Jump to content
സഹായം

"കൂടുതല് വായിക്കുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

246 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  31 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 143: വരി 143:

'''<u>ഗണിത ക്ലബ്ബ്‌</u>'''  
'''<u>ഗണിത ക്ലബ്ബ്‌</u>'''
 
[[പ്രമാണം:Ganitha.jpg|നടുവിൽ|ലഘുചിത്രം]]
2021-22 അധ്യയന വർഷത്തെ ഗണിത ക്ലബ്‌ രൂപീകരണവുമായി ബന്ധപ്പെട്ടുള്ള ചർച്ച ജൂൺ 26 ന് നടന്ന SRG മീറ്റിംഗിൽ നടന്നു. ഇതിനെതുടർന്ന് ആസൂത്രണങ്ങൾ നടത്തുകയും എല്ലാ ക്ലാസ്സ്‌ ഗ്രൂപ്പുകളിലും അറിയിപ്പ് നൽകുകയും ചെയ്തു. താല്പര്യം ഉള്ള കുട്ടികൾക്ക് പങ്കെടുക്കുന്നതിനായി ഒരു പ്രാഥമിക ടെസ്റ്റ്‌ നൽകു കയുണ്ടായി.ഗണിതക്ലബ്ബിലേക്ക് പങ്കെടുക്കാൻ ആഗ്രഹിച്ച കുട്ടികൾ ഇത് പൂർത്തിയാക്കി നൽകാൻ ആവശ്യപ്പെട്ടു.ഇത്തരത്തിൽ കുട്ടികളെ തിരഞ്ഞെടുത്തു..

ഗണിതക്ലബ്ബിന്റ ഔദ്യോഗികമായ ഉദ്ഘാടനം ജൂൺ 5ന് ബഹുമാനപെട്ട HM ശ്രീലത ടീച്ചർ നിർവഹിച്ചു. ഗണിതപഠനം ആസ്വാദ്യമാകുന്നതിനും, പ്രക്രിയ ശേഷികൾ വികസിപ്പിക്കുന്നതിനും മറ്റുമായി ഗണിത ക്ലബ്‌ സഹായമാകും എന്ന് ടീച്ചർ അഭിപ്രായപെട്ടു.  

[[പ്രമാണം:Gani.jpg|നടുവിൽ|ലഘുചിത്രം]]

വരി 160: വരി 161:

Scale, protactor, Abacus, Aravind gupta Strips, Place value pocket etc

[[പ്രമാണം:Cal.jpg|നടുവിൽ|ലഘുചിത്രം]]

298

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1524748" എന്ന താളിൽനിന്ന് ശേഖരിച്ചത്