ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 10: | വരി 10: | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി= | ||
|യുഡൈസ് കോഡ്=32110500503 | |യുഡൈസ് കോഡ്=32110500503 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം=1964 | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1964 | |സ്ഥാപിതവർഷം=1964 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=സെന്റ്. മേരിസ് എൽ .പി .എസ്, ചെറുതന | ||
|പോസ്റ്റോഫീസ്=ആയാപറമ്പ് | |പോസ്റ്റോഫീസ്=ആയാപറമ്പ് | ||
|പിൻ കോഡ്=690517 | |പിൻ കോഡ്=690517 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=9048129906 | ||
|സ്കൂൾ ഇമെയിൽ=35416haripad@gmail.com | |സ്കൂൾ ഇമെയിൽ=35416haripad@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=ഹരിപ്പാട് | |ഉപജില്ല=ഹരിപ്പാട് | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |തദ്ദേശസ്വയംഭരണസ്ഥാപനം =ചെറുതന | ||
|വാർഡ്=13 | |വാർഡ്=13 | ||
|ലോകസഭാമണ്ഡലം=ആലപ്പുഴ | |ലോകസഭാമണ്ഡലം=ആലപ്പുഴ | ||
|നിയമസഭാമണ്ഡലം= | |നിയമസഭാമണ്ഡലം=ഹരിപ്പാട് | ||
|താലൂക്ക്=കാർത്തികപ്പള്ളി | |താലൂക്ക്=കാർത്തികപ്പള്ളി | ||
|ബ്ലോക്ക് പഞ്ചായത്ത്= | |ബ്ലോക്ക് പഞ്ചായത്ത്=ഹരിപ്പാട് | ||
|ഭരണവിഭാഗം=എയ്ഡഡ് | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1= | |പഠന വിഭാഗങ്ങൾ1=LP | ||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ3= | ||
വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=30 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=32 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=62 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=2 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 50: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=അനിഷകൃഷ്ണൻ എം ജി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=നിസി ജോബി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=നിഷ ശ്രീജിത്ത് | ||
|സ്കൂൾ ചിത്രം=School photo-35416 .png.jpeg | |സ്കൂൾ ചിത്രം=School photo-35416 .png.jpeg | ||
|size=350px | |size=350px | ||
വരി 72: | വരി 72: | ||
==നിലവിലെ ഹെഡ് മാസ്റ്റർ== | ==നിലവിലെ ഹെഡ് മാസ്റ്റർ== | ||
O | O ശ്രീമതി ജാസ്മിൻ ടി എ | ||
==നിലവിലെ അദ്ധ്യാപകർ== | ==നിലവിലെ അദ്ധ്യാപകർ== | ||
വരി 89: | വരി 89: | ||
O ശ്രീമതിഉഷാകുമാരി ( ആയ പ്രീ-പൈമറി ) | O ശ്രീമതിഉഷാകുമാരി ( ആയ പ്രീ-പൈമറി ) | ||
== സ്കൂളിന്റെ പ്രത്യേകതകൾ == | |||
* പരിചയസമ്പന്നരായ അദ്ധ്യാപകർ | |||
* ടേം പരീക്ഷകൾ | |||
* കമ്പ്യൂട്ടർ പരിശീലനം ( പ്രീ-പ്രൈമറി മുതൽ ) | |||
* യൂണിറ്റ് പരീക്ഷകൾ | |||
* കല-കായിക പ്രവർത്തിപരിചയ പരിശീലനം | |||
* പ്രീ-പൈമറി | |||
* പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിഗണന | |||
* സ്കോളർഷിപ്പ് പരീക്ഷകൾക്ക് പ്രത്യേക പരിശീലനം | |||
* വിവിധ സ്കോളർഷിപ്പുകൾ | |||
* യോഗപരിശീലനം | |||
