|
|
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 38 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{HSSchoolFrame/Pages}} | | {{HSSchoolFrame/Pages}} |
|
| |
|
| ഇ എം എസ് സ്മാരക ഗവ. ഹയർ സെക്കൻററി സ്കൂൾ നിരവധി പ്രശസ്തരും കഴിവുള്ളവരുമായ അധ്യാപകരുടെ നേതൃത്വത്തിലായിരുന്നു എന്നത് വളരെ പ്രശംസനീയമാണ് .ഇന്ന് സ്കൂളിൻെറ പ്രധാനാധ്യാപക സ്ഥാനം വഹിക്കുന്നത് ഈ സ്കൂളിലെ ഗണിതാധ്യാപകനായിരുന്ന ശ്രീ അനൂപ് കുമാർ സി ആണ്. 2015 -ൽ ആണ് അദ്ദേഹം ടി പി എസ് എച്ച് എസ് എസ് തൃക്കൂർ- ആദ്യമായി പ്രധാനാധ്യാപകനായി നിയമിതനായത്. പിന്നീട് പി ജി എം എച്ച് എസ് ചെറുവാഞ്ചേരി ,എസ് എസ് ജി എച്ച് എസ് എസ് കണ്ടങ്കാളി എന്നിവിടങ്ങളിൽ പ്രധാനധ്യാപക സ്ഥാനം വഹിച്ച ശേഷം 2019-ൽ ഇ എം എസ് സ്മാരക ഹയർസെക്കൻററി സ്കൂളിൽ പ്രധാനാധ്യാപകനായി ചുമതലയേറ്റു. | | ഇ എം എസ് സ്മാരക ഗവ. ഹയർ സെക്കൻററി സ്കൂൾ നിരവധി പ്രശസ്തരും കഴിവുള്ളവരുമായ അധ്യാപകരുടെ നേതൃത്വത്തിലായിരുന്നു എന്നത് വളരെ പ്രശംസനീയമാണ് . ഇന്ന് സ്കൂളിൻെറ പ്രധാനാധ്യാപക സ്ഥാനം വഹിക്കുന്നത് ഈ സ്കൂളിലെ ഗണിതാധ്യാപകനായിരുന്ന ശ്രീ അനൂപ് കുമാർ സി ആണ്. 2015 -ൽ ആണ് അദ്ദേഹം ടി പി എസ് എച്ച് എസ് എസ് തൃക്കൂർ- ആദ്യമായി പ്രധാനാധ്യാപകനായി നിയമിതനായത്. പിന്നീട് പി ജി എം എച്ച് എസ് ചെറുവാഞ്ചേരി , എസ് എസ് ജി എച്ച് എസ് എസ് കണ്ടങ്കാളി എന്നിവിടങ്ങളിൽ പ്രധാനധ്യാപക സ്ഥാനം വഹിച്ച ശേഷം 2019-ൽ ഇ എം എസ് സ്മാരക ഹയർസെക്കൻററി സ്കൂളിൽ പ്രധാനാധ്യാപകനായി ചുമതലയേറ്റു. |
| [[പ്രമാണം:13075 32.png|ഇടത്ത്|ലഘുചിത്രം|പ്രധാനാധ്യാപകൻ ശ്രീ അനൂപ്കുമാർ സി|237x237ബിന്ദു]] | | [[പ്രമാണം:13075 32.png|ഇടത്ത്|ലഘുചിത്രം|പ്രധാനാധ്യാപകൻ ശ്രീ അനൂപ്കുമാർ സി|237x237ബിന്ദു]] |
|
| |
|
| വിവിധ സ്കൂളുകളിൽ പ്രധാനാധ്യാപക സ്ഥാനം വഹിച്ച ശ്രീ അനൂപ് മാസ്റ്ററുടെ അനുഭവ പരിചയം നമ്മുടെ സ്കൂളിലെ അക്കാദമികവു ഭൗതികവുമായ വികസനത്തിന് മികച്ച പിന്തുണയാണ് നൽകിവരുന്നത്. അക്കാദമിക് രംഗത്തും ഭൗതിക രംഗത്തും കൃത്യമായ ആസൂത്രണവും മറ്റുള്ളവരെ വളരെ എളുപ്പത്തിൽ ആ പ്രവർത്തനത്തിൽ സഹകരിക്കുവാനും അദ്ദേഹത്തിന് സാധിക്കുന്നു. സ്കൂളും സമൂഹവുമായുള്ള സാമൂഹിക ബന്ധം ദൃഢമാവുന്നത് ഇക്കാലയളവിലാണ്. നമ്മുടെ സംസ്ഥാനം അപ്രതീക്ഷിതമായ ദുരന്തങ്ങളിലൂടെ കടന്നുപോയപ്പോൾ സമൂഹത്തിനോടൊപ്പം ചേർന്ന് സമൂഹത്തിനോടൊപ്പം പങ്കുചേരാൻ ആവശ്യമായ നിർദ്ദേശങ്ങളും പ്രോത്സാഹനങ്ങളും അധ്യാപകർക്കും വിദ്യാർഥികൾക്കും നൽകിക്കൊണ്ട് സമൂഹത്തെ ചേർത്തു പിടിക്കാൻ സാധിച്ചു. നമ്മുടെ സ്കൂളിൻെറ ചരിത്രത്തിലാദ്യമായി 2019- 20 അധ്യയന വർഷത്തിൽ എസ് എസ് എൽ സി ക്ക് 100% റിസൾട്ട് കൈവരിക്കുവാൻ ശ്രീ അനൂപ്കുമാർ മാസ്റ്ററുടെ നേതൃത്വത്തിന് സാധിച്ചു.അദ്ദോഹത്തിൻെറ 2021-22 അധ്യയന വർഷം 28 സ്ഥിരം അധ്യാപകരും 3ഗസ്റ്റ് അധ്യാപകരും 5 അനധ്യാപകരും ജോലി ചെയ്തു വരുന്നു. | | വിവിധ സ്കൂളുകളിൽ പ്രധാനാധ്യാപക സ്ഥാനം വഹിച്ച ശ്രീ അനൂപ് മാസ്റ്ററുടെ അനുഭവ പരിചയം നമ്മുടെ സ്കൂളിലെ അക്കാദമികവും ഭൗതികവുമായ വികസനത്തിന് മികച്ച പിന്തുണയാണ് നൽകിവരുന്നത്. അക്കാദമിക് രംഗത്തും ഭൗതിക രംഗത്തും കൃത്യമായ ആസൂത്രണവും മറ്റുള്ളവരെ വളരെ എളുപ്പത്തിൽ ആ പ്രവർത്തനത്തിൽ സഹകരിക്കുവാനും അദ്ദേഹത്തിന് സാധിക്കുന്നു. സ്കൂളും സമൂഹവുമായുള്ള സാമൂഹിക ബന്ധം ദൃഢമാവുന്നത് ഇക്കാലയളവിലാണ്. നമ്മുടെ സംസ്ഥാനം അപ്രതീക്ഷിതമായ ദുരന്തങ്ങളിലൂടെ കടന്നുപോയപ്പോൾ സമൂഹത്തിനോടൊപ്പം ചേർന്ന് സമൂഹത്തിനോടൊപ്പം പങ്കുചേരാൻ ആവശ്യമായ നിർദ്ദേശങ്ങളും പ്രോത്സാഹനങ്ങളും അധ്യാപകർക്കും വിദ്യാർഥികൾക്കും നൽകിക്കൊണ്ട് സമൂഹത്തെ ചേർത്തു പിടിക്കാൻ സാധിച്ചു. നമ്മുടെ സ്കൂളിൻെറ ചരിത്രത്തിലാദ്യമായി 2019- 20 അധ്യയന വർഷത്തിൽ എസ് എസ് എൽ സി ക്ക് 100% റിസൾട്ട് കൈവരിക്കുവാൻ ശ്രീ അനൂപ്കുമാർ മാസ്റ്ററുടെ നേതൃത്വത്തിന് സാധിച്ചു.അദ്ദോഹത്തിൻെറ 2021-22 അധ്യയന വർഷം 28 സ്ഥിരം അധ്യാപകരും 3 ഗസ്റ്റ് അധ്യാപകരും 5 അനധ്യാപകരും ജോലി ചെയ്തു വരുന്നു. |
|
| |
|
| == <small>ഹൈടെക് സ്കൂൾ പദ്ധതി </small> == | | == <small>ഹൈടെക് സ്കൂൾ പദ്ധതി </small> == |
വരി 48: |
വരി 48: |
|
| |
|
| '''തിളക്കമാർന്ന നേട്ടങ്ങൾ കൈവരിച്ചവർ''' | | '''തിളക്കമാർന്ന നേട്ടങ്ങൾ കൈവരിച്ചവർ''' |
| [[പ്രമാണം:13075 184.jpg|ലഘുചിത്രം|139x139ബിന്ദു|ശ്രേയ കെ]] | | [[പ്രമാണം:13075 184.jpg|ലഘുചിത്രം|65x65px|ശ്രേയ കെ]] |
| '''ശ്രേയ കെ''' | | '''ശ്രേയ കെ''' |
|
| |
|
വരി 60: |
വരി 60: |
|
| |
|
| അക്ഷരദീപം സാംസ്കാരിക സമിതി നടത്തിയ രചനാമൽസരത്തിൽ മികച്ച നിരൂപണമായി രചന തിരഞ്ഞെടുത്തു. | | അക്ഷരദീപം സാംസ്കാരിക സമിതി നടത്തിയ രചനാമൽസരത്തിൽ മികച്ച നിരൂപണമായി രചന തിരഞ്ഞെടുത്തു. |
