"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/പ്രവർത്തനങ്ങൾ/2021-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/പ്രവർത്തനങ്ങൾ/2021-22 (മൂലരൂപം കാണുക)
14:53, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022→അദ്ധ്യാപക ദിനം
Scghs44013 (സംവാദം | സംഭാവനകൾ) (ചെ.) (→അദ്ധ്യാപക ദിനം) |
Scghs44013 (സംവാദം | സംഭാവനകൾ) |
||
വരി 87: | വരി 87: | ||
[[പ്രമാണം:BS21 TVM 44013 3.jpg|ലഘുചിത്രം|'''ശിശുദിനം''']] | [[പ്രമാണം:BS21 TVM 44013 3.jpg|ലഘുചിത്രം|'''ശിശുദിനം''']] | ||
'''ലോക ഭക്ഷ്യ ദിനം''' | '''ലോക ഭക്ഷ്യ ദിനം''' | ||
വരി 97: | വരി 96: | ||
'''ഗാന്ധിജയന്തി'''[[പ്രമാണം:44013-38.jpg|ലഘുചിത്രം|'''രക്തസാക്ഷിദിനം''']] | '''ഗാന്ധിജയന്തി'''[[പ്രമാണം:44013-38.jpg|ലഘുചിത്രം|'''രക്തസാക്ഷിദിനം''']] | ||
ഒക്ടോബർ-2 ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ഗാന്ധിദർശന്റെ നേതൃത്വത്തിൽ രാവിലെ 10 മണിക്ക് ഓൺലൈനായി മീറ്റിംഗ് നടത്തി. എം.എസ്.സി കറസ്പോണ്ടന്റ് ഫാദർ സെലിൻ ജോസ് കോണാത്തുവിളയുടെ അധ്യക്ഷതയിൽ കൂടിയ യോഗം ഗാന്ധി ദർശൻ ഡയറക്ടർ ഡോക്ടർ ജേക്കബ് പുളിക്കൻ ഉദ്ഘാടന നിർവഹിച്ചു. 20 വർഷത്തോളമായി ഗാന്ധിദർശൻ പ്രസ്ഥാനത്തിൽ സജീവമായി പ്രവർത്തിക്കുന്ന ശ്രേഷ്ഠ വ്യക്തിത്വമാണ് ഡോക്ടർ അദ്ദേഹത്തെ ഉദ്ഘാടന ലഭിച്ചത് സ്കൂളിന് ഏറ്റവും അഭിമാനകരമായി. ബഹുമാനപ്പെട്ട HM ശ്രീമതി ലിറ്റിൽ ടീച്ചർ ഈ ദിനാചരണത്തിന്റെ ആവശ്യകത ഓർമ്മിപ്പിക്കുകയും ചെയ്തു.സബ് ജില്ലാ കൺവീനർ ശ്രീമതി സ്റ്റെല്ല ടീച്ചർ ഗാന്ധിചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി. വിദ്യാർഥികളായ ഷാഹിന, ക്രിസ്റ്റീന, ഗായത്രി എന്നിവർ ചേർന്നു സർവമത പ്രാർത്ഥന നടത്തി . ശ്രീമതി സ്റ്റെല്ല ടീച്ചർ PTA പ്രസിഡൻറ് ശ്രീ സുരേന്ദ്രൻ, PTAവൈസ് പ്രസിഡൻറ് ശ്രീ കാഞ്ഞിരംകുളം ഗിരി തുടങ്ങിയവർ ആശംസകൾ നടത്തി. കൂടാതെ നിയ ജോണി, ആൻസി ജോൺ, അനഘ എസ്. ബാലു, കൃഷ്ണേന്ദു പ്രദീപ് എന്നീ വിദ്യാർഥികളും ഈ ദിനത്തിന്റെ ആശംസകൾ നേർന്നു.നമ്മുടെ വിദ്യാർത്ഥികളുടെ കലാപരിപാടികൾക്ക് ശേഷം ശ്രീമതി പ്രതിഭ ടീച്ചർ മീറ്റിങ്ങിൽ പങ്കെടുത്ത എല്ലാവർക്കും കൃതജ്ഞത രേഖപ്പെടുത്തി | ഒക്ടോബർ-2 ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ഗാന്ധിദർശന്റെ നേതൃത്വത്തിൽ രാവിലെ 10 മണിക്ക് ഓൺലൈനായി മീറ്റിംഗ് നടത്തി. എം.എസ്.സി കറസ്പോണ്ടന്റ് ഫാദർ സെലിൻ ജോസ് കോണാത്തുവിളയുടെ അധ്യക്ഷതയിൽ കൂടിയ യോഗം ഗാന്ധി ദർശൻ ഡയറക്ടർ ഡോക്ടർ ജേക്കബ് പുളിക്കൻ ഉദ്ഘാടന നിർവഹിച്ചു. 20 വർഷത്തോളമായി ഗാന്ധിദർശൻ പ്രസ്ഥാനത്തിൽ സജീവമായി പ്രവർത്തിക്കുന്ന ശ്രേഷ്ഠ വ്യക്തിത്വമാണ് ഡോക്ടർ അദ്ദേഹത്തെ ഉദ്ഘാടന ലഭിച്ചത് സ്കൂളിന് ഏറ്റവും അഭിമാനകരമായി. ബഹുമാനപ്പെട്ട HM ശ്രീമതി ലിറ്റിൽ ടീച്ചർ ഈ ദിനാചരണത്തിന്റെ ആവശ്യകത ഓർമ്മിപ്പിക്കുകയും ചെയ്തു.സബ് ജില്ലാ കൺവീനർ ശ്രീമതി സ്റ്റെല്ല ടീച്ചർ ഗാന്ധിചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി. വിദ്യാർഥികളായ ഷാഹിന, ക്രിസ്റ്റീന, ഗായത്രി എന്നിവർ ചേർന്നു സർവമത പ്രാർത്ഥന നടത്തി . ശ്രീമതി സ്റ്റെല്ല ടീച്ചർ PTA പ്രസിഡൻറ് ശ്രീ സുരേന്ദ്രൻ, PTAവൈസ് പ്രസിഡൻറ് ശ്രീ കാഞ്ഞിരംകുളം ഗിരി തുടങ്ങിയവർ ആശംസകൾ നടത്തി. കൂടാതെ നിയ ജോണി, ആൻസി ജോൺ, അനഘ എസ്. ബാലു, കൃഷ്ണേന്ദു പ്രദീപ് എന്നീ വിദ്യാർഥികളും ഈ ദിനത്തിന്റെ ആശംസകൾ നേർന്നു.നമ്മുടെ വിദ്യാർത്ഥികളുടെ കലാപരിപാടികൾക്ക് ശേഷം ശ്രീമതി പ്രതിഭ ടീച്ചർ മീറ്റിങ്ങിൽ പങ്കെടുത്ത എല്ലാവർക്കും കൃതജ്ഞത രേഖപ്പെടുത്തി | ||
== '''ശിശുദിനം''' == | == '''ശിശുദിനം''' == |