* സ്മാർട്ട് ക്ലാസ്സറൂം | |||
* ഡാൻസ് പരിശീലനം | |||
* വാഹന സൗകര്യം | |||
* പ്രീ-പ്രൈമറിയിൽ 23 കുട്ടികൾ പഠിക്കുന്നുണ്ട്. 2 അദ്ധ്യാപികമാരും 1 ആയയും കൊച്ചുകുട്ടികളെ പരിശീലിപ്പിക്കുന്നു.1 മുതൽ 4 വരെ ക്ലാസുകളിൽ ആകെ 88 കുട്ടികൾ പഠിക്കുന്നുണ്ട്. 4 അദ്ധ്യാപകർ കുട്ടികൾക്ക് പഠനപ്രവർത്തനങ്ങൾ ഒരുക്കി അവരെ അറിവിന്റെ അനന്തവിഹായസിലേക്ക് ആനയിക്കുന്നു.കുട്ടികളുടെ പപ്രീ-പൈമറിഠന നിലവാരം മെച്ചപ്പെടുത്താനാവശ്യമായ എല്ലാ സൗകര്യങ്ങളും ഈ വിദ്യാലയത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്. മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളും വിവരലാങ്കേതിക വിദ്യയുടെ സഹായവും ഓരോ കുട്ടികൾക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | === സ്കൂൾ ഗ്രന്ഥശാല === | ||
വിവിധ ഭാഷകളിലുള്ള വിപുലമായഗ്രന്ഥ ശേഖരത്തോടുകൂടിയുള്ള ഗ്രന്ഥശാല സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്. ഒരു ഇംഗ്ലീഷ് പത്രം ഉൾപ്പെടെ നാല് പത്രങ്ങളും വിവധ ബാലപ്രസിദ്ധീകരണങ്ങളും വിവിധ വിദ്യഭ്യാസ പ്രസിദ്ധീകരണങ്ങളും സജ്ജീകരിച്ചിട്ടുള്ള വായനാമുറി കുട്ടികൾ അവരുടെ ലൈബ്രറിി പിരീയിഡുകളിലും ഇടവേളകളിലും ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്.ഇതെല്ലാം തന്നെ കുട്ടികളിലെ വായനാശീലത്തെ പരിപോക്ഷിപ്പിക്കുകയും വയനയെ ഉദ്ദീപിപ്പിക്കുകയും ചെയ്യുന്നു. | |||
<nowiki/># സ്മാർട്ട് ക്ലാസ് റൂം | |||
പ്രീ-പ്രൈമറി മുതലുള്ള എല്ലാകുട്ടികളും ആഴ്ചയിൽ രണ്ടു മണിക്കൂർ കംമ്പൂട്ടർ പഠനം നടത്തുന്നുണ്ട്.പാഠഭാഗങ്ങൾ,പഠനപ്രവർത്തനങ്ങൾ,അനുബന്ധപ്രവർത്തനങ്ങൾ എന്നിവയുടെ ദ്രശ്യ-ശ്രാവ്യ രൂപങ്ങൾ അവതരിപ്പിക്കുകയും പഠനം ആസ്വാദ്യമാക്കുകയും ചെയ്യുന്നു.ഇടവേളകളിൽ വിജ്ഞാനപ്രധമായ സി.ഡി കളുടെ പ്രദർശനവും നടത്തുന്നു. | |||
=== പ്രീ-പൈമറി === | |||
=== വിദ്യാലയത്തിലെ മറ്റ് ഭൗതീകസൗകര്യങ്ങൾ === | |||
* ക്ലാസ് മുറികൾ - 8 | |||
* കുടിവെള്ളസൗകര്യം - 10 ടാപ്പുകൾ | |||
* പ്രധാന അദ്ധ്യപകമുറി/ആഫീസ് മുറി - 1 | |||
* കളിസ്ഥലം - ഉണ്ട് | |||
* റാമ്പ് - 1 | |||
* അടുക്കള - 1 | |||
* കക്കൂസ് | |||
* ആൺകുട്ടികൾ 2 | |||
* പെൺകുട്ടികൾ 3 | |||
* മൂത്രപ്പുര | |||
* ആൺകുട്ടികൾ 10 | |||
* പെൺകുട്ടികൾ 10 | |||
* കമ്പ്യൂട്ടർ | |||
* ഡെസ്ക്ടോപ്പ് 8 | |||
* ലാപ്പ്ടോപ്പ് 6 | |||
* ഇന്റെർനെറ്റ് 1 | |||
* പ്രൊജക്ടർ 4 | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* June 1:പ്രവേശനോത്സവം 2021- 2022 അധ്യായന വർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്നാം തീയതി ഓൺലൈനായി നടത്തപ്പെട്ടു .വാർഡ് മെമ്പർ ബിനു ചെല്ലപ്പൻ , ഹരിപ്പാട് AEO ശ്രീമതി ഭാമിനി ടീച്ചർ ,ഹരിപ്പാട് ബിപിഒ ശ്രീമതി ജൂലി എസ് ബിനു , മാനേജ്മെൻറ് പ്രതിനിധിയായ ശ്രീ നാഗദാസ് ,സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ഷാജി ബി, പിടിഎ പ്രസിഡണ്ട് ശ്രീമതി രഞ്ജിനി എന്നിവർ പങ്കെടുത്തു.