| [[പ്രമാണം:13075 16.jpeg|ലഘുചിത്രം|151x151ബിന്ദു]] | | |
| | [[പ്രമാണം:13075 16.jpeg|ലഘുചിത്രം|68x68px]] |
| '''റിഷിത രമേഷ്''' | | '''റിഷിത രമേഷ്''' |
|
| |
|
വരി 74: |
വരി 75: |
|
| |
|
| തളിർ സ്കോളർഷിപ്പ് ജില്ലാലതം -1000രൂപ സമ്മാനമായി ലഭിച്ചു. | | തളിർ സ്കോളർഷിപ്പ് ജില്ലാലതം -1000രൂപ സമ്മാനമായി ലഭിച്ചു. |
| | [[പ്രമാണം:13075 249.jpeg|ലഘുചിത്രം|69x69ബിന്ദു]] |
| | എക്സൈസ് ഡിപ്പാർട്ട്മെൻറ് നടത്തിയ ബഹിരാകാശ ക്വിസിൽ സെലക്ഷൻ ലഭിച്ചു. |
|
| |
|
| എക്സൈസ് ഡിപ്പാർട്ട്മെൻറ് നടത്തിയ ബഹിരാകാശ ക്വിസിൽ സെലക്ഷൻ ലഭിച്ചു.
| | ശിവലയ-ഹ്രസ്വചിത്രത്തിനുള്ള ഭരതൻ സ്മാരക പുരസ്കാരം -മികച്ച ബാലനടി |
|
| |
|
| == <small>ഭിന്നശേഷി സൗഹൃദ വിദ്യാലയം</small> == | | == <small>ഭിന്നശേഷി സൗഹൃദ വിദ്യാലയം</small> == |
വരി 89: |
വരി 92: |
| പ്രമാണം:13075 23.jpeg|എട്ടാംക്ളാസ് വിദ്യാർത്ഥി ഹനീൻ ഫാത്തിമയുടെ വീട്ടിൽ | | പ്രമാണം:13075 23.jpeg|എട്ടാംക്ളാസ് വിദ്യാർത്ഥി ഹനീൻ ഫാത്തിമയുടെ വീട്ടിൽ |
| പ്രമാണം:13075 169.jpeg|സിനാൻ കെ | | പ്രമാണം:13075 169.jpeg|സിനാൻ കെ |
| പ്രമാണം:13075 226.jpeg|മേഘയുടെ വീട്ടിൽ(2020-21) | | പ്രമാണം:13075 226.jpeg|മേഘ്നയുടെ വീട്ടിൽ(2020-21) |
| </gallery>സ്പേസ്:പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ആവശ്യമായ എല്ലാവിധ സൗകര്യങ്ങളും ഒരുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ്,സ്ഫേസ്. കണ്ണൂർ ജില്ലയിൽ ആദ്യഘട്ടമായി തെരഞ്ഞെടുക്കപ്പെട്ട രണ്ട് വിദ്യാലയങ്ങളിൽ ഒരെണ്ണം ഇ എം എസ് സ്മാരക ഹയർ സെക്കൻററി സ്കൂളാണ്. ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്ററുടെ നേതൃത്വത്തിൽ എസ് എസ് കെ,ഡയറ്റ് ടീം അംഗങ്ങൾ 2021 ജനുവരി 3 ന് സ്കൂൾ സന്ദർശിച്ച് പ്രാരംഭ വിലയിരുത്തലുകളും വേണ്ട മാർഗ്ഗനിർദ്ദേശങ്ങളും നൽകുുകയുണ്ടായി.<gallery> | | </gallery>'''സ്പേസ്:'''പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ആവശ്യമായ എല്ലാവിധ സൗകര്യങ്ങളും ഒരുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ്,സ്ഫേസ്. കണ്ണൂർ ജില്ലയിൽ ആദ്യഘട്ടമായി തെരഞ്ഞെടുക്കപ്പെട്ട രണ്ട് വിദ്യാലയങ്ങളിൽ ഒരെണ്ണം ഇ എം എസ് സ്മാരക ഹയർ സെക്കൻററി സ്കൂളാണ്. ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്ററുടെ നേതൃത്വത്തിൽ എസ് എസ് കെ,ഡയറ്റ് ടീം അംഗങ്ങൾ 2021 ജനുവരി 3 ന് സ്കൂൾ സന്ദർശിച്ച് പ്രാരംഭ വിലയിരുത്തലുകളും വേണ്ട മാർഗ്ഗനിർദ്ദേശങ്ങളും നൽകുുകയുണ്ടായ.<gallery> |
