Jump to content
സഹായം

"കൂടുതല് വായിക്കുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,725 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 മാർച്ച് 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 94: വരി 94:

'''''ഓഗസ്റ്റ് 6ഹിരോഷിമ ദിനം'''''
'''''ഓഗസ്റ്റ് 6ഹിരോഷിമ ദിനം'''''
[[പ്രമാണം:Hir.jpg|നടുവിൽ|ലഘുചിത്രം]]

ഓഗസ്റ്റ് 6ഹിരോഷിമ ദിനത്തോടനുബന്ധിച്ചു വിവിധ പരിപാടികൾ ആസൂത്രണം ചെയ്തു.പോസ്റ്റർ നിർമാണം, ക്വിസ്, വീഡിയോ പ്രദർശനം, പ്രസംഗമത്സരം എന്നിവ ആസൂത്രണം ചെയ്തു.

'''''ക്വിറ്റിന്ത്യാ ദിനം, നാഗസാക്കി ദിനം'''''

[[പ്രമാണം:Ng.jpg|നടുവിൽ|ലഘുചിത്രം]]

ഓഗസ്റ്റ് 9 കിറ്റ് ഇന്ത്യ ദിനം നാഗസാക്കി ദിനം തുടങ്ങിയവ ആഘോഷിച്ചു. പോസ്റ്റർ നിർമ്മാണം, ക്വിസ്സ്, വീഡിയോ പ്രദർശനം, പ്രസംഗ മത്സരം തുടങ്ങിയ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി. യുദ്ധം എത്രമാത്രം ദുരന്തമാണ് വിതയ്ക്കുന്നത്, യുദ്ധം മൂലം ഉണ്ടാകുന്ന കെടുതികൾ എന്നിവയെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സും കുട്ടികൾക്ക് നൽകുകയുണ്ടായി.

വരി 106: വരി 108:

'''''സെപ്റ്റംബർ 5 അധ്യാപക ദിനം'''''
'''''സെപ്റ്റംബർ 5 അധ്യാപക ദിനം'''''
[[പ്രമാണം:Adh.jpg|നടുവിൽ|ലഘുചിത്രം]]

സെപ്റ്റംബർ 5 അധ്യാപക ദിനം സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആഘോഷിച്ചു. സ്റ്റുഡൻസ് ടീച്ചർ പ്രോഗ്രാമിൽ കുട്ടി അധ്യാപകർ ക്ലാസെടുത്തു. ഗ്രീറ്റിംഗ് കാർഡ് നിർമ്മാണം, അധ്യാപക ദിന സന്ദേശം, പ്രസംഗം തുടങ്ങിയ പരിപാടികൾ കുട്ടികൾ ഏറ്റെടുത്തു നടത്തുകയുണ്ടായി. അധ്യാപക ദിനത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ടുള്ള വിവിധ പരിപാടികൾ ഓൺലൈനായി കുട്ടികൾ ആഘോഷിച്ചു. വിദ്യാർഥികൾ എല്ലാ അധ്യാപകരേയും വിവിധ പരിപാടികളിലൂടെ ആശംസിക്കുകയും ചെയ്തു.

വരി 114: വരി 117:

'''''ഒക്ടോബർ 2 ഗാന്ധിജയന്തി'''''
'''''ഒക്ടോബർ 2 ഗാന്ധിജയന്തി'''''
[[പ്രമാണം:Gnh.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:Mhtma.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:Gnh.jpg|ലഘുചിത്രം|പകരം=|നടുവിൽ]]

വരി 121: വരി 125:

'''''ഒക്ടോബർ 16 ലോക ഭക്ഷ്യ ദിനം'''''
'''''ഒക്ടോബർ 16 ലോക ഭക്ഷ്യ ദിനം'''''
[[പ്രമാണം:Adu.jpg|നടുവിൽ|ലഘുചിത്രം]]

ലോക ഭക്ഷ്യ ദിനം ക്ലാസ് തലത്തിൽ ആഘോഷിക്കുവാൻ തീരുമാനിച്ചു .ഇതിന്റെ ഭാഗമായി പ്രസംഗം, അടുക്കളത്തോട്ട നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികൾ ചെയ്തു. ദാരിദ്ര്യത്തിനും പട്ടിണിക്കും എതിരെ ഉള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യം കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുക്കാൻ ഈ ദിനാചരണം  വഴി സാധിച്ചു

'''''ഒക്ടോബർ 22 ചന്ദ്രയാൻ വിക്ഷേപണ ദിനം'''''

[[പ്രമാണം:Roc.jpg|നടുവിൽ|ലഘുചിത്രം]]