പുതിയതായി സ്കൂളിൽ പ്രവേശിച്ച കുട്ടികളെ സ്വീകരിക്കുന്നതിനും മറ്റുള്ളവർക്ക് പരിചയപ്പെടുത്തുന്നതിനും എല്ലാ ക്ലാസ്സുകളിലേയും കുട്ടികളെയും പുതിയ അദ്ധ്യയന വർഷത്തേയ്ക്ക് സ്വീകരിക്കുന്നതിനുമായിട്ടാണ് പ്രവേശനോത്സവം നടത്തിയത്. | * June 1:പ്രവേശനോത്സവം 2021- 2022 അധ്യായന വർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്നാം തീയതി ഓൺലൈനായി നടത്തപ്പെട്ടു .വാർഡ് മെമ്പർ ബിനു ചെല്ലപ്പൻ , ഹരിപ്പാട് AEO ശ്രീമതി ഭാമിനി ടീച്ചർ ,ഹരിപ്പാട് ബിപിഒ ശ്രീമതി ജൂലി എസ് ബിനു , മാനേജ്മെൻറ് പ്രതിനിധിയായ ശ്രീ നാഗദാസ് ,സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ഷാജി ബി, പിടിഎ പ്രസിഡണ്ട് ശ്രീമതി രഞ്ജിനി എന്നിവർ പങ്കെടുത്തു.പുതിയതായി സ്കൂളിൽ പ്രവേശിച്ച കുട്ടികളെ സ്വീകരിക്കുന്നതിനും മറ്റുള്ളവർക്ക് പരിചയപ്പെടുത്തുന്നതിനും എല്ലാ ക്ലാസ്സുകളിലേയും കുട്ടികളെയും പുതിയ അദ്ധ്യയന വർഷത്തേയ്ക്ക് സ്വീകരിക്കുന്നതിനുമായിട്ടാണ് പ്രവേശനോത്സവം നടത്തിയത്. | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | *[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* | *[[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* | *[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
* | *[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* | *[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* | * [[സെന്റ് മേരീസ് എൽ പി എസ് ചെറുതന/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം]] കലാ സാഹിത്യ വേദി. <nowiki> </nowiki>കുട്ടികളുടെ സർഗവാസന പരിപോകഷിപ്പിക്കനായി പ്രവർത്തിക്കുന്ന സമാജമാണ് വിദ്യാരംഗം കലാസാഹിത്യവേദി.വിദ്യാലയപ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും കല-സാഹിത്യ വിഷയങ്ങളിൽ താല്പര്യം ജനിപ്പിക്കുകയും പഠനപ്രവർത്തനങ്ങൾ ആസ്വാദ്യകരവും ആഹ്ലാദകരവും ആക്കുകയാണ് ഈ വേദിയിലൂടെ ലക്ഷ്യമിടുന്നത്.പഠനപ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾ തയ്യാറാക്കുന്ന രചനകളുടെ അവതരണവും പ്രകടനവുമാണ് ഇവിടെ ഉൾപ്പെടുത്തുന്നത്.എല്ലാമാസത്തിലെയും അവസാന വെള്ളിയാഴ്ചയിലെ ബാലവേദിയുടെ സമയമാണ് വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർനങ്ങൾക്ക് ഉപയോഗിക്കുന്നത് <nowiki> </nowiki>2021-2022 അദ്ധ്യയന വർഷത്തെ പ്രവർത്തനങ്ങൾ 2021 ആഗസ്റ്റ് 10-ാംതീയതി രാവിലെ 10 മണിക്ക് റിട്ട.ഹെഡ്മാസ്റ്റർ ശ്രീ.രവിപ്രസാദ് ഉത്ഘാടനം നിർവ്വഹിച്ചു.ഹെഡ്മാസ്റ്റർ ശ്രീ.ബി.ഷാജി സ്വാഗതം ആശംസിച്ച യോഗത്തിൽ പി.റ്റി.എ പ്രസിഡൻറ് ശ്രീമതി. കെ. രഞ്ജിനി അദ്ധ്യാക്ഷയായിരുന്നു.വായനയുടെ മഹത്വവും മഹിമയും കുട്ടികൾക്ക് മനസിലാക്കാൻ കഴിഞ്ഞ ഒരു പരിപാടിയായിരുന്നു ഇത്. | ||
* | *[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
* | *[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | *[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
