Jump to content
സഹായം

"ജി.യു.പി.എസ്.നരിപ്പറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 167: വരി 167:
==== വി പി സൈതാലികുട്ടി ====
==== വി പി സൈതാലികുട്ടി ====
1982-83 അധ്യയന വര്ഷം 5 -)൦ തരത്തിൽ ചേർന്ന്    1984-85 അധ്യയന വര്ഷം 7 - )൦ തരം പൂർത്തിയാക്കുന്നതുവരെ നരിപ്പറമ്പ് U P സ്കൂളിൽ പഠിച്ചു  

[[പ്രമാണം:20654old tu.jpeg|ലഘുചിത്രം|219x219ബിന്ദു|വി പി സൈതാലികുട്ടി]]
1988 ൽ നടുവട്ടം ജനത ഹൈക്കൂളിൽ നിന്ന് SSLC പാസ്സായി, തുടര്ന്നു പട്ടാമ്പി ഗവേൺമെന്റ് സംസ്‌കൃത കോളേജിൽനിന്ന് 1990ൽ Pre-degree യും 1993 ൽ B.Com ഉം ഉയർന്ന മാർക്കോടെ വിജയിച്ചു. 1993 B.Com ബാച്ചിലെ ഏറ്റവും ഉയർന്ന മാർക്കിനുള്ള General Proficiency  അവാർഡ് കരസ്ഥമാക്കി  

വരി 179: വരി 179:

ഭാര്യ: നിഷ, Delhi Private School - Dubai യിൽ സയൻസ് വിഭാഗം മേധാവി. മക്കൾ: സ്നേഹ, സൊഹാന

==== അബ്ദുൽ നാസർ ====
==== അബ്ദുൽ നാസർ ====
വരി 186: വരി 187:

തൊഴിൽപരമായി ചാർട്ടേഡ് അക്കൗണ്ടന്റായ അദ്ദേഹം ഖത്തർ എനർജിയിൽ ഫിനാൻസ് ഹെഡ് ആയി ജോലി ചെയ്യുന്നു, 2007 മുതൽ ഖത്തറിൽ സ്ഥിരതാമസക്കാരനാണ്. കേരളത്തിലെ പാലക്കാട് തിരുവേഗപ്പുര പഞ്ചായത്തിലെ നെടുങ്ങോട്ടൂരിൽ ഒരു ഇടത്തരം കുടുംബത്തിലാണ് ജനനം.

[[പ്രമാണം:20654abdul nazar.jpeg|ലഘുചിത്രം|230x230ബിന്ദു|അബ്ദുൽ നാസർ ]]
പട്ടാമ്പി SNGS കോളേജിൽ നിന്ന് 1996-ൽ ഡിസ്റ്റിംഗ്ഷനോടെ കൊമേഴ്‌സ് ബിരുദം കരസ്ഥമാക്കിയ അദ്ദേഹം, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ കോളേജ് ടോപ്പറും ആറാം റാങ്ക് ഹോൾഡറും ആയിരുന്നു. 2018 ൽ അദ്ദേഹം അയൺമാൻ എന്ന പദവി നേടി

413

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1528356" എന്ന താളിൽനിന്ന് ശേഖരിച്ചത്