Jump to content
സഹായം

"ഗവൺമെന്റ് എച്ച്.എസ്. കണ്ടല/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 81: വരി 81:
സ്വാതന്ത്യ്രസമരശീതം ദേശക്തിഗാനം, നൃത്തം, പ്രസംഗം തുടങ്ങി നിരവധി മത്സരങ്ങൾ  നടത്തി. ഗൂഗിൾ മീറ്റിൽ വിവിധ സ്വാതന്ത്ര്യസമര ഭടന്മാർ നേതാക്കൾ എന്നിവരെ കുറിച്ച അവതരണം നടത്തി.<gallery>

പ്രമാണം:44028 111.jpg
പ്രമാണം:44028 111.jpg
</gallery>ആഗസ്റ്റ് ൧൬
</gallery>ആഗസ്റ്റ് 16

സ്വാതന്ത്ര്യത്തിൻെറ ൭൫ വർഷങ്ങൾ  അമൃത മഹോത്സവത്തോടനുബന്ധിച്ച് നടത്തിയ ബി.ആർ.സി.ലെവൽ മത്സരങ്ങളിൽ പങ്കെടുത്തു. എൽ.പി.വിഭാഗം ദേശഭക്തിഗാനം ഒന്നാം സ്ഥാനം നേടി.

ആഗസ്റ്റ് ൨൧
ആഗസ്റ്റ് 21

മക്കൾക്കൊപ്പം ശാസ്ത്ര സാഹിത്യ പരിഷത്തിൻെറ സഹായത്തോടെ രക്ഷിതാക്കൾക്ക് സെെബർ ക്ലാസ് ബോധവത്കരണം ഗൂഗിൾ മീറ്റിലൂടെ നടത്തി.

ആഗസ്റ്റ് ൨൨
ആഗസ്റ്റ് 22

വിദ്യാരംഗം  
വിദ്യാരംഗം  
വരി 95: വരി 95:
ഉപജില്ലാ മത്സരങ്ങൾ  സ്കൂൾ തല മത്സരം നടത്തി വിവിധ ഇനങ്ങളിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു.

ഓണം ൨൦൨൧
ഓണം  

ഓണവുമായി ബന്ധപ്പെട്ട് നിരവധി പരിപാടികൾ സംഘടിപ്പിച്ചു. പൂക്കളം, കേരളീയ വേഷം ഓണക്കളികൾ ഫോട്ടോ വീഡിയോ ശേഖരിച്ചു. ഓണപ്പാട്ടു മത്സരം ഡിജിറ്റൽ പൂക്കളം പദ്യം ചൊല്ലൽ മത്സരങ്ങൾ നടത്തി. ഗൂഗിൾ മീറ്റിൽ സംഘടിപ്പിച്ചു.

സെപ്റ്റംബർ അദ്ധ്യാപക ദിനാചരണം
സെപ്റ്റംബർ 5 അദ്ധ്യാപക ദിനാചരണം

ആശംസാകാർഡു നിർമ്മാണം അദ്ധ്യാപക വേഷം, ആശംസാ വീഡിയോ എന്നിവ നിർമ്മിക്കാൻ കുട്ടികൾക്ക് അവസരം നൽകി. ഗൂഗിൾ മീറ്റിൽ ക്ലാസുകൾ കുട്ടികൾ അദ്ധ്യാപകരും വിധം ഒരാഴ്ച ക്രമീകരിച്ചു. സംഘടിപ്പിച്ചു.

സെപ്തംബർ ൧൦
സെപ്തംബർ 12

ശില്പശാല പാഴ്വസ്തുക്കളിൽ നിന്ന് ഉല്പന്നങ്ങൾ ഗൂഗിൾ മീറ്റിൽ

വരി 111: വരി 111:
പഴയ കോട്ടൺ സാരിയിൽ നിന്ന് ചവിട്ടി നിർമ്മിച്ചു.

സെപ്തംബർ ൧൨ ദേശീയ പോഷൺ മാസാചരണം
സെപ്തംബർ 12 ദേശീയ പോഷൺ മാസാചരണം

പോഷകാഹാരക്കുറവ് കുട്ടികളിൽ എന്ന വിഷയത്തിൻെറ അടിസ്ഥാനത്തിൽ ബോധവത്കരണ ക്ലാസ് രക്ഷിതാക്കൾക്കായി സംഘടിപ്പിച്ചു. ക്ലാസ് നയിച്ചത് ഡോ.റീന ബി സത്യൻ.
പോഷകാഹാരക്കുറവ് കുട്ടികളിൽ എന്ന വിഷയത്തിൻെറ അടിസ്ഥാനത്തിൽ ബോധവത്കരണ ക്ലാസ് രക്ഷിതാക്കൾക്കായി സംഘടിപ്പിച്ചു. ക്ലാസ് നയിച്ചത് ഡോ.റീന ബി സത്യൻ.<gallery>
 
പ്രമാണം:44028 26..jpg
സെപ്തംബർ ൧൪ ഹിന്ദി ദിവസ്
</gallery>സെപ്തംബർ ൧൪ ഹിന്ദി ദിവസ്

ഹിന്ദി കാവ്യാലപനം പ്രസംഗം അദ്ധ്യാപകർക്ക് ആശംസകളർപ്പിക്കൽ തുടങ്ങിയ പരിപാടികൾ നടത്തി  

667

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1525447" എന്ന താളിൽനിന്ന് ശേഖരിച്ചത്