* [[പ്രമാണം:35416- paristhithi.jpeg.jpg|നടുവിൽ|ലഘുചിത്രം|415x415ബിന്ദു|പരിസ്ഥിതിദിനം ]][[പ്രമാണം:35416-Paristhithi-1.jpeg.jpg|ലഘുചിത്രം|പരിസ്ഥിതിദിനം-2]]June 5 :പരിസ്ഥിതി ദിനം പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ഷാജി ബി , മെമ്പർ ശ്രീ ബിനു ചെല്ലപ്പൻ ,പി ടി എ പ്രസിഡൻറ് ശ്രീമതി രഞ്ജിനി എന്നിവർ ചേർന്ന് സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈകൾ നട്ടു.ചുവർ പത്രിക നിർമ്മാണം , മാഗസിൻ , പോസ്റ്റർ നിർമ്മാണം എന്നിവ ഓൺലൈനായി നടത്തപ്പെട്ടു. കുട്ടികളിൽ പ്രകൃതിയോടുള്ള സ്നേഹം വളർത്തുന്നതിനും നമ്മുടെ ഭൂപ്രകൃതി സംരക്ഷിക്കേണ്ട തിന്റെ ആവശ്യകതയെക്കുറിച്ച് മനസ്സിലാക്കി കൊടുക്കുന്നതിനും ഊന്നൽ നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങളാണ് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ നടത്തിയത്.മനുഷ്യരുടെ ദുഷ്പ്രവൃത്തി കൊണ്ട് പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചും , പ്രകൃതിയുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടുന്നതിനെ കുറിച്ചും കുട്ടികളെ ബോധവാന്മാരാക്കുവാനും , പ്രകൃതി സ്നേഹം കുട്ടികളിൽ വളർത്തുവാനും ഈ പ്രവർത്തനങ്ങൾകൊണ്ട് കഴിഞ്ഞു. | *[[പ്രമാണം:35416- paristhithi.jpeg.jpg|നടുവിൽ|ലഘുചിത്രം|415x415ബിന്ദു|പരിസ്ഥിതിദിനം ]][[പ്രമാണം:35416-Paristhithi-1.jpeg.jpg|ലഘുചിത്രം|പരിസ്ഥിതിദിനം-2]]June 5 :പരിസ്ഥിതി ദിനം പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ഷാജി ബി , മെമ്പർ ശ്രീ ബിനു ചെല്ലപ്പൻ ,പി ടി എ പ്രസിഡൻറ് ശ്രീമതി രഞ്ജിനി എന്നിവർ ചേർന്ന് സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈകൾ നട്ടു.ചുവർ പത്രിക നിർമ്മാണം , മാഗസിൻ , പോസ്റ്റർ നിർമ്മാണം എന്നിവ ഓൺലൈനായി നടത്തപ്പെട്ടു. കുട്ടികളിൽ പ്രകൃതിയോടുള്ള സ്നേഹം വളർത്തുന്നതിനും നമ്മുടെ ഭൂപ്രകൃതി സംരക്ഷിക്കേണ്ട തിന്റെ ആവശ്യകതയെക്കുറിച്ച് മനസ്സിലാക്കി കൊടുക്കുന്നതിനും ഊന്നൽ നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങളാണ് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ നടത്തിയത്.മനുഷ്യരുടെ ദുഷ്പ്രവൃത്തി കൊണ്ട് പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചും , പ്രകൃതിയുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടുന്നതിനെ കുറിച്ചും കുട്ടികളെ ബോധവാന്മാരാക്കുവാനും , പ്രകൃതി സ്നേഹം കുട്ടികളിൽ വളർത്തുവാനും ഈ പ്രവർത്തനങ്ങൾകൊണ്ട് കഴിഞ്ഞു. | ||
* | * | ||
* | * | ||
* | * | ||
* ജൂൺ 15 : വയോജന പീഢനവിരുദ്ധദിനം . കുടുംബത്തിലെ മുതിർന്നവരുമായി ചേർന്നു നിൽക്കുന്ന ഫോട്ടോകൾ, അവരുമായി സ്നേഹ സംഭാഷണങ്ങൾ നടത്തുന്ന വീഡിയോകൾ എന്നിവ ഓൺലൈനായി കൈമാറി.കുടുംബത്തിലെ മുതിർന്നവരെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും , അവർ നമുക്ക് ചെയ്ത് തന്നിട്ടുള്ള നല്ല കാര്യങ്ങളെ കുറിച്ച് ബോധവാന്മാരാക്കുന്ന തിനും, .മുതിർന്നവരുടെ എല്ലാകാര്യങ്ങളും കണ്ടറിഞ്ഞ് അവരോട് സ്നേഹത്തോടെ പെരുമാറേണ്ടത് ആവശ്യകത കുട്ടികൾക്ക് ബോധ്യപ്പെടുത്താനുതകുന്ന പ്രവർത്തനങ്ങളാണ് നൽകിയത്. | * ജൂൺ 15 : വയോജന പീഢനവിരുദ്ധദിനം . കുടുംബത്തിലെ മുതിർന്നവരുമായി ചേർന്നു നിൽക്കുന്ന ഫോട്ടോകൾ, അവരുമായി സ്നേഹ സംഭാഷണങ്ങൾ നടത്തുന്ന വീഡിയോകൾ എന്നിവ ഓൺലൈനായി കൈമാറി.കുടുംബത്തിലെ മുതിർന്നവരെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും , അവർ നമുക്ക് ചെയ്ത് തന്നിട്ടുള്ള നല്ല കാര്യങ്ങളെ കുറിച്ച് ബോധവാന്മാരാക്കുന്ന തിനും, .മുതിർന്നവരുടെ എല്ലാകാര്യങ്ങളും കണ്ടറിഞ്ഞ് അവരോട് സ്നേഹത്തോടെ പെരുമാറേണ്ടത് ആവശ്യകത കുട്ടികൾക്ക് ബോധ്യപ്പെടുത്താനുതകുന്ന പ്രവർത്തനങ്ങളാണ് നൽകിയത്. | ||