ഇന്ത്യയുടെ ആദ്യ ചാന്ദ്ര പര്യവേഷണമായ ചന്ദ്രയാൻ 1 വിക്ഷേപണത്തിന് ഓർമ്മ പുതുക്കുന്നതിനും ശാസ്ത്രസാങ്കേതിക രംഗത്ത് ഇന്ത്യക്ക് ഉണ്ടായ കുതിച്ചുചാട്ടത്തിന് പ്രാധാന്യം മനസ്സിലാക്കുന്നതിനും വേണ്ടിയാണ് ഈ ദിനം ആചരിക്കുന്നത്. ചാന്ദ്രയാൻ 1 ന്റെ മോഡൽ നിർമ്മാണം, പ്രസംഗം തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികൾ ചെയ്തു

വരി 154: വരി 162:

'''''ജനുവരി 26 റിപ്പബ്ലിക് ദിനം'''''
'''''ജനുവരി 26 റിപ്പബ്ലിക് ദിനം'''''
 
[[പ്രമാണം:Ffds.jpg|ലഘുചിത്രം]]
ഇന്ത്യയുടെ എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിനം വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ആഘോഷിച്ചു. ഓൺലൈൻ അസംബ്ളി നടപ്പിലാക്കി. കൂടാതെ പ്രസംഗം, പോസ്റ്റർ നിർമ്മാണം, മോഡൽ നിർമ്മാണം, ചിത്രരചന, ദേശഭക്തിഗാനം തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ കുട്ടികൾ ചെയ്തു.  

വരി 224: വരി 232:

'''<u>ശാസ്ത്രരംഗം 2021-22</u>'''
'''<u>ശാസ്ത്രരംഗം 2021-22</u>'''
[[പ്രമാണം:Com 1.jpg|നടുവിൽ|ലഘുചിത്രം]]

വരി 238: വരി 247:

UP
UP
 
[[പ്രമാണം:Vetl.jpg|ലഘുചിത്രം]]
സുബ്ഹാന.എസ്  A ഗ്രേഡ്  
സുബ്ഹാന.എസ്  A ഗ്രേഡ്  

വരി 254: വരി 263:

UP  
UP  
 
[[പ്രമാണം:Nte.jpg|നടുവിൽ|ലഘുചിത്രം]]
റിയ ഫാത്തിമ        3 rd A ഗ്രേഡ്  
റിയ ഫാത്തിമ        3 rd A ഗ്രേഡ്  

വരി 275: വരി 284:

'''<u>പ്രവൃത്തി പരിചയ ക്ലബ്ബ്‌</u>'''  
'''<u>പ്രവൃത്തി പരിചയ ക്ലബ്ബ്‌</u>'''
[[പ്രമാണം:Prvt.jpg|നടുവിൽ|ലഘുചിത്രം]]

സമൂഹത്തിന് പ്രയോജനപ്രദമായ സേവനങ്ങളിലേക്ക് നിർമ്മിതി യിലേക്ക്  നയിക്കുന്ന പ്രക്രിയയാണ് പ്രവർത്തി പഠനം. സ്കൂൾ പ്രവർത്തി പഠനത്തിലൂടെ വിദ്യാർത്ഥികൾ സാങ്കേതികരംഗത്തെ തൊഴിൽമേഖലകളിൽ ഉപയോഗിക്കുന്ന പണിയായുധങ്ങൾ പരിചയപ്പെടുകയും. അതുപയോഗിച്ച് ഉൽപ്പന്നങ്ങൾ നിർമ്മിക്കുവാനും സാധിക്കുന്നു. ഉത്പാദനവുമായി ബന്ധപ്പെട്ട് സാമഗ്രികൾ, ഉപകരണങ്ങൾ, നിർമ്മാണരീതി എന്നിവ മനസ്സിലാക്കി അവയിൽ സാങ്കേതികപരിജ്ഞാനം നേടുന്നു. പ്രവർത്തി പഠനത്തിലൂടെ മാനസികോല്ലാസവും സർഗാത്മകവുമായ കഴിവുകൾ വിദ്യാർത്ഥികളിൽ വളരുന്നു. പഠിച്ചത് പ്രയോഗിക്കാനും പ്രായോഗിക അനുഭവങ്ങൾ നേടിക്കൊണ്ട് മെച്ചപ്പെട്ട തൊഴിൽ സംസ്കാരം രൂപവൽക്കരിക്കാനുള്ള ശേഷിനേടലാണ് പ്രവ്യ ത്തിപഠന ക്ലബ്ബ് കൊണ്ട് സാധ്യമാകുന്നത്.

