Jump to content
സഹായം

"ആർപ്പൂക്കര ഗവ എൽപിബിഎസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 16: വരി 16:

2016ൽ സ്കൂൾ 100 വർഷം പൂർത്തിയാക്കി. ശതാബ്ദിയാഘോഷം നടത്താൻ തീരുമാനിച്ചു.വാർഡ് മെമ്പർ ശ്രീ. ജസ്റ്റിൻ ജോസഫ് സ്കൂൾ മുഴുവൻ ടൈലിടുകയും സീലിംഗ് ചെയ്യുകയും ചെയ്തു. ശതാബ്ദിയാഘോഷ കമ്മിറ്റി പഞ്ചായത്ത്.പ്രസിഡൻ്റ്ശ്രീ. ആനന്ദ് പഞ്ഞിക്കാരൻ്റെ നേതൃത്വത്തിൽ രൂപീകരിക്കുകയും വാർഡ് മെമ്പർ ശ്രീമതി ആശാ പ്രഭാതിൻ്റെയും പി.റ്റി.എ.പ്രസിഡൻ്റ്ശ്രീ. ടോമിച്ചൻ്റെയും നേതൃത്വത്തിൽ ആഘോഷ പരിപാടികൾ ആസൂത്രണം ചെയ്യുകയും ചെയ്തു.

[[പ്രമാണം:33219sadabdisamapanam.jpeg|ലഘുചിത്രം|215x215ബിന്ദു]]
സ്കൂൾ എച്ച്.എം. ശ്രീമതി. ഇ.കെ.ഓമനയുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ രൂപീകരിച്ചു. പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി. പൂർവ്വ അധ്യാപകരെയും വിദ്യാർത്ഥികളെയും പി.റ്റി.എ. പ്രസിഡൻ്റു മാരെയും മൊമെൻ്റോ നല്കിആദരിച്ചു. 1916 - 2016 വർഷത്തെ വിവിധ കാര്യങ്ങൾ ഉൾപ്പെടുത്തി സുവനീർ തയ്യാറാക്കി. ചങ്ങനാശ്ശേരി രൂപതയും, ഭരണങ്ങാനം സഭയും, അൽഫോൻസാ ഭവനും സുവനീർ ,മൊമെൻ്റോ തയ്യാറാക്കുന്നതിനും ആഘോഷം നടത്തുന്നതിനും ചെയ്ത സഹായങ്ങൾ നിസ്തുലമാണ്. ഡോ. ജോസ് ജോസഫ്, കേണൽ ജോസ് ജോസഫ്, മുട്ടത്തു പാടം കുടുംബാംഗങ്ങൾ, കുന്നുംപുറം കുടുംബാംഗങ്ങൾ ഇവരൊക്കെ ശതാബ്ദിയാഘോഷം  ഭംഗിയായി നടത്താൻ സഹായിച്ചു.ശ്രീ.എൽ.കിഴക്കേടം സ്കൂളിന് ഒരു ലോഗോ സംഭാവന ചെയ്തു. നാട്ടുകാരും രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക പ്രവർത്തകരും ഒന്നിച്ചു നിന്നു പ്രവർത്തിച്ചു -

93

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1525103" എന്ന താളിൽനിന്ന് ശേഖരിച്ചത്