* [[പ്രമാണം:35416-vayodhinam-1.jpeg.jpg|പകരം=|നടുവിൽ|ലഘുചിത്രം|400x400ബിന്ദു|വയോജനം]] | *[[പ്രമാണം:35416-vayodhinam-1.jpeg.jpg|പകരം=|നടുവിൽ|ലഘുചിത്രം|400x400ബിന്ദു|വയോജനം]] | ||
* ജൂൺ 16:പഠനോപകരണ വിതരണം കോവിസ്കാലത്തെ സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കും സ്ക്കൂളിന്റെഒരു കൈത്താങ്ങ് എന്ന ലക്ഷ്യത്തോടെ June 16 "കൂടെയുണ്ട് കൂട്ടുകാർക്കൊപ്പം " എന്ന പരിപാടിയിലൂടെ , സ്ക്കൂളിന്റെയും അധ്യാപകരുടേയും വകയായി LKG മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഈ അധ്യായന വർഷത്തേയ്ക്ക് ആവശ്യമായ എല്ലാ പഠനോപകരണങ്ങളും ഉൾപ്പെടുന്ന ബാഗ് വിതരണം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ എബി മാത്യു, വാർഡ് മെമ്പർ ശ്രീ ബുനു ചെല്ലപ്പൻ, PTA പ്രസിഡന്റ് ശ്രീമതി രഞ്ജിനി എന്നിവരുടെ നേതൃത്തത്തിൽ നടന്നു. കോവിസ് കാലത്തെ പഠനം ഓൺലൈൻ ആക്കിയ സാഹചര്യത്തിൽ ഓൺലൈൻ സംവിധാനങ്ങൾ ഇല്ലാത്ത കുട്ടികളെ കണ്ടെത്തി , സുമനസ്സുകളുടെ സഹായത്തോടെ മൊബൈലുകൾ വിതരണം .ചെയ്തു . | * ജൂൺ 16:പഠനോപകരണ വിതരണം കോവിസ്കാലത്തെ സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കും സ്ക്കൂളിന്റെഒരു കൈത്താങ്ങ് എന്ന ലക്ഷ്യത്തോടെ June 16 "കൂടെയുണ്ട് കൂട്ടുകാർക്കൊപ്പം " എന്ന പരിപാടിയിലൂടെ , സ്ക്കൂളിന്റെയും അധ്യാപകരുടേയും വകയായി LKG മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഈ അധ്യായന വർഷത്തേയ്ക്ക് ആവശ്യമായ എല്ലാ പഠനോപകരണങ്ങളും ഉൾപ്പെടുന്ന ബാഗ് വിതരണം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ എബി മാത്യു, വാർഡ് മെമ്പർ ശ്രീ ബുനു ചെല്ലപ്പൻ, PTA പ്രസിഡന്റ് ശ്രീമതി രഞ്ജിനി എന്നിവരുടെ നേതൃത്തത്തിൽ നടന്നു. കോവിസ് കാലത്തെ പഠനം ഓൺലൈൻ ആക്കിയ സാഹചര്യത്തിൽ ഓൺലൈൻ സംവിധാനങ്ങൾ ഇല്ലാത്ത കുട്ടികളെ കണ്ടെത്തി , സുമനസ്സുകളുടെ സഹായത്തോടെ മൊബൈലുകൾ വിതരണം .ചെയ്തു . | ||
* [[പ്രമാണം:35416-koottukar.jpeg.jpg|നടുവിൽ|ലഘുചിത്രം|427x427ബിന്ദു|കൂട്ടുകാർ ]] | *[[പ്രമാണം:35416-koottukar.jpeg.jpg|നടുവിൽ|ലഘുചിത്രം|427x427ബിന്ദു|കൂട്ടുകാർ ]] | ||
* ജൂൺ 19 വായനാദിനം മലയാളികളെ വായനയുടെ വഴിയിലേക്ക് കൈപിടിച്ചുയർത്തിയ മഹാനായ ശ്രീ പി എൻ പണിക്കരുടെ ജന്മദിനത്തോട് അനുബന്ധിച്ച് നടത്തപ്പെടുന്ന വായനാദിനാചരണം ഈ വർഷവും സ്കൂളിൽ വിപുലമായിത്തന്നെ ഓൺലൈനിൽ നടത്തി.ഹരിപ്പാട് എ ഇ ഒ ശ്രീമതി എൻ ഭാമിനി ടീച്ചർ എൻ സി ആർ ടി മാസ്റ്റർ ട്രെയിനർ ആയ ശ്രീ കൂത്താട്ടുകുളം വിജയകുമാർ സർ, ഹരിപ്പാട് ബിപിഒ ശ്രീമതി ജൂലി എസ് ബിനു ,താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ശ്രീ സി എൻ നമ്പി സർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.