| പ്രമാണം:13075 24.jpeg| ശ്രീ വിനോദ് കുമാർ,ഡിസ്ട്രിക്ട് കോ-ഓർഡിനേറ്റർ | | പ്രമാണം:13075 24.jpeg| ശ്രീ വിനോദ് കുമാർ,ഡിസ്ട്രിക്ട് കോ-ഓർഡിനേറ്റർ |
| പ്രമാണം:13075 25.jpeg| ശ്രീ അശോകൻ,ജില്ലാ കോ-ഓർഡിനേറ്റർ | | പ്രമാണം:13075 25.jpeg| ശ്രീ അശോകൻ,ജില്ലാ കോ-ഓർഡിനേറ്റർ |
വരി 97: |
വരി 100: |
| </gallery> | | </gallery> |
|
| |
|
| == 2021-22 <small>അധ്യയന വർഷം നംടന്ന പ്രവർത്തനങ്ങൾ</small> == | | == <small>[[ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/ഹൈസ്കൂൾ/2019-20 അധ്യയന വർഷം നടന്ന പ്രവർത്തനങ്ങൾ|2019-20 അധ്യയന വർഷം നടന്ന പ്രവർത്തനങ്ങൾ]]</small> == |
| 2022 ജനുവരി 22 മുഴുവൻ ക്ളാസുകളിംലും ബാലികാദിന പ്രതിജ്ഞ നടത്തി.
| | 2019 ജൂലൈ 19 '''വിവിധ ക്ളബ്ബുകളുടെ''' സംയുക്ത ഉദ്ഘാടനം '''ശ്രീ ബാബു മണ്ടൂർ''' നിർവ്വഹിക്കുകയുണ്ടയി. പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും വിദ്യാർത്ഥികളെ സജ്ജരാക്കുക എന്നതാണ് സ്കൂളുകളിലെ വിവിധ ക്ളബ്ബുകളുടെ പ്രവർത്തനോദ്ദേശം. |
|
| |
|
| 2022 ജനുവരി 19 സ്റ്റുഡൻറ് പോലീസ് കാഡറ്റിൻെറ നേതൃത്വത്തിൽ സ്കൂളിലെ മുഴുവൻ പെൺകുട്ടികൾക്കും സൈക്കിൾ പരിശീലനം നൽകുന്ന പദ്ധതിബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെ സി ജിഷ ഉദ്ഘാടനം ചെയ്യുകയുണ്ടായി.
| | ==<small>2020-21 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ</small>== |
| | 2020 മെയ് 13 കൊറോണയുടെ പശ്ചാത്തലത്തിൽ ഫയർഫോഴ്സിൻെറ നേതൃത്വത്തിൽ ക്ളാസ് മുറികളും പരിസരവും ശുചീകരിക്കുകയുണ്ടായി. [[2020-21 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ...]] |
|
| |
|
| 2022 ജനുവരി 12 കൃഷിവകുപ്പിൻെറ സഹകരണതോടെ സ്കൂൾ എസ് പി സി യുടേ നേതൃത്വത്തിൽ നടത്തുന്ന പച്ചക്കറി കൃഷി ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പി പി ദിവ്യ നടത്തുകയുണ്ടായി.കൃഷിവകുപ്പ് നടപ്പിലാക്കിവരുന്ന പദ്ധതിയാണ് സ്കൂൾ പച്ചക്കറിത്ത്ോട്ടം എൻെറയും.
