"ജി എൽ പി എസ് പള്ളിക്കൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എൽ പി എസ് പള്ളിക്കൽ/ചരിത്രം (മൂലരൂപം കാണുക)
15:09, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
[[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] വയനാട് ജില്ലയിലെ എടവക ഗ്രാമ പഞ്ചായത്തിലെ, പള്ളിക്കൽ പ്രദേശത്താണ് ഈ വിദ്യാലയം .1896 മുതൽ നീണ്ട 121 വർഷമായി ഈ നാടിന്റെ വളർച്ചയ്ക്ക് ഊടും പാവും നെയ്യുന്ന സ്ഥാപനമാണിത്.ശ്രീ വടക്കത്തി ഭഗവതി ഊരാളൻ നൽകിയ ഭൂമിയിലാണ് ഈ സ്കൾ സ്ഥിതി ചെയ്യുന്നത്. മലബാർ ഡിസ്ട്രിക്ട് എഡ്യുക്കേഷൻ ബോർഡിന്റെ കീഴിലായിരുന്നു ആരംഭം, തുടക്കത്തിൽ 5ാം ക്ലാസുവരെ ഉണ്ടായിരുന്നു. ക്ലാസ് മുറികളുടെ അഭാവം 4ാം ക്ലാസു വരെയാക്കി എസ്.എസ്.എ യുടെയും പഞ്ചായത്തിന്റെയും പി.ടി.എ യുടെയും ശ്രമ ഫലമായി മികച്ച അക്കാദമിക ഭൗതിക നിലവാരത്തിലേക്ക് ഉയരാൻ കഴിഞ്ഞിട്ടുണ്ട്. |