ചേനയുടെ പ്രാധാന്യത്തെക്കുറിച്ചും വായന നമ്മുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന നല്ല മാറ്റങ്ങളെക്കുറിച്ചും വിശദമായി തന്നെ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു.ചെറുതും വലുതുമായ കഥകളും ലേഖനങ്ങളും ആളും കവിതകളും അവളും എല്ലാം തന്നെ വായിക്കുവാനും നല്ലതും ചീത്തയും കണ്ടറിഞ്ഞു മനസ്സിലാക്കുവാനും നല്ല നല്ല പുസ്തകങ്ങൾ തിരഞ്ഞെടുത്തു വായിക്കുന്നതിലൂടെ അറിവ് വർദ്ധിപ്പിക്കാനും കഴിയും എന്ന് കുട്ടികളെ ബോധ്യപ്പെടുത്തുവാൻ വിശിഷ്ടാതിഥികൾക്ക് കഴിഞ്ഞു .വായനാ ദിനത്തിനോടനുബന്ധിച്ച് എല്ലാ ക്ലാസുകളിലും കുട്ടികൾക്ക് ഓൺലൈൻ ക്വിസ് സംഘടിപ്പിച്ചു .വായന കുറിപ്പുകളും മറ്റും ഉൾപ്പെടുത്തി മാഗസിൻ തയ്യാറാക്കി. | * ജൂൺ 19 വായനാദിനം മലയാളികളെ വായനയുടെ വഴിയിലേക്ക് കൈപിടിച്ചുയർത്തിയ മഹാനായ ശ്രീ പി എൻ പണിക്കരുടെ ജന്മദിനത്തോട് അനുബന്ധിച്ച് നടത്തപ്പെടുന്ന വായനാദിനാചരണം ഈ വർഷവും സ്കൂളിൽ വിപുലമായിത്തന്നെ ഓൺലൈനിൽ നടത്തി.ഹരിപ്പാട് എ ഇ ഒ ശ്രീമതി എൻ ഭാമിനി ടീച്ചർ എൻ സി ആർ ടി മാസ്റ്റർ ട്രെയിനർ ആയ ശ്രീ കൂത്താട്ടുകുളം വിജയകുമാർ സർ, ഹരിപ്പാട് ബിപിഒ ശ്രീമതി ജൂലി എസ് ബിനു ,താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ശ്രീ സി എൻ നമ്പി സർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.ചേനയുടെ പ്രാധാന്യത്തെക്കുറിച്ചും വായന നമ്മുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന നല്ല മാറ്റങ്ങളെക്കുറിച്ചും വിശദമായി തന്നെ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു.ചെറുതും വലുതുമായ കഥകളും ലേഖനങ്ങളും ആളും കവിതകളും അവളും എല്ലാം തന്നെ വായിക്കുവാനും നല്ലതും ചീത്തയും കണ്ടറിഞ്ഞു മനസ്സിലാക്കുവാനും നല്ല നല്ല പുസ്തകങ്ങൾ തിരഞ്ഞെടുത്തു വായിക്കുന്നതിലൂടെ അറിവ് വർദ്ധിപ്പിക്കാനും കഴിയും എന്ന് കുട്ടികളെ ബോധ്യപ്പെടുത്തുവാൻ വിശിഷ്ടാതിഥികൾക്ക് കഴിഞ്ഞു .വായനാ ദിനത്തിനോടനുബന്ധിച്ച് എല്ലാ ക്ലാസുകളിലും കുട്ടികൾക്ക് ഓൺലൈൻ ക്വിസ് സംഘടിപ്പിച്ചു .വായന കുറിപ്പുകളും മറ്റും ഉൾപ്പെടുത്തി മാഗസിൻ തയ്യാറാക്കി. | ||
* | * | ||
* ജൂലൈ 23 - സപ്തപതി : | * ജൂലൈ 23 - സപ്തപതി : | ||
* | * | ||
* [[പ്രമാണം:35416-suraksha.jpeg.jpg|നടുവിൽ|ലഘുചിത്രം|സുരക്ഷാ]] | *[[പ്രമാണം:35416-suraksha.jpeg.jpg|നടുവിൽ|ലഘുചിത്രം|സുരക്ഷാ]] | ||
* നിയമ ബോധവൽക്കരണ ക്ലാസ് ആലപ്പുഴ ജില്ല നിയമ സേവന അതോറിറ്റി സ്ത്രീധനം എന്ന സാമൂഹ്യ തിന്മക്കെതിരെ സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലായി നടത്തിയ എന്ന നിയമ ബോധവൽക്കരണ ക്ലാസ് ആ സെൻറ് മേരീസ് സ്കൂളിലെ രക്ഷകർത്താക്കൾക്കും വിദ്യാർഥികൾക്കും ആയി ജൂലൈ 23 ആം തീയതി നടത്തി. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ഷാജി . ബി , രാമങ്കരി ബാർ അസോസിയേഷൻ സെക്രട്ടറി ശ്രീ അഡ്വക്കേറ്റ് സലിംകുമാർ , ആലപ്പുഴ ജില്ലാ കോടതിയിലെ അഡ്വക്കേറ്റ് രജിത എന്നിവർ യോഗത്തിൽ മുഖ്യാതിഥികളായിരുന്നു. കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷയ്ക്കായി ഇന്ത്യയിൽ നിലവിലുള്ള നിയമങ്ങളെ കുറിച്ച് വിശദമായ ഒരു ക്ലാസ് ക്ലാസ് നടത്തി . കുട്ടികളുടെ സുരക്ഷയ്ക്കായി എന്തെല്ലാം നടപടികൾ സ്വീകരിക്കാൻ കഴിയും എന്നതിനെക്കുറിച്ചും രക്ഷാകർത്താക്കളും കുട്ടികളെയും ബോധവാന്മാരാക്കാൻ സാധിച്ചു. | * നിയമ ബോധവൽക്കരണ ക്ലാസ് ആലപ്പുഴ ജില്ല നിയമ സേവന അതോറിറ്റി സ്ത്രീധനം എന്ന സാമൂഹ്യ തിന്മക്കെതിരെ സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലായി നടത്തിയ എന്ന നിയമ ബോധവൽക്കരണ ക്ലാസ് ആ സെൻറ് മേരീസ് സ്കൂളിലെ രക്ഷകർത്താക്കൾക്കും വിദ്യാർഥികൾക്കും ആയി ജൂലൈ 23 ആം തീയതി നടത്തി. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ഷാജി . ബി , രാമങ്കരി ബാർ അസോസിയേഷൻ സെക്രട്ടറി ശ്രീ അഡ്വക്കേറ്റ് സലിംകുമാർ , ആലപ്പുഴ ജില്ലാ കോടതിയിലെ അഡ്വക്കേറ്റ് രജിത എന്നിവർ യോഗത്തിൽ മുഖ്യാതിഥികളായിരുന്നു. കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷയ്ക്കായി ഇന്ത്യയിൽ നിലവിലുള്ള നിയമങ്ങളെ കുറിച്ച് വിശദമായ ഒരു ക്ലാസ് ക്ലാസ് നടത്തി . കുട്ടികളുടെ സുരക്ഷയ്ക്കായി എന്തെല്ലാം നടപടികൾ സ്വീകരിക്കാൻ കഴിയും എന്നതിനെക്കുറിച്ചും രക്ഷാകർത്താക്കളും കുട്ടികളെയും ബോധവാന്മാരാക്കാൻ സാധിച്ചു. | ||
* | * | ||
* സ്വാതന്ത്ര്യദിനാഘോഷം | * സ്വാതന്ത്ര്യദിനാഘോഷം | ||
* | * | ||
* [[പ്രമാണം:35416-Indep-1.jpeg.jpg|നടുവിൽ|ലഘുചിത്രം|സ്വാതന്ത്ര്യദിനാഘോഷം ]] | *[[പ്രമാണം:35416-Indep-1.jpeg.jpg|നടുവിൽ|ലഘുചിത്രം|സ്വാതന്ത്ര്യദിനാഘോഷം ]] | ||
* സ്വാതന്ത്ര്യത്തിന് 75 വാർഷികത്തോടനുബന്ധിച്ച് കുട്ടികളിൽ ദേശീയ ബോധവും ഇന്ത്യൻ സ്വാതന്ത്ര സമരത്തെ കുറിച്ചുള്ള അറിവുകളും പകർന്നു നൽകുന്നതിന് സ്വാതന്ത്ര്യദിനാഘോഷം ഓൺലൈനായി നടത്തി. പതാക ഉയർത്തൽ,ചിത്രരചന ,പതിപ്പ് നിർമ്മാണം , സ്വാതന്ത്ര്യദിനക്വിസ് എന്നിവ നടത്തി.ഹരിപ്പാട് എം.ഇ. ഒ ശ്രീമതി ഗീത ടീച്ചർ യോഗം ഉദ്ഘാടനം ചെയ്തു .ഹരിപ്പാട് BPC ശ്രീമതി ജൂലി ടീച്ചർ ആമുഖ പ്രഭാഷണം നടത്തി . താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ശ്രീ ജി സന്തോഷ് കുമാർ യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തി. റിട്ട:അധ്യാപകനും സാഹിത്യകാരനുമായ ശ്രീ എഴുപുന്ന സുരേന്ദ്രൻ സാർ സ്വാതന്ത്ര്യദിന സന്ദേശം നൽകി . പി.ടി.എ പ്രസിഡൻറ് ശ്രീമതി രഞ്ജിനി വാർഡ് മെമ്പർ ശ്രീ ബിനു ചെല്ലപ്പൻ , ഹെഡ്മാസ്റ്റർ സർ ശ്രീ ഷാജി ബി എന്നിവർ യോഗത്തിൽ പങ്കെടുത്തു . | * സ്വാതന്ത്ര്യത്തിന് 75 വാർഷികത്തോടനുബന്ധിച്ച് കുട്ടികളിൽ ദേശീയ ബോധവും ഇന്ത്യൻ സ്വാതന്ത്ര സമരത്തെ കുറിച്ചുള്ള അറിവുകളും പകർന്നു നൽകുന്നതിന് സ്വാതന്ത്ര്യദിനാഘോഷം ഓൺലൈനായി നടത്തി. പതാക ഉയർത്തൽ,ചിത്രരചന ,പതിപ്പ് നിർമ്മാണം , സ്വാതന്ത്ര്യദിനക്വിസ് എന്നിവ നടത്തി.ഹരിപ്പാട് എം.ഇ. ഒ ശ്രീമതി ഗീത ടീച്ചർ യോഗം ഉദ്ഘാടനം ചെയ്തു .ഹരിപ്പാട് BPC ശ്രീമതി ജൂലി ടീച്ചർ ആമുഖ പ്രഭാഷണം നടത്തി . താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ശ്രീ ജി സന്തോഷ് കുമാർ യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തി. റിട്ട:അധ്യാപകനും സാഹിത്യകാരനുമായ ശ്രീ എഴുപുന്ന സുരേന്ദ്രൻ സാർ സ്വാതന്ത്ര്യദിന സന്ദേശം നൽകി . പി.ടി.എ പ്രസിഡൻറ് ശ്രീമതി രഞ്ജിനി വാർഡ് മെമ്പർ ശ്രീ ബിനു ചെല്ലപ്പൻ , ഹെഡ്മാസ്റ്റർ സർ ശ്രീ ഷാജി ബി എന്നിവർ യോഗത്തിൽ പങ്കെടുത്തു . | ||