| | == 2021-22 <small>അധ്യയന വർഷം നടന്ന പ്രവർത്തനങ്ങൾ</small>== |
| | 2021 ജൂൺ 18 സ്കൂൾ ലൈബ്രറി ഡിജിറ്റൽ സൗകര്യത്തോടെ നവീകരിക്കുക എന്നത് ഒരു സ്വപ്ന പദ്ധതിയാണ്. ചില പൂർവ്വ വിദ്യർത്ഥികളെ സമീപിച്ചപ്പോൾ മികച്ച പ്രതികരണം ലഭിക്കുകയുണ്ടായി. ഇതിന് നേതൃത്വപരമായ പങ്ക് കൂടി വഹിച്ചിരുന്ന ശ്രീ ടി പി വേണുഗോപാലൻ മാസ്റ്റർ വായനാ ദിനത്തോടനുബന്ധിച്ച് തൻെറ സംഭാവനയുടെ ആദ്യഗഡു കൈമാറുകയുണ്ടായി. [[ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/ഹൈസ്കൂൾ/2021-22 അധ്യയന വർഷം നടന്ന പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]] |
|
| |
|
| 2021 ജനുവരി 31 എസ് പി സി യുടെ ക്രിസ്തുമസ് അവധിക്കാല ക്യാമ്പ് നടന്നു.
| |
|
| |
| 2021 ജനുവരി 23 ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇം നേടിയ അർച്ചന ശ്രീജിത്തിനും,റാസിൽ ഹൈമാനും അനുമോദനം നൽകുകയുണ്ടായി.കല്ല്യാശ്ശേരി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രാ പി പി ഷാജിർ ഉപഹാരം നൽകുകയുണ്ടായി.
| |
|
| |
| 2021 ഡിസംബർ 01 നാഷണൽ പ്ളാൻറ് ജീനോം അവാർഡ് നേടിയ ഷൈജു മാച്ചാത്തിക്ക് എസ് പി സി യുടെ നേതൃത്വത്തിൽ അനുമോദനം നൽകുകയുണ്ടായി.കൂടുതൽ അറിയാനായി
| |
|
| |
| 2021 നവംബർ 23 തപാൽ വകുപ്പ നടത്തിയ സോണൽ തല രചനാ മത്സരങ്ങളിൽ വിജയിച്ച പത്താം ക്ളാസ് വിദ്യാർത്ഥിനി റിഷിത രമേഷിന് തപാൽ വകുപ്പ് ജീവനക്കാർ അനുമോദനം നൽകുകയുണ്ടായി.
| |
|
| |
| 2021 നവംബർ 20 ലോക്ക്ഡൗൺ കാലത്ത് വിദ്യാർത്ഥികൾ തയ്യാറാക്കിയ കരകൗശല വസ്തുക്കളുടെയും അവർ വരച്ച ചിത്രങ്ങളുടെയു പ്രദർശനം. കൂടുതലറിയാം..
| |
|
| |
| 2021 നവംബർ 06 അൻപത്തി നാല് വർഷത്തെ ചരിത്രത്തിലാദ്യമായാണ് നമ്മുടെ സ്കൂളിന് 100% വിജയം കൈവരിക്കാനായത്. പാപ്പിനിശ്ശേരി റൂറൽ ബാങ്ക് സ്കുളിന് ഉപഹാര സമർപ്പണം നടത്തി . ഹെഡ്മാസ്റ്റർ ശ്രീ അനൂപ്കുമാർ സി യും പി ടി എ പ്രസിഡണ്ട് ശ്രീ അനൂപ് കൂമാർ കെ യും ചേർന്ന് സ്വീകരിച്ചു.
| |
|
| |
| 2021 ഒക്ടോബർ 30 കണ്ണൂർ ജില്ലാ എംപ്ളോയ്മെൻറ് എക്സ്ചേഞ്ചിൽ നിന്നും ഫാക്കൽറ്റി ശ്രീ രാജീവൻ പി എസ് എസ് എൽ സി വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ക്ളാസ് സംഘടിപ്പിച്ചു.
