ സേവിച്ചു പ്രത്യക്ഷമാക്കിയിരുന്ന തിനാൽ ഏതൊരു കാര്യവും സാധിച്ചിരുന്ന കുഞ്ചുക്കർ ത്താവ് തറവാട്ടിൽ മൂപ്പുസ്ഥാനം ലഭിച്ചശേഷവും കൂടു തൽ സമയം ചെലവഴിച്ചത് രാജസന്നിധിയിലാണ്. കൊച്ചി സംസ്ഥാനത്ത് വടുതലപ്പുഴയ്ക്കു വടക്കുള്ള നികുതി മുഴുവനും പിരിച്ചു സർക്കാരിലടയ്ക്കുന്നതിന് അധികാര പ്പെടുത്തിയിരുന്നത് കർത്താവിനെയാണ്.

ഇന്ദ്രജാലത്തിൽ ഏറെ പ്രസിദ്ധനായ കുഞ്ചുക്കർത്താവിന്റെ പ്രത്യേക സിദ്ധി വർണിക്കാൻ ഐതിഹ്യമാലയിൽ അവതരിപ്പിക്കുന്ന ആഖ്യാനങ്ങളിലൊന്ന് ഇതാണ്. ഒരാണ്ടിൽ  നികുതി അടച്ചുതീർക്കേണ്ടതിന് സർക്കാരിൽ നിന്ന് ആ ളെ അയച്ചു. കർത്താവിന്റെ കാര്യാന്വേഷണക്കാരനായ അനന്തരവൻ അപ്പോൾ സ്ഥലത്തുണ്ടായിരുന്നില്ല. കുഞ്ചു കർത്താവ് അകത്തുനിന്ന് ഒരു പെട്ടിയെടുത്തുകൊണ്ട് വന്ന് തുറന്ന് സർക്കാറിലേക്ക് ചെല്ലുവാൻ ഉണ്ടായിരുന്ന സംഖ്യ മുഴുവൻ ഇരട്ടി പുത്തനായി എണ്ണിക്കൊടുത്തു രശീതു വാങ്ങി . പുത്തനെ കുറിച്ച് വല്ല സംശയവും ഉണ്ടെങ്കിൽ വെട്ടിമുറിച്ചോ ഉരുക്കിയോ നോക്കി കൊള്ളണം എന്ന ഉപദേശവും നൽകിയാണ് വന്നയാളെ തിരിച്ചയച്ചത്.

ഇന്ദ്രജാലം കൊണ്ടാണ് കാരണവർ പണമുണ്ടാക്കി ക്കൊടുത്തയച്ചതെന്ന് മനസിലാക്കിയ അനന്തരവൻ, അതിന്റെ ഭവിഷ്യത്ത് ഗുരുതരമാകുമെന്ന് കണ്ട് ക്ഷണത്തിൽ പണവും കൊണ്ട് എറണാകുളത്തേക്ക് പോയി.  കാരണവർ കൊടുത്തയച്ച പണം വേറൊരിനമാണന്നും  അതു തിരിച്ചെടുത്ത് മാറ്റിവച്ചിരുന്ന നികുതിത്തുക  അടയ്ക്കുകയാണെന്നും അനന്തരവൻ ബോധിപ്പിച്ചു. തിരിച്ച് വാങ്ങിയ പണം നോക്കിയപ്പോഴാണ് സംഗതി വെളിച്ചത്തായത് കുഞ്ചുക്കർത്താവ് നികിയത് മുഴുവൻ നാട്ടി പുത്തന്റെ വലുപ്പത്തിൽ വൃത്താകാരമായി മുറിച്ച് ഓല കഷണങ്ങളായിരുന്നു.

[[പ്രമാണം:Akathoott madam.jpg|ഇടത്ത്‌|ലഘുചിത്രം|അകത്തൂട്ട് മഠം -കുഞ്ചു കർത്താവിന്റെ തറവാട് ]]
പിന്നീടൊരിക്കൽ തൃപ്പൂണിത്തുറ രാജകൊട്ടാര ത്തിൽ നിന്നു കൊച്ചുതമ്പുരാക്കന്മാർ ചേരാനല്ലൂരെത്തി കുഞ്ചുക്കർത്താവിന്റെ ചില വിദ്യകൾ കണ്ടാൽക്കൊള്ളാ മെന്നു പറഞ്ഞു. കർത്താവ് നാലു തോക്കെടുത്തു നിറ ച്ച് നാലു ഭൃത്യന്മാർക്കു നൽകി അവരെ വലിയ കുള ത്തിന്റെ കരയിൽ നിർത്തി. ഞാൻ കുളത്തിൽ മുങ്ങി പൊങ്ങിവരുമ്പോൾ വെടിവയ്ക്കണം,” എന്നു നിർദേശം നൽകി വെള്ളത്തിൽ മുങ്ങി. മുന്നേമുക്കാൽ നാഴിക കഴി ഞ്ഞ് തല വെള്ളത്തിനു മുകളിൽ കണ്ട് അവർ വെടിവച്ചു. തല പൊട്ടിച്ചിതറി. കുളത്തിലെ വെള്ളം രക്തമയമാ യി. മൃതദേഹം പൊങ്ങി വന്നു. മന്ത്രവിദ്യകൊണ്ട് കുഞ്ചു കർത്താവ് രക്ഷപ്പെടും എന്നു കരുതി നിറയൊഴിച്ച് ഭൃ ത്യന്മാരും ദുരന്തത്തിനു സാക്ഷികളാകേണ്ടിവന്നതിൽ ദുഃഖിതരായി കൊച്ചുതമ്പുരാക്കന്മാരും കുളക്കരയിൽ വി ഷമിച്ചു നിൽക്കുമ്പോൾ മാളികയിൽ നിന്നൊരു വീണ വായന കേട്ടു. അവർ ചെന്നുനോക്കുമ്പോൾ കുഞ്ചുക്കർ ത്താവ് മുറിയിലിരുന്ന് വീണ വായിക്കുകയാണ്.

1,083

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1529419" എന്ന താളിൽനിന്ന് ശേഖരിച്ചത്