Jump to content
സഹായം

"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 19: വരി 19:

<p align="justify">കലാസാംസ്കാരിക രംഗത്ത് നൂറ്റാണ്ടുകളുടെ പാരമ്പര്യം നമുക്ക് അവകാശപ്പെടാവുന്നതാണ്. ചേരാനല്ലൂരിലെ ഒരു കൃഷ്ണൻ കർത്താവ് കൊച്ചി രാജ്യത്ത് സംസ്കൃത സദസ്സിൽ ഉണ്ടായിരുന്നു. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിൽ മാന്ത്രികനായ കുഞ്ചുകർത്താവിനെ സംബന്ധിച്ച് പറയാനുണ്ട്.</p>

[[പ്രമാണം:26009kp karuppan.jpg|ലഘുചിത്രം|119x119ബിന്ദു|പണ്ഡിറ്റ് കെ പി കറുപ്പൻ ]]
<p align="justify">കേരളത്തിന്റെ നവോത്ഥാന സദസ്സിൽ സൂര്യശോഭ യായി തിളങ്ങിയ കവി തിലകൻ പണ്ഡിറ്റ് കെ. പി. കറു പ്പൻ ഇവിടെയാണ് ജനിച്ചത്. 1885 മെയിലാണ് കറുപ്പൻ മാസ്റ്ററുടെ ജനനം. 1905 ൽ കൊല്ലൂർ കോവിലകത്ത് ചെന്ന് വിദ്യ അഭ്യസിച്ചു. വൈദ്യവും തർക്കശാസ്ത്രവും പഠിച്ചു. “ജാതിക്കുമ്മി' എഴുതിയത് ഇക്കാലത്താണ്. എറണാകുളം സെന്റ് തെരാസ്സാസ്സിൽ സംസ്കൃതം മുൻഷി യായും സർക്കാർ ഫിഷറീസ് വകുപ്പിൽ ഗുമസ്തനായി അധഃകൃത സംരക്ഷണ വകുപ്പിൽ അധഃസ്ഥിതോപ സംര ക്ഷകനായും ഹരിജൻ വെൽഫെയർ ഡിപ്പാർട്ടുമെന്റിൽ ഉപാധ്യക്ഷനായും കൊച്ചി രാജ്യനിയമസഭാസാമാജിക നായും പ്രവർത്തിച്ചു. പ്രാഥമിക വിദ്യാഭ്യാസ പരിഷ്ക രണ കമ്മറ്റി മെംബർ, നാട്ടുഭാഷാസൂപ്രണ്ട്, ഭാഷാ പരി ഷ്കരണ കമ്മറ്റി കാര്യദർശി, മദിരാശി യൂണിവേഴ്സിറ്റി മെമ്പർ, ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. 1932 ൽ എറണാകുളം മഹാരാജാസ് കോളേജിൽ ലക്ചററാ യി. രാജ്യഭരണ വിഷയങ്ങളിൽ ജനായത്ത സമ്പ്രദായങ്ങൾ നടപ്പാക്കണമെന്ന് അധികാരികളെ ഉദ്ബോധിപ്പിച്ചു. പൊതു നിരത്ത് നിഷേധിച്ചതിനാൽ വള്ളങ്ങൾ കൂട്ടികെട്ടി “പുലയ മഹാസമ്മേളനം” (കായൽ സമ്മേളനം) നടത്താൻ നേതൃത്വം കൊടുത്തു. 1938 മാർച്ചിൽ കറുപ്പൻ മാസ്റ്റർ അകാലത്തിൽ വിട പറയുമ്പോൾ അധസ്തിത മോചനത്തിന്റെ രൂപരേഖ തയ്യാറാക്കി കഴിഞ്ഞിരുന്നു.</p>

1,083

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1527231" എന്ന താളിൽനിന്ന് ശേഖരിച്ചത്