[[പ്രമാണം:Ofc.jpg|നടുവിൽ|ലഘുചിത്രം]]

വർക്ക് ഷോപ്പ് പരിശീലന പരിപാടി നടപ്പിലാക്കിയ കേരളപുരം ഗവൺമെൻറ് ഹൈസ്കൂളിൽ ഈ വർഷം പ്രാക്ടിക്കൽ ക്ലാസ്സുകളിൽ സേവനം, ഉപയോഗ്യമായ വസ്തുക്കളുടെ നിർമ്മാണം എന്ന മേഖലയിൽ സ്ട്രോ ബോർഡ് കൊണ്ടുള്ള ഉൽപ്പന്നങ്ങൾ നിർമ്മിക്കുവാനുള്ള പരിശീലനം നൽകി. കുട്ടികൾ ഓഫീസ് ഫയൽ ബോർഡ് നിർമ്മിക്കുകയും സ്കൂൾ ഓഫീസിന് അത് കൈമാറുകയും ചെയ്തു.

ഈ വർഷത്തെ ഓൺലൈൻ ശാസ്ത്രരംഗം പ്രവർത്തനങ്ങളിൽ പ്രവർത്തിപരിചയ വിഭാഗം - ചുറ്റുപാടിൽ നിന്നും ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ച് ഒരു വസ്തു നിർമ്മിക്കണം എന്ന പ്രവർത്തനത്തിൽ യു.പി, ഹൈസ്കൂൾ മേഖലയിലെ വിദ്യാർഥികളെ പങ്കെടുപ്പിച്ചു.യു.പി മേഖലയിൽ മികവ് തെളിയിച്ച മാഹിൻ . എസ് (VII A), കുണ്ടറ ഉപജില്ലയിൽ ബി ഗ്രേഡ് കരസ്ഥമാക്കി. ഹൈസ്കൂൾ മേഖലയിൽ മികവ് തെളിയിച്ച സുജിത്ത് . എസ് (VIII A) ഉപജില്ലയിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കുകയും കൊല്ലം ജില്ലാ മത്സരത്തിൽ രണ്ടാം സ്ഥാനം നേടുകയും ചെയ്തു.

[[പ്രമാണം:Parch.jpg|നടുവിൽ|ലഘുചിത്രം]]

സ്കൂളും പി.ടി.എ യും ചേർന്ന് ഈ വർഷം കുട്ടികളെ ബേസിക് ട്രെയിനിങ് സെൻറർ, ചന്ദനത്തോപ്പ് സന്ദർശനം നടത്തുകയും അവിടെ സോപ്പ് നിർമാണത്തിലും കേക്ക് നിർമാണത്തിലും പങ്കാളികളായി. അവിടെ ഇൻസ്ട്രക്ടർമാർ ഒരു വ്യവസായശാല എന്നപോലെ സുരക്ഷാ മാർഗ്ഗങ്ങളും പടിപടിയായ നിർമാണപ്രവർത്തനവും അവ നിർമ്മിക്കുന്നതിന് ആവശ്യമായ അസംസ്കൃത പദാർത്ഥങ്ങൾ കുറിച്ചും ഉപകരണങ്ങളെക്കുറിച്ചും കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു.

'''<u>ഹെൽത്ത്‌ ക്ലബ്</u>'''  
'''<u>ഹെൽത്ത്‌ ക്ലബ്</u>'''
 
[[പ്രമാണം:Idsa.jpg|ലഘുചിത്രം]]
ജൂൺ മാസം ആദ്യ വാരത്തിൽ ഹെൽത്ത്‌ കമ്മിറ്റി രൂപീകരിച്ചു. കൺവീനർ : ലൈലാമ്മ ടീച്ചർ

വരി 295: വരി 309:
ഹെൽത്ത്‌ ക്ലബ്ബിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസുകൾ നടത്തുകയും ആഴ്ചയിൽ ഒരിക്കൽ കമ്മിറ്റി കൂടുകയും ചെയ്യുന്നുണ്ട്. കോവിഡ് കാലത്ത് സ്കൂളിൽ വരുമ്പോൾ പാലിക്കേണ്ട കാര്യങ്ങൾ, വ്യക്തി ശുചിത്വം തുടങ്ങിയവ കുട്ടികളെ ബോധ്യപ്പെടുത്തി.  