| |
|
| |
| 2021 ഒക്ടോബർ 23 പോലീസ് സ്മൃതി ദിനത്തിൻെറ ഭാഗമായി എസ് പി സി യുടെ നേതൃത്വത്തിൽ സൈക്കിൾ റാലി നടത്തി.
| |
|
| |
| 2021 ഒക്ടോബർ ഓൺലൈൽ പഠനപ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ തുടക്കമിട്ട G-suite പരിശീലനത്തിൽ മുഴുവൻ അദ്ധാപകരും പങ്കാളികളായി.
| |
|
| |
| 2021 ഒക്ടോബർ 02 സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി ഗാന്ധിജയന്തി ദിനത്തിൽ സ്കൂൾ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എ വി സുശീല നേതൃത്വം വഹിച്ചു.
| |
|
| |
| 2021 ജൂലൈ 22 വിവിധ ക്ളബ്ബുകളുടെ ഓൺലൈൻ ഉദ്ഘാടനം കണ്ണൂർ ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ വി കെ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡണ്ട് ശ്രീ അനൂപ്കുമാർ ഇ അധ്യക്ഷത വഹിച്ചു.
| |
|
| |
| 2021ജൂലൈ 14 അദ്യാപകർ ഒരുക്കുന്ന മോബൈൽ ഫോൺ ലൈബ്രറി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പി പി ദിവ്യ ഉദ്ഘാടനം ചെയ്തു.
| |
|
| |
| 2021 ജൂൺ 18 സ്കൂൾ ലൈബ്രറി ഡിജിറ്റൽ സൗകര്യത്തോടെ നവീകരിക്കുക എന്നത് ഒരു സ്വപ്ന പദ്ധതിയാണ്. ചില പൂർവ്വ വിദ്യർത്ഥികളെ സമീപിച്ചപ്പോൾ മികച്ച പ്രതികരണം ലഭിക്കുകയുണ്ടായി. ഇതിന് നേതൃത്വപരമായ പങ്ക് കൂടി വഹിച്ചിരുന്ന ശ്രീ ടി പി വേണുഗോപാലൻ മാസ്റ്റർ വായനാ ദിനത്തോടനുബന്ധിച്ച് തൻെറ സംഭാവനയുടെ ആദ്യഗഡു കൈമാറുകയുണ്ടായി.
| |
|
| |
| == ചിത്രശാല ==
| |
| <gallery> | | <gallery> |
| പ്രമാണം:13075 66.jpeg|സൈക്കിൾ പരിശീലനം
| |
| പ്രമാണം:13075 67.jpeg|പച്ചക്കറി കൃഷി പദ്ധതി നിർവ്വഹണം
| |
| പ്രമാണം:13075 68.jpeg|സ്കൂൾ പച്ചക്കരറി തോട്ടം എൻെറയും-ഉദ്ഘാടനം ശ്രീമതി പി പി ദിവ്യ
| |
| പ്രമാണം:13075 72.jpeg|ഇൻസ്പെയർ അവാർഡ് ജേതാക്കൾ
| |
| പ്രമാണം:13075 69.jpeg|ക്രിസ്മസ് അവധിക്കാല ക്യാമ്പ് -പതാക ഉയർത്തൽ
| |
| പ്രമാണം:13075 71.jpeg|ക്യാമ്പ് ഉദ്ഘാടനം
| |
| പ്രമാണം:13075 70.jpeg|ക്യാമ്പിൽ നിന്ന്
| |
| പ്രമാണം:13075 110.jpeg|ശ്രീ ഷൈജു മാച്ചാത്തി
| |
| പ്രമാണം:13075 111.jpeg|റിഷിത രമേഷ്
| |
| പ്രമാണം:13075 131.jpeg|റൂറൽ ബാങ്ക് നൽകിയ ഉപഹാരം
| |
| പ്രമാണം:13075 134.jpeg
| |
| പ്രമാണം:13075 137.jpeg
| |
| </gallery> | | </gallery> |
|
| |
| == <small>2020-21 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ</small> ==
| |
| 2021 മാർച്ച് 02 വരാനിരിക്കുന്ന പോതു പരീക്ഷകളെ നേരിടാനുള്ള ആത്മവിശ്വാസം പ്രധാനമാണ്. പ്രത്യേക ശ്രദ്ധ വേണ്ട കുടിടകൾക്ക് ഗണിത ക്യാമ്പ് നടത്തി.
