Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(പുതിയ ക്ലബ്ബ് ര‍ൂപീകരിച്ചു)
 
No edit summary
 
വരി 1: വരി 1:
[[പ്രമാണം:18078 SEP1.jpg|ലഘുചിത്രം|ഉൂർജ്ജസംരക്ഷണ ദിനാചരണപ്രദർശനം]]
'''ഊർജ്ജ ക്ലബ്ബ്(ENERGY CLUB)'''
'''ഊർജ്ജ ക്ലബ്ബ്(ENERGY CLUB)'''

ഉറവിടങ്ങളെയും ഉപയോഗ രീതികളേയും പരിചയപ്പെടുത്തുന്നതിനും ഊർജ്ജ സംരക്ഷണം എന്ന ആശയം ജനങ്ങളിലേക്കെത്തിക്കുന്നതിനും സ്കൂളിൽ ആരംഭിച്ച SAVE ENERGY CLUB ന്റെ ഉദ്ഘാടനവും പോസ്റ്റർ പ്രദർശനവും പുഴക്കാട്ടിരി കെ.എസ്.ഇ.ബി സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ കോയ തെന്നാട്ട് നിർവഹിച്ചു. ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സ്കൂളിൽ നടത്തുകയുണ്ടായി. ഊർജോത്സവത്തിന്റെ ഭാഗമായി LP, UP, HS തലത്തിൽ കുട്ടികൾ മത്സരങ്ങളിൽ പങ്കെടുത്തു. കൂടാതെ   Dec - 14 ദേശീയഊർജ്ജ സംരക്ഷണ ദിനത്തോടനുബന്ധിച്ച് സ്കൂൾ ഗ്രൗണ്ടിൽ SAVE ENERGY രൂപത്തിൽ മനോഹരമായ പ്ലക്കാർഡ് പ്രദർശനം നടന്നു. പരിപാടിയുടെ ഉദ്ഘാടനം PTA പ്രസിഡണ്ട് ഷാജ് ശങ്കർ നിർവഹിച്ചു. എനർജി ക്ലബ്ബ് ലീഡർ അജ് വദ് ഇബ്നു നൗഫൽ പ്രതിജ്‌ഞ ചൊല്ലി കൊടുത്തു.

201

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1528253" എന്ന താളിൽനിന്ന് ശേഖരിച്ചത്