'''''ലോക എയ്ഡ്‌സ് ദിനം'''''  
'''''ലോക എയ്ഡ്‌സ് ദിനം'''''
[[പ്രമാണം:Loka.jpg|നടുവിൽ|ലഘുചിത്രം|[[പ്രമാണം:Jb.png|ലഘുചിത്രം]]]]

'''കാലഘട്ടത്തിന്റെ ശാപം''' എന്ന് വിശേഷിപ്പിക്കപ്പെടുന്ന എയ്ഡ്‌സ് ബോധവൽക്കരണത്തിലൂടെ നിയന്ത്രണ വിധേയമാക്കുക എന്ന ലക്ഷ്യത്തോടെ ലോക എയ്ഡ്‌സ് ദിനം ആചരിച്ചു. കുട്ടികൾ എയ്ഡ്സിന്റെ തീവ്രത സമൂഹത്തിനു ബോധ്യപ്പെടുത്തുന്ന ഉദ്ധരണികൾ എഴുതിയ പ്ലക്കാർഡുകൾ ക്ലാസ്സ്‌ ഗ്രൂപ്പിൽ പങ്കു വെച്ചു. രോഗത്തെ കുറിച്ചും പകരുന്ന രീതി, രോഗം മരണ കാരണമാകുന്ന സാഹചര്യം, വരാതിരിക്കാൻ എടുക്കേണ്ട മുൻകരുതൽ തുടങ്ങി വളരെ വിശദമായ വീഡിയോ ക്ലാസ്സ്‌ ഗ്രൂപ്പിൽ നൽകുകയും കുട്ടികൾക്ക് ഇതിന്റെ വ്യക്തമായ ധാരണ ലഭിക്കുകയും ചെയ്തു.  

വരി 342: വരി 357:

2021-22 അധ്യയന വർഷത്തെ അറബിക് ക്ലബ്ബ് രൂപീകരണം ജൂണിൽ നടത്തുകയും കൺവീനർ, ക്ലബ്ബ് അംഗങ്ങൾ തുടങ്ങിയവരെ തിരഞ്ഞെടുത്തു. അറബിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദിനാചരണങ്ങൾ ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ നടത്തി വരുന്നു.  

[[പ്രമാണം:Malsa.jpg|നടുവിൽ|ലഘുചിത്രം]]

'''''വായനാദിനം'''''
'''''വായനാദിനം'''''
വരി 358: വരി 374:

ലോക രക്തദാന ദിനത്തോട് അനുബന്ധിച്ച് വിവിധ പ്രവർത്തനങ്ങൾ അറബിക്ക് ക്ലബ്ബ്‌  ആസൂത്രണം ചെയ്യുകയുണ്ടായി. പോസ്റ്റർ നിർമ്മാണം ക്വിസ്മത്സരം, പ്രസംഗം തുടങ്ങിയ പരിപാടികളിൽ കുട്ടികൾ പങ്കെടുത്തു.

[[പ്രമാണം:Lo.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:Arab.jpg|നടുവിൽ|ലഘുചിത്രം]]

അറബി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന മറ്റൊരു വിപുലമായ പ്രവർത്തനമാണ് '''''അന്താരാഷ്ട്ര അറബി ഭാഷാ ദിനം'''''. ഡിസംബർ 18 അന്താരാഷ്ട്ര അറബി ഭാഷാ ദിനം വളരെ നല്ല രീതിയിൽ തന്നെ കുട്ടികൾ ആചരിച്ചു. ഈ ദിനത്തിന്റെ പ്രാധാന്യം ഉൾക്കൊള്ളുന്ന അതോടൊപ്പം വിവിധ പ്രവർത്തനങ്ങളിലും കുട്ടികൾ ഏർപ്പെട്ടു. ക്വിസ്മത്സരം പ്രസംഗം തുടങ്ങിയവ സംഘടിപ്പിച്ചു.  

വരി 370: വരി 388:

'''<u>ലിറ്റിൽ കൈറ്റ്സ്</u>'''  
'''<u>ലിറ്റിൽ കൈറ്റ്സ്</u>'''
[[പ്രമാണം:COMPUTER LAB.jpg|നടുവിൽ|ലഘുചിത്രം]]

വരി 376: വരി 396:

'''<u>ലഹരി വിരുദ്ധ ക്ലബ്ബ്</u>'''  
'''<u>ലഹരി വിരുദ്ധ ക്ലബ്ബ്</u>'''
[[പ്രമാണം:COUNCILING.jpg|നടുവിൽ|ലഘുചിത്രം|[[പ്രമാണം:Mnh.jpg|ലഘുചിത്രം]]]]

കൺവീനർ : മനോജ്‌ സാർ  
കൺവീനർ : മനോജ്‌ സാർ  
298

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1525311...1710624" എന്ന താളിൽനിന്ന് ശേഖരിച്ചത്