| |
|
| |
| 2021ഫെബ്രുവരി 02 പൊതു പരീക്ഷകളെ നേരിടാൻ ജില്ലാ പഞ്ചായത്തിൻെറ "അരികിലുണ്ട് ആശങ്ക വേണ്ട" എന്ന പദ്ധതിയുടെ ഭാഗമായി ജില്ലാ പഞ്ചായത്തിൻെറ നേതൃത്വത്തിൽ ഗൃഹസന്ദർശന പരിപാടിക്ക് തുടക്കം കുറിക്കുകയുണ്ടായി.
| |
|
| |
| 2021 ജനുവരി 21 സുഗത കുമാരി ടീച്ചറുടെ ഓർമ്മയ്ക്കായ് സ്കൂൾ ഗ്രൗണ്ടിൽ പ്ളാവ് നടുകയുണ്ടായി.
| |
|
| |
| 2021ജനുവരി 22 കലാലയ ജ്യോതി എന്ന പേരിൽ തെരഞ്ഞെടുത്ത സ്കളുകളിൽ സൈബർ അതിക്രമങ്ങൾക്കെതിരെയുള്ള ബോധവത്ക്കരണ ക്ളാസ് നടന്നു.
| |
|
| |
| 2020 ജൂലൈ 01 കുട്ടികളുടെ പഠന പ്രവർത്തനങ്ങൾ വിലയിരുത്താൻ ഗൃഹസന്ദർശന പരിപാടികൾക്ക് തുടക്കമായി. ലോക്ക് ഡൗൺ മാനദണ്ടങ്ങൾ പാലിച്ചുകൊണ്ട്
| |
|
| |
| അദ്ധ്യാപകരും പി ടി എ അംഗങ്ങളും ചെറിയ സംഘമായി വീടുകൾ സന്ദർശിച്ച് മാർഗ്ഗ നിർദ്ദേശം നൽകുകയുണ്ടായി.
| |
|
| |
| 2020ജൂൺ 30 എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം . 281 പേർ പരീക്ഷയെഴുതിയതിൽ 280 പേരും പാസായി. 17 പേർ മുഴുവൻ വിഷയത്തിലും എ പ്ളസ് നേടി.
| |
|
| |
| 2020 ജൂൺ 05 സ്കൂൾ പരിസ്ഥിതി ദിനാചരണത്തിന് തുടക്കമിട്ട് പി ടി എ പ്രസിഡണ്ട് വൃക്ഷത്തൈ നട്ടു.
| |
|
| |
| 2020 മെയ് 13 കൊറോണയുടെ പശ്ചാത്തലത്തിൽ ഫയർഫോഴ്സിൻെറ നേതൃത്വത്തിൽ ക്ളാസ് മുറികളും പരിസരവും ശുചാകരിക്കുകയുണ്ടായി.
| |
|
| |
| == <small>2019-20 അധ്യയന വർഷം നടന്ന പ്രവർത്തനങ്ങൾ</small> ==
| |
| [[പ്രമാണം:13075 52.jpeg|ലഘുചിത്രം|112x112px|വിവിധ ക്ളബ്ബുകളുടെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് ശ്രീ ബാബു മണ്ടൂർ]]
| |
| [[പ്രമാണം:13075 51.jpeg|ഇടത്ത്|ലഘുചിത്രം|111x111px]]
| |
| 2019 ജൂലൈ 19 ന് '''വിവിധ ക്ളബ്ബുകളുടെ''' സംയുക്ത ഉദ്ഘാടനം '''ശ്രീ ബാബു മണ്ടൂർ''' നിർവ്വഹിക്കുകയുണ്ടയി.പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും വിദ്യാർത്ഥികളെ സജ്ജരാക്കുക എന്നതാണ് സ്കൂളുകളിലെ വിവിധ ക്ളബ്ബുകളുടെ പ്രവർത്തനോദ്ദേശം.വിദ്യാർത്ഥികളിൽ അന്തർലീനമായിരിക്കുന്ന കഴിവുകളെ കണ്ടെത്താനുള്ള വേദിയാണ് യഥാർഥത്തിൽ സ്കൂൾ ക്ളബ്ബുകൾ.വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ ഓരോ വിദ്യാർത്ഥിയും തന്നിലെ പ്രതിഭയെ മറ്റുള്ളവരുടെ മുന്നിൽ പ്രദർശിപ്പിക്കുകയും അംഗീകാരം നേടിയെടുക്കുകയും ചെയ്യുന്നു.ഓരോ ക്ളബ്ബുകളുടെയും പ്രവർത്തനം സ്കൂൾതലം തൊട്ട് സബ്ജില്ല-ജില്ല-സംസ്ഥാനതലം വരെ നീളുന്നു.വിദ്യാരംഗം,സയൻസ്,സോഷ്യൽ സയൻസ്,പരിസ്ഥിതി,ഗണിതം,ഇംഗ്ളിഷ്,ഹിന്ദി മംച്,ആർട്സ്,സ്പോട്സ്,പ്രവൃത്തിപരിചയം തുടങ്ങിയ ക്ളബ്ബുകൾ നമ്മടെ വിദ്യാലയത്തിലും പ്രവർത്തിച്ചുവരുന്നു.