* | * | ||
വരി 163: | വരി 170: | ||
* ഓഗസ്റ്റ് 18 ഓണാഘോഷം | * ഓഗസ്റ്റ് 18 ഓണാഘോഷം | ||
* | * | ||
* [[പ്രമാണം:35416-Onam.jpeg.jpg|നടുവിൽ|ലഘുചിത്രം|ഓണാഘോഷം]]ഓഗസ്റ്റ് പതിനെട്ടാം തീയതി ശ്രാവണ സന്ധ്യ എന്ന പേരിൽ സെൻമേരിസ് എൽപി സ്കൂളിൽ ഓണാഘോഷ പരിപാടികൾ ഓൺലൈനായി വിപുലമായിത്തന്നെ നടത്തി. | *[[പ്രമാണം:35416-Onam.jpeg.jpg|നടുവിൽ|ലഘുചിത്രം|ഓണാഘോഷം]]ഓഗസ്റ്റ് പതിനെട്ടാം തീയതി ശ്രാവണ സന്ധ്യ എന്ന പേരിൽ സെൻമേരിസ് എൽപി സ്കൂളിൽ ഓണാഘോഷ പരിപാടികൾ ഓൺലൈനായി വിപുലമായിത്തന്നെ നടത്തി. | ||
* | * | ||
* | * | ||
* [[പ്രമാണം:35416-Onam-2.jpeg.jpg|ലഘുചിത്രം|ഓണാഘോഷം-2]]ചിത്രരചന , ഓണപ്പാട്ടുകൾ, നാടൻ പാട്ടുകൾ , കുറിപ്പ് തയ്യാറാക്കൽ , പതിപ്പ് നിർമ്മാണം ,ഓണം ക്വിസ് എന്നിവ നടത്തി.ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ശോഭ , താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻറ് ശ്രീ കെ കെ അനിൽകുമാർ സാഹിത്യകാരനും പ്രസാധകനുമായ ശ്രീ ഉണ്മ മോഹനൻ മുഖ്യപ്രഭാഷണം നടത്തി .അധ്യാപകനും നടനും ചിത്രകാരനുമായ ശ്രീ എം കെ രവി പ്രസാദ് 'മാവേലിക്കും പൂക്കളം ' എന്നപേരിൽ കുട്ടികളുമായി നർമ്മസല്ലാപം നടത്തി ത ന്റെ കുട്ടിക്കാല അനുഭവങ്ങളും പണ്ടുകാലത്തെ ഓണാഘോഷത്തിനു തയ്യാറെടുപ്പുകളെകുറിച്ചും കുട്ടികൾക്ക് വിശദമായി പറഞ്ഞു കൊടുത്തു.ബി ആർ സി പ്രതിനിധിയായ ശ്രീ പ്രമോദ് യോഗത്തിന് ആശംസകൾ അർപ്പിച്ചു. | *[[പ്രമാണം:35416-Onam-2.jpeg.jpg|ലഘുചിത്രം|ഓണാഘോഷം-2]]ചിത്രരചന , ഓണപ്പാട്ടുകൾ, നാടൻ പാട്ടുകൾ , കുറിപ്പ് തയ്യാറാക്കൽ , പതിപ്പ് നിർമ്മാണം ,ഓണം ക്വിസ് എന്നിവ നടത്തി.ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ശോഭ , താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻറ് ശ്രീ കെ കെ അനിൽകുമാർ സാഹിത്യകാരനും പ്രസാധകനുമായ ശ്രീ ഉണ്മ മോഹനൻ മുഖ്യപ്രഭാഷണം നടത്തി .അധ്യാപകനും നടനും ചിത്രകാരനുമായ ശ്രീ എം കെ രവി പ്രസാദ് 'മാവേലിക്കും പൂക്കളം ' എന്നപേരിൽ കുട്ടികളുമായി നർമ്മസല്ലാപം നടത്തി ത ന്റെ കുട്ടിക്കാല അനുഭവങ്ങളും പണ്ടുകാലത്തെ ഓണാഘോഷത്തിനു തയ്യാറെടുപ്പുകളെകുറിച്ചും കുട്ടികൾക്ക് വിശദമായി പറഞ്ഞു കൊടുത്തു.ബി ആർ സി പ്രതിനിധിയായ ശ്രീ പ്രമോദ് യോഗത്തിന് ആശംസകൾ അർപ്പിച്ചു. | ||
* [[പ്രമാണം:35416-onam-1.jpeg.jpg|പകരം=|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|ഓണാഘോഷം]] | *[[പ്രമാണം:35416-onam-1.jpeg.jpg|പകരം=|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|ഓണാഘോഷം]] | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 212: | വരി 219: | ||
* ചെറുതനയിൽ സ്ഥിതിചെയ്യുന്നു. | * ചെറുതനയിൽ സ്ഥിതിചെയ്യുന്നു. | ||
---- | ---- | ||
{{ | {{Slippymap|lat=9.321278047109391|lon= 76.43850502542408|zoom=20|width=full|height=400|marker=yes}} | ||
<!-- | <!-- | ||
== '''പുറംകണ്ണികൾ''' == | == '''പുറംകണ്ണികൾ''' == |
തിരുത്തലുകൾ