"കൊച്ചുകൊട്ടാരം എൽ പി എസ് ഞണ്ടുപാറ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കൊച്ചുകൊട്ടാരം എൽ പി എസ് ഞണ്ടുപാറ/ചരിത്രം (മൂലരൂപം കാണുക)
13:39, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
വരി 3: | വരി 3: | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
ശുചിമുറികൾ | ശുചിമുറികൾ | ||
പെൺകുട്ടികൾക്കുള്ള ശുചീമുറി മീനച്ചിൽ പഞ്ചായത്തിൽ നിന്നും (ജലനിധി )2018-19ഇൽ ലഭിക്കുക ഉണ്ടായി. ആൺകുട്ടികൾക്കുള്ള എല്ലാ സൗകര്യങ്ങളോടും കൂടിയ ശുചീമുറി സ്കൂൾ മാനേജ്മെന്റ് നിർമ്മിച്ചുനൽകി. | |||
Dining Hall | |||
പൂർവ വിദ്യാർത്ഥിയും, മുൻ PTA പ്രസിഡന്റും, Block പഞ്ചായത്ത് മെമ്പറും ആയിരുന്ന ശ്രീ. ബാബു എറയണ്ണൂർ 2018-19 വർഷത്തിൽ ശുചിത്വമിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി കുട്ടികൾക്കായി എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു Dining hall നിർമ്മിച്ചു നൽകി. | |||
കഞ്ഞിപ്പുര | |||
2017-18 വർഷത്തിൽ ശ്രീ. ജോസ് K. മാണി M. P സ്കൂളിന് ഒരു കഞ്ഞിപ്പുര നിർമ്മിച്ചു നൽകി. സ്റ്റോർ റൂം ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ഇതിനുണ്ട്. | |||
കിണർ | |||
കുട്ടികളുടെ സുരക്ഷയ്ക്കും, കുടിവെള്ളസംരക്ഷണത്തിനുമായി കിണറിന് ഇരുമ്പുമൂടി മീനച്ചിൽ പഞ്ചായത്ത് നൽകി. | |||
Water purifier സൗകര്യവും ഉണ്ട്.. | |||
കഞ്ഞിപ്പുര | കഞ്ഞിപ്പുര |