| |
| [[പ്രമാണം:13075 227.jpeg|ലഘുചിത്രം|155x155ബിന്ദു]]
| |
|
| |
|
| |
|
| |
| 2019 സെപ്തംബർ 05 ഇ എം എസ് സ്മാരക ഗവ. ഹയർ സെക്കൻററി സ്കൂളിൽ ദീർഘകാലം സേവനമനുഷ്ടിച്ച ഹെഡ്മാസ്റ്റർമാരായിരുന്ന പി കെ നാരായണൻ, ഇ ചന്രൻ എന്നിവരെ അദ്ധ്യാപക ദിനത്തിൻെറ ഭാഗമായി അവരുടെ വീടുകൾ സന്ദർശിച്ച് ആദരിച്ചു. പ്രിൻസിപ്പൽ ശ്രീ ടി പി വേണൂഗോപാൽ, പ്രധാനാദ്ധ്യാപകൻ ശ്രീ അനൂപ് കുമാർ സി എന്നിവർ ചേർന്ന് ഉപഹാരങ്ങൾ നൽകി. എൻ പി ബിനീഷ്, കെ ഒ രാമചന്ദൻ, ടി കെ രാജീവ് കുമാർ,എം രമേശൻ, കെ വി ജീന, പി വി രമ്യ, വിദ്യ കെ സി എന്നിവരുടെ സാന്നിധ്യം ശ്രദ്ധേയമായി.
| |
|
| |
| 2020 ജനുവരി 20 അരികിലുണ്ട് ആശങ്ക വേണ്ട എന്ന പരിപാടിയുടെ സ്കൂൾതല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എ വി സുശീല നിർവഹിച്ചു.
| |
|
| |
| 2020 ഫെബ്രുവരി 13കമ്മ്യൂണിറ്റി ഹെൽത്ത് സെൻറർ ആർദ്രം ജനകീയ കാമ്പയിൻ നടത്തി.
| |
|
| |
| 2020 ഫെബ്രുവരി 20 ഇൻറർ മ്യൂറൽ ഫുട്ബോൾ മത്സരങ്ങൾക്ക് തുടക്കമായി.
| |
|
| |
| 2020 ഫെബ്രുവരി 28 മദ്യത്തിനും മയക്കു മരുന്നിനും അടിമപ്പെടാതെ മൂല്യബോധമുള്ള പൗരബോധമുള്ള യുവതലമുറയെ വാർത്തെടുക്കുക നവ മാധ്യമകൂട്ടായ്മകൾ മനുഷ്യ നൻമയ്ക്ക് വേണ്ടി മാത്രം ഉപയോഗിക്കുക തുടങ്ഹിയ സന്ദേശങ്ങൾ ഉയർത്തിപ്പിടിച്ച് സമഗ്ര ശിക്ഷാ കേരളയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ തെരഞ്ഞെടുത്ത് 4 കേന്ദ്രങ്ങളിലൊന്നായ ഇ െം െസ് സ്മാരക ജിഎച്ച് എസ് എസിലും യുവ തരംഗം കലാ ജാഥ നടത്തി.സമഗ്ര ശിക്ഷാ ജില്ലാ കോ-ഓർഡിനേറ്റർ ശ്രീ ടി പി വേണുഗോപാലൻ മാസ്റ്റർ,പ്രോജക്ട് ഓഫീസർ ശ്രീ വിശ്വനാഥന മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.
| |